ഗുരുവായൂർ: അഷ്ടമി രോഹിണി നാളിൽ ശ്രീഗുരുവായൂരപ്പ ദർശനത്തിന് ഭക്തസഹസ്രങ്ങൾ. ഗുരുവായൂർ കണ്ണനെ കൺനിറയെ കണ്ട് വിശേഷാൽ പിറന്നാൾ സദ്യയും ഭക്തർ ആസ്വദിച്ചു.
ദർശന സായൂജ്യ നേടിയ ധന്യതയിലായിരുന്നു ഗുരുവായൂരിൽ നിന്ന് ഭക്തരുടെ...
ഗുരുവായൂർ: അഷ്ടമിരോഹിണി മഹോത്സവത്തിന്റെ ഭാഗമായി ഗുരുപവനപുരിയിൽ എത്തിച്ചേരുന്ന ഭക്തജനങ്ങൾക്ക് ദാഹജലം നൽകി പൈതൃകം ഗുരുവായൂർ. ഗുരുവായൂർ ദേവസ്വവുമായി സഹകരിച്ച് ക്ഷേത്രക്കുളത്തിന് കിഴക്കുവശമുള്ള ഉത്സവപ്പറ ഒരുക്കുന്ന സ്ഥലത്താണ് കുടിവെള്ള വിതരണം നടത്തിയത്.
പരിപാടിയുടെ ഉദ്ഘാടനം പൂജനീയ...
ഗുരുവായൂർ: അഷ്ടമിരോഹിണി മഹോത്സവത്തോടനുബന്ധിച്ച് ഭക്തർക്കായി ഗുരുവായൂർ അമ്പാടി കൂട്ടായ്മയുടെ നേതൃത്വത്തിൽ സംഭാര വിതരണം നടത്തി. 250 ലിറ്റർ തൈര് കൊണ്ടാണ് സംഭാരം ഒരുക്കിയത്.രാവിലെ 10.30 മുതൽ കിഴക്കെ നടപ്പുരയിൽ ക്ഷേത്രദർശനത്തിനെത്തിയ ഭക്തർക്കായി വിതരണം...
ഗുരുവായൂർ ക്ഷേത്രം പഴമയുടെ പെരുമയിൽ; ദേവസ്വം വക ചുറ്റുവിളക്ക് ആരംഭിച്ച് 52-ാം വർഷം
? ഹൈലൈറ്റുകൾ
1974 മുതൽ അഷ്ടമിരോഹിണി ദേവസ്വം വക ചുറ്റുവിളക്ക്
അപ്പം തയ്യാറാക്കാൻ 25 റാത്തൽ ഓടും, 12 ക.8 അണ ചെലവും അനുവദിച്ചിരുന്ന...
? ഹൈലൈറ്റുകൾ
അഷ്ടമിരോഹിണി ദിനത്തിനായി 38.47 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ്പ്രസാദ ഊട്ട്: രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ; 27.5 ലക്ഷം രൂപയുടെ ചെലവ്200-ഓളം വിവാഹങ്ങൾ ശീട്ടാക്കി; പുലർച്ചെ 4 മുതൽ തുടക്കം. 4 മണ്ഡപങ്ങൾ സജ്ജം;...
ഗുരുവായൂർ: ശ്രീ ഗുരുവായുരപ്പൻ ഭജന സമിതിയുടെ നേതൃത്വത്തിലുള്ള 51-ാംമത് ശ്രീ വിഷ്ണു സഹസ്രനാമോത്സവവും 44-ാം മത് ശ്രീമദ് ഭഗവദ്ഗീതാ യജ്ഞവും 12 ദിവസങ്ങളിലായി വളരെ വിപുലമായ പരിപാടികളോടെ 2025 സെപ്തംമ്പർ 17-ാം തിയ്യതി...
ഗുരുവായൂർ: ചിങ്ങമാസത്തിന്റെ അവസാനദിവസങ്ങളിൽ ഗുരുവായൂർ ക്ഷേത്രം വീണ്ടും വിവാഹോത്സവ തിരക്കിലായി. ഇന്നലെ മാത്രം 186 വിവാഹങ്ങൾ ക്ഷേത്രത്തിൽ നടന്നു. പുലർച്ചെ അഞ്ചുമണിമുതൽ നാലു മണ്ഡപങ്ങളിലായി നടന്ന താലികെട്ടുകൾക്കായി എത്തിയവരുടെ തിരക്കിൽ ക്ഷേത്രപരിസരം നിറഞ്ഞൊഴുകി.
ഭക്തരും...
ഉദിത് ചൈതന്യ മുഖ്യപ്രഭാഷണം; ഡിസംബറിൽ 10008 പേർ പങ്കെടുക്കുന്ന ലളിത സഹസ്രനാമ ജപയജ്ഞം
ഗുരുവായൂർ:പൈതൃകം ഗുരുവായൂരിന്റെ പ്രതിമാസ കുടുംബസംഗമം രുഗ്മിണി റീജൻസിയിൽ ഭംഗിയായി നടന്നു. വൈജ്ഞാനിക സദസ്സിൽ പ്രശസ്ത ആദ്ധ്യാത്മികാചാര്യൻ ശ്രീ. ഉദിത് ചൈതന്യ...