the digital signature of the temple city

Yearly Archives: 2025

ഭഗവദ്ഗീതാ ടീച്ചറമ്മ സേതുലക്ഷ്മി കൃഷ്ണയുടെ ഗീതാപഥ് സത്സംഗ സമിതി ആർട്ടിസ്റ്റ് നന്ദൻ പിള്ള ഉദ്ഘാടനം ചെയ്തു.   

ഗുരുവായൂർ: ഭഗവദ്ഗീത സാധാരണ ജനങ്ങൾക്കും സ്വായത്തമാക്കി, ജീവിതവിജയം നേടുവാൻ അവസരമൊരുക്കുന്നതിന്റെ ഭാഗമായി ഭഗവദ്ഗീതാ ടീച്ചറമ്മ സേതുലക്ഷ്മി കൃഷ്ണ നയിക്കുന്ന ഗീതാപഥ് സത്സംഗ സമിതി ഗുരുവായൂർ ടൌൺ ഹാളിൽ ഗുരുവായൂരപ്പന്റെ പ്രിയ ചിത്രകാരൻ ആർട്ടിസ്റ്റ്...

“കരുതൽ സ്‌പർശം”കാൻസർ – വൃക്ക രോഗികൾക്ക് സഹായവുമായി ഹെൽത്ത് കെയർ & സോഷ്യൽ വെൽഫെയർ അസോസിയേഷൻ 

ഗുരുവായൂർ: രണ്ട് ദശാബ്ദമായി ഗുരുവായൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആരോഗ്യ- ജീവകാരുണ്യ സംഘടനയായ ഹെൽത്ത് കെയർ ആൻഡ് സോഷ്യൽ വെൽഫെയർ അസോസിയേഷൻ സംഘടനയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി കാൻസർ - വൃക്ക രോഗികൾക്ക് സഹായം...

കളഭ ചാർത്തിൽ ശ്രീഗുരുവായുരപ്പൻ; ദർശന സായൂജ്യത്തിൽ ഭക്ത സഹസ്രങ്ങൾ

ഗുരുവായൂർ: മണ്ഡലകാലത്തിന് പരിസമാപ്തി കുറിച്ച് ഗുരുവായൂരിൽ ഭക്തി സാന്ദ്രമായ ചടങ്ങിൽ അതിവിശിഷ്ടമായ കളഭാട്ടം നടന്നു. . കളഭത്തിലാറാടിയ കണ്ണനെ  കാണാൻ ഭക്തസഹസ്രങ്ങളെത്തി. ദർശന സായൂജ്യം നേടിയ ആനന്ദത്തിലാണ് ഭക്തർ മടങ്ങിയത്. കോഴിക്കോട് സാമൂതിരി...

മഹാപൊങ്കാലയുടെ പ്രാർത്ഥനയിൽ തിരുവെങ്കിടാചലപതി ക്ഷേത്രം ഭക്തിസാഗരമായി

തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ നൂറുകണക്കിന് ഭക്തർ പങ്കെടുത്ത മഹാദേശ പൊങ്കാല. ദേവീസാന്നിധ്യത്തിൽ നൂറുകണക്കിന് പൊങ്കാല അടുപ്പുകൾ തെളിഞ്ഞു; കേരളത്തിലെ തിരുപ്പതി എന്നറിയപ്പെടുന്ന തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ ചെറുതാലപ്പൊലി മഹോത്സവത്തോടനുബന്ധിച്ച് നടന്ന മഹാ ദേശ പൊങ്കാല അതീവ ഭക്തിസാന്ദ്രമായി....

സുനിത അരവിന്ദന്‍ ഗുരുവായൂർ നഗരസഭ ചെയര്‍പേഴ്‌സന്‍

ഗുരുവായൂര്‍: ഗുരുവായൂർ നഗരസഭ ചെയര്‍പേഴ്‌സനായി സി പി ഐ എമ്മിലെ സുനിത അരവിന്ദനെ തെരഞ്ഞെടുത്തു. 40-ാം വാര്‍ഡ് കൗണ്‍സിലറാണ് സുനിത. 27വോട്ട് നേടിയാണ് സുനിത വിജയിച്ചത്. എതിര്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ബിന്ദു നാരായണന്...

മണ്ഡലകാലത്തിന് ആത്മീയ മംഗളം; ഗുരുവായൂരില്‍ നാളെ വിശേഷാല്‍ കളഭാട്ടം

ഗുരുവായൂര്‍ : മണ്ഡലകാല സമാപനദിവസമായ ഡിസംബര്‍ 27 ശനിയാഴ്ച ശ്രീഗുരുവായൂരപ്പന് വിശേഷാല്‍ കളഭാട്ടം നടക്കും. ഉച്ചപൂജയ്ക്കുമുമ്പ് തന്ത്രി ശ്രീഗുരുവായൂരപ്പന് വിശുദ്ധമായ കളഭം അഭിഷേകം നടത്തും. ദിവസേന കളഭം ചാര്‍ത്തുന്ന പതിവുണ്ടെങ്കിലും, വര്‍ഷത്തില്‍ ഒരിക്കല്‍...

വ്യാജം തിരിച്ചറിയാൻ ഇനി എഐ തന്നെ; ഡീപ് ഫേക്ക് വീഡിയോകൾ കണ്ടെത്താൻ ‘ജെമിനി’യുമായി ഗൂഗിൾ

ഡിജിറ്റൽ ലോകത്ത് ഇന്ന് നിർണായക ശക്തിയായി മാറിയിരിക്കുന്നത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) തന്നെയാണ്. എന്നാൽ എഐയുടെ വളർച്ചയോടൊപ്പം വ്യാജവാർത്തകളും ഡീപ് ഫേക്ക് വീഡിയോകളും വലിയ വെല്ലുവിളിയായി മാറുകയാണ്. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോകളും ചിത്രങ്ങളും...

45 ദിവസത്തിനുള്ളിൽ തലസ്ഥാനത്ത് പ്രധാനമന്ത്രി ; അഞ്ചു വർഷക്കാലത്തെ വികസന പദ്ധതികൾ പ്രഖ്യാപിക്കും

തിരുവനന്തപുരം: അധികാരം ലഭിച്ചാൽ 45 ദിവസത്തിനുള്ളിൽ പ്രധാനമന്ത്രി തലസ്ഥാനത്ത് എത്തുമെന്ന വാഗ്ദാനം പാലിക്കപ്പെടും എന്ന് ബിജെപി ജില്ലാ അധ്യക്ഷൻ കരമന ജയൻ വ്യക്തമാക്കി. സംസ്ഥാന അധ്യക്ഷൻ പറഞ്ഞത് പറയുന്നത് മാത്രമല്ല, ചെയ്യുന്നതുമാണെന്നതാണ്...

തൃശൂരിൽ മേയർ ചിത്രം തെളിഞ്ഞു; ഡോ. നിജി ജസ്റ്റിൻ മേയറാകും, എ. പ്രസാദ് ഡെപ്യൂട്ടി മേയർ

കെപിസിസി മാനദണ്ഡപ്രകാരമുള്ള തീരുമാനമെന്ന് കോൺഗ്രസ് നേതൃത്വം.: നാളെ തെരഞ്ഞെടുപ്പ് തൃശൂർ കോർപറേഷന്റെ പുതിയ മേയറായി ഡോ. നിജി ജസ്റ്റിൻ തിരഞ്ഞെടുക്കപ്പെടും. ഡെപ്യൂട്ടി മേയറായി കെപിസിസി സെക്രട്ടറി എ. പ്രസാദിനെയാണ് കോൺഗ്രസ് നേതൃത്വം തീരുമാനിച്ചത്. നാളെയാണ്...

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി മേയർ സ്ഥാനാർത്ഥി വി വി രാജേഷ്

നീണ്ട ചർച്ചകൾക്കൊടുവിൽ ബിജെപിയിൽ തീരുമാനം; ശ്രീലേഖയ്ക്ക് പിന്തുണയില്ല തിരുവനന്തപുരം: ബിജെപി നേതാവ് വി വി രാജേഷ് തിരുവനന്തപുരം കോർപ്പറേഷൻ മേയർ സ്ഥാനാർത്ഥിയാകും. നീണ്ടുനിന്ന ആഭ്യന്തര ചർച്ചകൾക്കും അഭിപ്രായഭിന്നതകൾക്കും ശേഷമാണ് നേതൃത്വം ഈ തീരുമാനത്തിലെത്തിയത്. ആർ...
- Advertisment -
Google search engine

Most Read