the digital signature of the temple city

Yearly Archives: 2025

കുഴൽമന്ദം രാമകൃഷ്ണൻ്റെ “സുലളിത”ത്തിൽ ഗുരുദക്ഷിണയായി നിയുക്ത ഗുരുവായൂർ മേൽശാന്തിയുടെ ആലാപനം

ഗുരുവായൂർ: മൂന്നു പതിറ്റാണ്ടുകളായി പ്രസിദ്ധ മൃദംഗ വിദ്വാൻ കുഴൽമന്ദം ഗോപാല കൃഷ്ണയ്യരുടേയും പുത്രൻ കുഴൽമന്ദം രാമകൃഷ്ണൻ്റെയും ശിക്ഷണത്തിൽ മൃദംഗം അഭ്യസിച്ചിട്ടുള്ള നിയുക്ത മേൽശാന്തിയായ മൂർത്തിയേടം സുധാകരൻ നമ്പൂതിരി, വ്യാഴാഴ്ച ഗുരുവായൂരിലെ വേദപാഠശാലയിൽ വെച്ച്...

“വോട്ടു ചോരി”ക്കെതിരെ രാഹുൽ ഗാന്ധിയുടെ ജനകീയ സമരം; ഗുരുവായൂരിൽ ഒപ്പ് ശേഖരണത്തിന് തുടക്കം

"വോട്ടു ചോരി”ക്കെതിരെ രാഹുൽ ഗാന്ധിയുടെ ജനയാത്ര – ഗുരുവായൂരിൽ കോൺഗ്രസ്സ് നേതൃത്വത്തിൽ ഒപ്പ് ശേഖരണത്തിന് തുടക്കം ഗുരുവായൂർ: ജനാധിപത്യ രാജ്യത്ത് വോട്ടവകാശം വിശ്വാസ്യതയോടും സുതാര്യതയോടും കൂടി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധിയുടെ...

“നിയമം മറികടക്കുന്ന നഗരം”?, ഗുരുവായൂർ നഗരസഭയുടെ സ്വന്തം കെട്ടിടം തന്നെ അനധികൃതം; കെ.പി. ഉദയന്‍

ഉദ്ഘാടനത്തിന് തിളക്കം, പ്രവർത്തനത്തിന് ഇരുട്ട് – ഗുരുവായൂരിൽ വിവാദം”“കെട്ടിടനമ്പറില്ലാതെ പ്രവർത്തിക്കുന്ന ഷീ സ്റ്റേ ഹോം; ഉദ്ഘാടനം കഴിഞ്ഞ ഭക്ഷണശാല ഇന്നും അടഞ്ഞു കിടക്കുന്നു“ഭരണപരമായ വീഴ്ചയോ, നിയമലംഘനമോ? ഗുരുവായൂരിൽ ചർച്ച” ഗുരുവായൂർ: ഗുരുവായൂർ നഗരസഭയുടെ സ്വന്തം...

ഗുരുവായൂർ നഗരസഭ ദുർഭരണത്തിനെതിരെ കോൺഗ്രസിന്റെ കുറ്റവിചാരണ സദസ്സ്

"ഇടത് ഭരണം നഗരസഭയെ കാൽ നൂറ്റാണ്ട് പിന്നിലേക്ക് തള്ളി." — അനിൽ അക്കര, AICC അംഗം ഗുരുവായൂർ :ഗുരുവായൂരിൽ ഇടത് മുന്നണിയുടെ ദുർഭരണത്തിനെതിരെ കോൺഗ്രസ്സ് ഗുരുവായൂർ മുനിസിപ്പൽ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധവും പോരായ്മകളുടെ...

ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളേജിൽ ഐ ക്യു എ സിയുടെ ഏകദിന വർക്ക്ഷോപ്പ് 

ഗുരുവായൂർ: ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളേജിൽ ഐ ക്യു എ സി. യുടെ നേതൃത്വത്തിൽ കോളേജ് അധ്യാപകർക്കായി പ്രോജക്ട് പ്രൊപ്പോസൽ രചന: മാറുന്ന സങ്കല്പനങ്ങൾ എന്ന വിഷയത്തിൽ ഏകദിന വർക്ക്ഷോപ്പ് സംഘടിപ്പിച്ചു.  മാമ്പാട് എംഇഎസ്...

നവരാത്രി പൂജവെപ്പ് സെപ്തംബർ 30 ന് സർക്കാർ അവധി നൽകണം ; തിരുവെങ്കിടം നായർ സമാജം

ഗുരുവായൂർ : നവരാത്രിയുടെപ്രധാന ശ്രേഷ്ഠമായ പൂജവെപ്പിനായി പുസ്തകങ്ങളും, കലോപകരണങ്ങളും മറ്റും പൂജയ്ക്കായി ഇത്തവണ അഷ്ടമി ദിനവുമായി ബന്ധപ്പെട്ട് സെപ്ത:29 ന് സരസ്വതി പൂജക്കായി നൽകണം. തുടർന്ന് സെപ്ത:30 നും,ഒക്ടോ:1 നും അടച്ച്...
- Advertisment -
Google search engine

Most Read