the digital signature of the temple city

Yearly Archives: 2025

കാരുണ്യത്തിന്റെ വിളക്കുമായി ബ്രദേഴ്സ് ക്ലബ്ബ് ഗുരുവായൂർ

"ജീവകാരുണ്യത്തിന്റെ പുതുവഴികൾ തുറന്ന് ബ്രദേഴ്സ് ക്ലബ്ബ്" പ്രധാന പ്രവർത്തനങ്ങൾ ✅ അർഹരായവരെ തെരഞ്ഞെടുത്ത് മാസം തോറും ₹1000 സഹായം നൽകുന്ന പദ്ധതി തുടങ്ങി✅ ഒരു വർഷത്തേക്ക് അരിയും പലവ്യജ്ഞനങ്ങളും അടങ്ങിയ കിറ്റുകൾ വിതരണം ആരംഭിച്ചു✅ ഉദ്ഘാടന...

നാരായണീയ മഹോത്സവം “വൈകുണ്‌ഠാമ്യതം” ഒക്ടോബർ 5 മുതൽ 10 വരെ ഗുരുവായൂരിൽ

ഗുരുവായൂർ: 'അഖില ഭാരത നാരായണീയ മഹോത്സവ സമിതിയുടെ ആഭിമുഖ്യത്തിൽ എല്ലാവർഷവും നടക്കാറുള്ള നാരായണീയ മഹോത്സവം വൈകുണ്‌ഠാമ്യതം എന്ന നാമകരണത്തിൽ ഒക്ടോബർ 5 മുതൽ 10 വരെ ഗുരുവായൂർ നഗരസഭ ടൗൺഹാളിൽ നടക്കും. 2012ൽ രൂപീകൃതമായ...

ഗാന്ധി ജയന്തിയിൽ കോൺഗ്രസ്സ് നടത്തിയ സദ്ഭാവന സദസ്സ് ശ്രദ്ധേയമായി

"മഹാത്മാവിന് അർപ്പണമായി സദ്ഭാവന സദസ്സ്" ഗുരുവായൂർ: "തന്റെ ജീവിതം തന്നെയാണ് തന്റെ സന്ദേശം" എന്ന മഹാത്മാഗാന്ധിയുടെ മഹത്വവാക്യം ആവർത്തിച്ചുകൊണ്ട്, അദ്ദേഹത്തിന്റെ 156-ാമത് ജയന്തി ദിനത്തിൽ ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കിഴക്കെനടയിൽ ഗാന്ധിജിയുടെ...

“കണ്ണാ നിൻ തിരുമുന്നിൽ” വിജയദശമി നാളിൽ സമർപ്പിച്ചു. 

ഗുരുവായൂർ: ഗുരുവായുരപ്പൻ്റെ ഭക്തിഗാന വീഡിയോ ആൽബമായ "കണ്ണാ നിൻ തിരുമുന്നിൽ" വ്യാഴാഴ്ച വിജയദശമി ദിനത്തിൽ കണ്ണന് സമർപ്പിച്ചു. രാവിലെ നടന്ന ചടങ്ങിൽ ഗുരുവായൂർ ദേവസ്വം ഭരണ സമിതി ചെയർമാൻ ഡോ വി കെ...

ഗുരുവായൂരിന്റെ അഭിമാനതാരമായ അതുല്യ പ്രതിഭക്ക് സ്നേഹാദരവ്

അതുല്യ പ്രതിഭക്ക് സ്നേഹാദരവ്; CPWDൽ കേരളത്തിൽ നിന്ന് തെരഞ്ഞെടുത്ത രണ്ട് എൻജിനീയർമാരിൽ ഒരാളായി തിരുവെങ്കിടം സ്വദേശിനി എം.സ്. അതുല്യ ഗുരുവായൂർ: കരുന്നുകൾ ആദ്യാക്ഷരം കുറിച്ച് അറിവ്‌ലേക്ക് പ്രവേശിക്കുന്ന നവരാത്രി ആഘോഷിക്കുന്ന ഈ വേളയിൽ,...

രാഹുൽക്ക് നേരെ വധഭീഷണി ; ഗുരുവായൂരിൽ കോൺഗ്രസിന്റെ ജ്വലിക്കുന്ന പ്രതിഷേധം!

മതേതര ഭാരതത്തിന്റെ പ്രതീകമായി രാഹുലിന് പിന്തുണ; ബ്ലോക്ക് കോൺഗ്രസ് നേതൃത്വത്തിൽ ശക്തമായ പ്രകടനം ഗുരുവായൂർ: രാഹുൽ ഗാന്ധിക്കെതിരെ വധഭീഷണി മുഴക്കിയ പ്രിന്റു മഹാദേവനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശക്തമായ പ്രതിക്ഷേധ...

സ്നേഹരാഗങ്ങളിലൂടെ ഗുരുവായൂർ എൻ.ആർ.ഐ കുടുംബസംഗമം

പ്രവാസഹൃദയങ്ങൾ ഗുരുവായൂരിൽ സംഗമിച്ചപ്പോൾ!" ഗുരുവായൂർ: സേവന-പാലിയേറ്റീവ് മേഖലകളിൽ സജീവമായി പ്രവർത്തിക്കുന്ന ഗുരുവായൂർ എൻ.ആർ.ഐ അസോസിയേഷൻ നടത്തിയ കുടുംബ സംഗമം ഗുരുവായൂർ നഗരത്തിൽ ഹൃദയസ്പർശിയായ അനുഭവമായി മാറി.പ്രശസ്ത ഗാനരചയിതാവ് ബി.കെ. ഹരിനാരായണൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു....

ശ്രീവിഷ്ണു സഹസ്രനാമ ഭഗവദ്ഗീതാ മഹോത്സവത്തിന് നാമജപ ഘോഷയാത്രയോടെ സമാപനമായി

ഗുരുവായൂർ: ശ്രീ ഗുരുവായുരപ്പൻ ഭജന സമിതിയുടെ നേതൃത്വത്തിലുള്ള ശ്രീവിഷ്ണു സഹസ്രനാമ ഭഗവദ്ഗീതാ മഹോത്സവത്തിൻ്റെ സമാപന ദിവസമായ ഞായറാഴ്ച്ച (28-9-2025) ന് രാവിലെ ഭഗവദ്ഗീതാ സമ്പൂർണ്ണ പാരായണം ഗുരുവായൂർ കെ ആർ രാധാകൃഷ്ണയ്യർ നിർവഹിച്ചു....
- Advertisment -
Google search engine

Most Read