the digital signature of the temple city

Yearly Archives: 2025

“ഗുരുവായൂരിന് മോചനം വേണം!” ; 25 വർഷത്തെ ഭരണ ദുര്‍വ്യവസ്ഥയ്‌ക്കെതിരെ കോൺഗ്രസിന്റെ ജനമോചന യാത്ര ഒക്ടോബർ 9 മുതൽ

ഗുരുവായൂർ ജനങ്ങൾക്കായി മോചനമാർഗം തുറക്കുന്നു!–ഇടതുമുന്നണി ഭരണത്തിനെതിരെ കോൺഗ്രസിന്റെ മോചന പടയോട്ടം!... മൂന്ന് ദിവസത്തെ ജനപദയാത്ര ഒക്ടോബർ 9 മുതൽ! ഗുരുവായൂർ: കഴിഞ്ഞ 25 വർഷമായി തുടരുന്ന ഇടതുമുന്നണി ഭരണത്തിന്റെ കെടുകാര്യസ്ഥതകൾ തുറന്നുകാട്ടി കുറ്റവിചാരണ...

മനുഷ്യവാസം അസാധ്യമാക്കി ഫ്ലാറ്റ് മാലിന്യം!; ഗുരുവായൂരിലെ കുടുംബം ദുരിതത്തിന്റെ പിടിയിൽ..

"ദുർഗന്ധം, രോഗം, നിരാശ — മീരഭവനിൽ നരകജീവിതം!മുരളിയുടെ നിലവിളി നഗരസഭയുടെ കാതുകളിലെത്തുമോ?” ഗുരുവായൂർ: ഗുരുവായൂർ നഗരസഭയിലെ ഇരുപത്തിമൂന്നാം വാർഡിൽ വീട് നമ്പർ 308-ൽ സ്ഥിതി ചെയ്യുന്ന മീര ഭവനിലെ മുരളി പി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുടെയും...

“പുതിയ ഉന്മേഷത്തോടെ മുന്നോട്ട്”; കെ.എസ്.എസ്.പി.എ ഗുരുവായൂരിന്റെ വരവേൽപ്പ് സമ്മേളനം

പെൻഷനേഴ്സിന്റെ അഭിമാന നിമിഷം: സേവനത്തിന്റെ ശക്തിയോടെ – പെൻഷനേഴ്സ് അസോസിയേഷനിൽ പുതുതലമുറയ്ക്ക് അകമഴിഞ്ഞ വരവേൽപ്പ്” ഗുരുവായൂർ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെ.എസ്.എസ്.പി.എ) ഗുരുവായൂർ നിയോജക മണ്ഡലത്തിൽ പുതുതായി അംഗത്വം നേടിയ അംഗങ്ങൾക്ക്...

‘എന്നെയാരും പ്രതികൂട്ടിലാക്കി എന്ന് കരുതുന്നില്ല, സത്യം തെളിയും’; അന്വേഷണത്തോട് സഹകരിക്കുമെന്ന് ആവർത്തിച്ച് ഉണ്ണികൃഷ്ണൻ പോറ്റി

സ്വർണപാളി വിവാദത്തിൽ‌ അന്വേഷണത്തോട് സഹകരിക്കുമെന്ന് ആവർത്തിച്ചു ഉണ്ണികൃഷ്ണൻ പോറ്റി. ഉദ്യോഗസ്ഥർക്ക് മുന്നിൽ മറുപടി നൽകി. തന്നെയാരും പ്രതികൂട്ടിലാക്കി എന്ന് കരുതുന്നില്ലെന്ന് ഉണ്ണികൃഷ്ണൻ പോറ്റി. ഇന്ന് അല്ലെങ്കിൽ നാളെ സത്യം തെളിയും എന്ന് അദേഹം...

ഗവര്‍ണറുടെ ഗുരുവായൂര്‍ സന്ദര്‍ശനം; എല്ലാ വാഹനങ്ങള്‍ക്കും വണ്‍വേ.

ഗുരുവായൂര്‍: ഗവര്‍ണറുടെ ഗുരുവായൂര്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഒക്ടോബർ 5 ഞായറാഴ്ച ഗുരുവായൂരിൽ ഇന്നര്‍ - ഔട്ടര്‍ റിങ് റോഡുകളില്‍ എല്ലാ വാഹനങ്ങള്‍ക്കും വണ്‍വേ ആയിരിക്കുമെന്ന് ഗുരുവായൂര്‍ എ.സി.പി അറിയിച്ചു.

ഗുരുവായൂർ ദേവസ്വത്തിലെ മുഴുവൻ സ്വത്ത് വകകളെ കുറിച്ചും കേന്ദ്ര ഏജൻസി അന്വേഷിക്കണം; ബിജെപി

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിൻ്റെ സ്വർണ്ണം, വെള്ളി, പണ നിക്ഷേപം ഉൾപ്പെടെയുള്ള മുഴുവൻ സ്വത്തു വകകളെ കുറിച്ചും കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് ബിജെപി നോർത്ത് ജില്ല സമ്പൂർണ്ണ സമിതി യോഗം പ്രമേയത്തിലൂടെ ആവിശ്യപ്പെട്ടു. യോഗം...
- Advertisment -
Google search engine

Most Read