the digital signature of the temple city

Yearly Archives: 2025

വികൃതമായ മഹാത്മാ ഗാന്ധി പ്രതിമ മാറ്റി സ്ഥാപിക്കണം; ശക്തമായ പ്രതിഷേധവുമായി ഗാന്ധി ദർശൻ വേദി

ഗുരുവായൂർ: ഗുരുവായൂർ ബയോ പാർക്കിൽ സ്ഥാപിച്ചിട്ടുള്ള മഹാത്മാ ഗാന്ധിയുടെ പ്രതിമ വികൃതമായതും, ഒട്ടും സാമ്യമില്ലാത്തതും ആണെന്നാരോപിച്ച് പ്രതിമ മാറ്റി പുതിയ പ്രതിമ സ്ഥാപിക്കണമെന്ന് കേരള പ്രദേശ് ഗാന്ധി ദർശൻ വേദി തൃശൂർ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഗുരുവായൂർ...

ലഹരിമുക്ത സമൂഹത്തിനായുള്ള ദീപശിഖ; മേജർ പി. ജെ. സ്റ്റൈജുവിന് കെ.സി.ബി.സി മദ്യവിരുദ്ധ സമിതിയുടെ ആദരം

തൃശൂർ:കെ.സി.ബി.സി മദ്യവിരുദ്ധ സമിതിയുടെ മികച്ച ലഹരി വിരുദ്ധ പ്രവർത്തകനുള്ള ആദരം മറ്റം സെൻറ് ഫ്രാൻസിസ് ഹയർ സെക്കൻഡറി സ്കൂളിലെ സംസ്കൃത അധ്യാപകനും 24 കേരള ബറ്റാലിയൻ അസോസിയേറ്റഡ് എൻ.സി.സി ഓഫീസറുമായ മേജർ പി....

മഹാത്മാവിനെ അപമാനിച്ച പ്രതിമ; ഉത്തരവാദികൾക്കെതിരെ നിയമനടപടി ആവശ്യപ്പെട്ട് കോൺഗ്രസ്സ്

സത്യാഗ്രഹഭൂമിയിൽ മഹാത്മാവിനെ വികലമാക്കി; ഗുരുവായൂരിൽ നീതി ആവശ്യപ്പെട്ട് പ്രതിഷേധം. ഗുരുവായൂർ: ഗുരുവായൂർ നഗരസഭയുടെ ബയോ പാർക്കിൽ കേരള സോളിഡ് വേസ്റ്റ് മാനേജ്മെൻ്റ് പദ്ധതിയുടെ ഭാഗമായി പണിതീർത്ത ഗാന്ധി പ്രതിമയിലെ ഗുരുതരമായ രൂപപിശക് വലിയ പ്രതിഷേധത്തിനിടയാക്കി....

ഗുരുവായൂർ ബയോ പാർക്കിലെ ഗാന്ധി പ്രതിമ വിവാദത്തിൽ, “കലാകാരൻ്റെ കരവിരുത് എന്ന ന്യായീകരണം പൊറുക്കാനാവില്ല”; കെ.പി. ഉദയൻ

ഗാന്ധിജിയെ പോലും മറന്നോ? : ബയോ പാർക്കിൽ അനാഛാദനം ചെയ്ത പ്രതിമയിലെ ഗുരുതര പിഴവ്; ചെയർമാനും ഭരണാധികാരികളും ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് കെ.പി. ഉദയൻ ആവശ്യപ്പെട്ടു ഗുരുവായൂർ നഗരസഭയുടെ ബയോ പാർക്കിൽ KSWMP പദ്ധതിയുടെ ഭാഗമായി...

ഗുരുവായൂരിന്റെ അഭിമാനം പ്രഗല്യയുടെ മികവിന്‌ മാനിക്കത്ത്പടി കോൺഗ്രസിന്റെ സ്നേഹാദരം”

ISC പരീക്ഷയിൽ ഇന്ത്യയിൽ എട്ടാം റാങ്ക്, കേരളത്തിൽ ഒന്നാം സ്ഥാനം നേടിയ പ്രഗല്യയെ കോൺഗ്രസ് മേഖല കമ്മിറ്റി സ്നേഹാദരവോടെ അനുമോദിച്ചു ഗുരുവായൂർ മാണിക്കത്ത്പടി ജനകീയ റോഡിൽ ശങ്കർ-ഗോമതി ദമ്പതികളുടെ മകൾ കുമാരി പ്രഗല്യ ഇന്ത്യൻ...

ശബരിമല സ്വർണ്ണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റി വിറ്റ സ്വർണ്ണം കണ്ടെത്തി

ശബരിമല സ്വർണ്ണക്കൊള്ളയിൽ ഉണ്ണികൃഷ്ണൻ പോറ്റി കർണാടകയിലെ വ്യാപാരി ഗോവർധന് വിറ്റ സ്വർണ്ണം കണ്ടെത്തി. ബെല്ലാരിയിൽ നിന്ന് 400 ഗ്രാമോളം സ്വർണമാണ് പ്രത്യോക അന്വേഷണ സംഘം കണ്ടെത്തിയത്. ബെല്ലാരിയിലെ ഗോവര്‍ധന്റെ ജ്വല്ലറിയടക്കം കേന്ദ്രീകരിച്ച് എസ്‌ഐടി...

കൊള്ള പലിശക്കാർക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് ഗുരുവായൂർ മണ്ഡലം കോൺഗ്രസിന്റെ പ്രതിഷേധ സദസ്

കൊള്ള പലിശക്കാരുടെ കയ്യിൽ ജീവൻ നഷ്ടപ്പെട്ട മുസ്തഫയ്ക്ക് നീതി വേണം : കോൺഗ്രസ്സ് പ്രതിഷേധം കത്തുന്നു..മുസ്തഫയ്ക്ക് നീതി ലഭിക്കും വരെ പോരാട്ടം തുടരും..,. ഗുരുവായൂർ ∙ കൊള്ള പലിശക്കാരുടെ പീഡനത്തിൽ പെട്ട് മുസ്തഫ ആത്മഹത്യ...

ശുദ്ധമനസ്സിന്റെ മാതൃകയായി രണ്ട് വിദ്യാർത്ഥികൾ; റോട്ടിൽ കണ്ട പണം പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു.

ചെറുകൈകളിൽ വലിയ മനസ്സ് – ഗുരുവായൂരിൽ വിദ്യാർത്ഥികളുടെ സത്യസന്ധത സമൂഹത്തിന് പാഠമായി” ഗുരുവായൂർ ∙ കിഴക്കെ നടയിലെ ജി.യു.പി. സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥികളായ അനന്തകൃഷ്ണൻ വി.ജി.യും അദ്വൈത് എ.എസ്.ഉം ശുദ്ധമായ മനസ്സിന്റെ ഉദാഹരണമാകുന്ന...
- Advertisment -
Google search engine

Most Read