ഗുരുവായൂർ: ഗുരുവായൂർ റോട്ടറി ക്ലബ്ബിൻ്റെ സഹകരണത്തോടെ മാൻ കൈൻ്റ് ഫാർമ ഗുരുവായൂർ നഗരസഭയുടെ അഗതി മന്ദിരത്തിൽ ബ്ലാങ്കറ്റുകളും ബെഡ്ഷീറ്റുകളും, തലയിണകളും വിതരണം ചെയ്തു.
തിങ്കളാഴ്ച വൈകീട്ട് അഗതി മന്ദിരത്തിൽ വച്ചു തന്ന വിതരണ...
തൃശ്ശൂർ : ബിജെപിക്കെതിരെ പരിഹാസവുമായി കെ മുരളീധരൻ. തൃശൂരിൽ നാളെ എട്ടുമണിവരെ താമര വിരിഞ്ഞോട്ടെ അതുകഴിഞ്ഞാൽ വാടുമെന്നാണ് പരിഹാസം. തൃശൂരിൽ ബിജെപി മൂന്നാം സ്ഥാനത്ത് പോകും. കേരളത്തിൽ ബിജെപിക്ക് അക്കൗണ്ട് തുറക്കാൻ ആകില്ല....
ദില്ലി: അമുൽ പാലിൻ്റെ വില ലിറ്ററിന് 2 രൂപ വർധിപ്പിച്ച് ഗുജറാത്ത് കോഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ. ജൂൺ 3 മുതൽ രാജ്യത്തുടനീളമുള്ള എല്ലാ വിപണികളിലും അമുൽ പാലിൻ്റെ എല്ലാ വേരിയൻ്റുകളിലും വില...
തൃശൂർ: നിവാസികളുടെയും സോഷ്യൽ മീഡിയ ഉപയോക്താക്കളുടെയും ഭാവനയെ ഒരുപോലെ ആകർഷിച്ച സംഭവങ്ങളുടെ നാടകീയമായ വഴിത്തിരിവിൽ, തൃശൂർ ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ ഫലത്തെക്കുറിച്ച് രണ്ട് സുഹൃത്തുക്കൾ തമ്മിലുള്ള ഉയർന്ന വാതുവെപ്പ് ഫീച്ചർ ചെയ്യുന്ന വീഡിയോ വൈറലാകുന്നു....
ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിൽ പുതുതായി സേവനത്തിനെത്തിയ സോപാനം കാവൽ പുരുഷ, വനിതാ ജീവനക്കാർക്കായി ഏകദിന പരിശീലന ശിൽപശാല നടത്തി. ദേവസ്വം കാര്യാലയത്തിൽ നടന്ന ബോധവൽക്കരണ ശിൽപശാല ദേവസ്വം ചെയർമാൻ ഡോ വി...
ഗുരുവായൂർ: ട്രേഡേഴ്സ് കൾച്ചറൽ സെന്ററിന്റെ വാർഷിക ആഘോഷവും കുടുംബ സംഗമവും ജൂൺ 10ന് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. തിങ്കളാഴ്ച വൈകിട്ട് 5.30ന് ഗുരുവായൂർ നഗരസഭ ഫ്രീഡം ഹാളിൽ നടക്കുന്ന വാർഷികാഘോഷം മുൻ...
ഗുരുവായൂർ: ബസ്സ് സ്റ്റാൻഡ് നിർമ്മാണ പ്രവർത്തനങ്ങൾ ദീർഘകാലം നടക്കുന്നതിനാൽ ബസ്സുകളുടെ സ്റ്റാൻഡ് ക്രമീകരണവും, വൺവേ സമ്പ്രദായവും ബന്ധപ്പെട്ടവർ പുന: പരിശോധിക്കണമെന്ന് കേരള ഹോട്ടൽ & റസ്റ്റോറൻ്റ് അസ്സോസിയേഷൻ (KHRA) ഗുരുവായൂർ...
ഗുരുവായൂർ: ഗുരുവായൂർ നഗരസഭയുടെ തൈക്കാട് സോൺ ഓഫീസിനു മുന്നിൽ ബി ജെ പി തൈക്കാട് കമ്മിറ്റി ധർണ്ണ നടത്തി മഴക്കാല ശുചികരണ പ്രവർത്തനങ്ങൾ നടത്തുക, കായൽ കയ്യേറ്റങ്ങൾക്കെതിരെ നടപടിയെടുക്കുക, അഴുക്കുചാൽ പദ്ധതിയിൽ...