the digital signature of the temple city

Monthly Archives: June, 2024

ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് (4-06-2024) 39 ലക്ഷം രൂപയുടെ വരവ്; 4,44,176 രൂപയുടെ പാൽപ്പായസവും, 92 കുരുന്നുകൾക്ക് ചോറൂ ണും.

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് 39,83,660 രൂപയുടെ വരവുണ്ടായി. വരിനിൽക്കാതെയുള്ള പ്രത്യേക ദർശനത്തിന് നെയ് വിളക്ക് ശീട്ടാക്കിയ വകയിൽ 11,13,000 രൂപയും, തുലാഭാരത്തിന് കിട്ടിയത് 10,54,150 രൂപയും, 92 കുരുന്നുകൾക്ക് ചോറൂണുണ്ടായി, 4,44,176 രൂപയുടെ...

പരിസ്ഥിതി ദിനാചരണത്തിൽ ഗുരുവായൂർ ദേവസ്വത്തിൽ വൈവിധ്യമാർന്ന പരിപാടികൾ

ഗുരുവായൂർ: ലോക പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി ഗുരുവായൂർ ദേവസ്വം ആഭിമുഖ്യത്തിൽ ജൂൺ 5 ന് ബുധനാഴ്ച വൈവിധ്യമാർന്ന പരിപാടികളോടെ ആചരിക്കും. ഗുരുവായൂർ ക്ഷേത്രത്തിലും കീഴേടം ക്ഷേത്രങ്ങളിലും ദേവസ്വം സ്ഥാപനങ്ങളിലും പൂജാ സസ്യങ്ങൾ,ഫലവൃക്ഷ തൈകളുടെ...

ചരിത്ര വിജയമായി കേരളത്തിൽ താമര വിരിഞ്ഞു; തൃശൂർ സുരേഷ് ഗോപി എടുത്തു

തൃശൂർ: 2024 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ബി ജെ പി എൻ ഡി എ സ്ഥാനാർത്ഥിയും നടനുമായ സുരേഷ് ഗോപിക്ക് വൻ ഭൂരിപക്ഷത്തോടെയുള്ള ചരിത്ര വിജയം തൃശൂർ ലോക്സഭാ മണ്ഡലത്തിൽ വൻ ലീഡ് പിടിച്ച്...

സുരേഷ് ഗോപിയുടെ വിജയം; വട്ടൂരപറമ്പിൽ ബാലകൃഷ്ണൻ്റെ പ്രവചനത്തിന് ഒരു പൊൻതൂവൽ കൂടി.

തൃശൂർ: തൃശൂരിൽ ബി ജെ പി സ്ഥാനാർത്ഥി സുരേഷ് ഗോപി വിജയിക്കുമെന്ന്  പ്രശസ്ത കബാല ന്യൂമറോളജിസ്റ്റ് വട്ടൂരപറമ്പിൽ ബാലകൃഷ്ണൻ്റെ പ്രവചനം ഫലിച്ചിരിക്കുന്നു. പ്രവചന വാർത്ത GOLNEWS ആണ് ആദ്യമായി ലോകത്തിൽ എത്തിച്ചിരുന്നത്. 2024 ലെ...

വയനാട്ടിലും റായ്ബറേലിയിലും രാഹുൽ ഗാന്ധി മുന്നിൽ

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആദ്യ മണിക്കൂറുകൾ പിന്നിടുമ്പോൾ റായ്ബറേലിയിലും വയനാട്ടിലും കോൺഗ്രസ് സ്ഥാനാർഥി രാഹുൽ ഗാന്ധി മുന്നിൽ. ബിജെപിയുടെ ദിനേശ് പ്രതാപ് സിങ്ങാണ് പിന്നിൽ. മറ്റൊരു മണ്ഡലമായ വയനാട്ടിലും അദ്ദേഹം മുന്നിലാണ്. എൽഡിഎഫിന്റെ...

ആര് ഭരിക്കും? ലോക്സഭാ വിധിക്കായി കാത്ത് രാജ്യം

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വിധിക്കായി കാത്തിരുന്ന് രാജ്യം. രാവിലെ എട്ടുമണിമുതൽ വോട്ടെണ്ണി തുടങ്ങും. തപാൽ വോട്ടുകളാകും ആദ്യമെ്ണി തുടങ്ങുക. രാജ്യത്തിന്റെ ജനാധിപത്യ പ്രക്രിയയിൽ പതിനെട്ടാം ലോക്‌സഭയുടെ സ്ഥാനം ഏറെ പ്രത്യേകതകൾ ഉള്ളതാകും. ഏഴ് ഘട്ടങ്ങളിലായി...
- Advertisment -
Google search engine

Most Read