the digital signature of the temple city

Monthly Archives: June, 2024

ഗുരുവായൂരിലെ ഹോട്ടൽ, ടീ ഷോപ്പ് ഉടമകൾക്കായി ബോധവൽക്കരണ ക്ലാസ്.

ഗുരുവായൂർ : തൃശ്ശൂർ ഭക്ഷ്യസുരക്ഷ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഗുരുവായൂർ മേഖലയിലെ ഹോട്ടൽ ടീ,ഷോപ്പ് ഉടമകൾക്കായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഗുരുവായൂർ രുഗ്‌മിണി റീജൻസിയിൽ നടന്ന ബോധവൽക്കരണ ക്ലാസ് തൃശ്ശൂർ ജില്ല ഭക്ഷ്യസുരക്ഷ അസിസൻ്റ്...

വാരിയർ സമാജം വാർഷിക സമ്മേളനം നടന്നു.

ഗുരുവായൂർ : സമസ്ത കേരള വാരിയർ സമാജം 2024- 25 വർഷത്തിൽ ക്ഷേമ പ്രവർത്തനങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകും. ചികിത്സ , വിദ്യഭ്യാസം എന്നീ സഹായങ്ങൾ വർദ്ധിപ്പിക്കും.  സംസ്ഥാന കമ്മറ്റി യോഗത്തിൽ വൈസ്...

ഗുരുവായൂർ ദേവസ്വം ജീവധനത്തിൽ നിന്ന പ വിരമിച്ചവരുടെ നേതൃത്വത്തിൽ ആനക്കോട്ടയിൽ ആനയൂട്ട്.

ഗുരുവായൂർ :ഗുരുവായൂർ ദേവസ്വം ജീവധനം വിഭാഗത്തിൽ ജോലി ചെയ്ത് വിരമിച്ചവരുടെ കൂട്ടായ്മ  പുന്നത്തൂർ കോട്ടയിൽ ആനയൂട്ട് നടത്തി. റിട്ട. ജീവധനം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ എം അരവിന്ദാക്ഷൻ ജൂനിയർ വിഷ്ണുവിന്, തണ്ണിമത്തനും ചോറ് ഉരുളയും...

പക്ഷീന്ദ്രൻ്റെ മേലേയിന്നു | ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാ അലങ്കാരവർണ്ണന ഗീതം. (1131)

പക്ഷീന്ദ്രൻ്റെ മേലേയിന്നു പത്നീസമേതനായ് വാഴും വാതാലയേശനെക്കാണാം കളഭച്ചാർത്തിൽ തൃക്കരങ്ങളാലേയിരുവശത്തും ഹാ!ദേവിമാരെ മാറോടങ്ങു ചേർത്തുപിടിച്ചിരിപ്പൂ ചേലായ് ചെമ്പട്ടുടയാട ചാർത്തി , സ്വർണ്ണഭൂഷ, വന്യമാല അൻപോടണിഞ്ഞിന്നു കാണ്മൂ വാതാലയേശൻ പട്ടുചേല , മുലക്കച്ച, ചുറ്റി ദേവിമാരിരിപ്പൂ പുഷ്ടമോദം താമരപ്പൂ കൈകളിലേന്തി രുഗ്മിണീദേവിയെ വലംകൈയാൽ ചേർത്തു,മിടംകൈയാൽ സത്യഭാമാദേവിയേയും ചേർത്തിരിക്കുന്നൂ സ്വർണ്ണഭൂഷയണിഞ്ഞതാ പുഞ്ചിരിപ്പൂ...

മരുതയൂർ ഗവണ്മെന്റ് സ്കൂളിൽ ലഹരി വിരുദ്ധ ദിനാചരണവും ബോധവൽക്കരണ ക്ലാസും 

പാവറട്ടി :ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധച്ച് ഗവൺമെന്റ് യുപി സ്കൂൾ പാവറട്ടിയിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.. അസംബ്ലിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞയും സന്ദേശവും നൽകി പരിപാടികൾക്ക് തുടക്കമിട്ടു.  യുവറോണർ ഡോട്ട് ഇൻ...

ജൂൺ മാസത്തിൽ 7.36 കോടി രൂപയുടെ റെക്കോഡ് ഭണ്ഡാര വരവിൽ ഗുരുവായൂർ ക്ഷേത്രം

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ജൂൺ മാസത്തെ ഭണ്ഡാരം എണ്ണൽ പൂർത്തിയായപ്പോൾ, റെക്കോഡ് വരുമാനം 7,36,47,345 രൂപയാണ് ലഭിച്ചത് ഇത് സർവകാല റെക്കോഡ് ആണ്. ഇതിനു മുൻപ് 6.82 കോടി ലഭിച്ചതായിരുന്നു ഇത്...

ഗുരുവായൂർ ക്ഷേത്രത്തിൻ്റെ പൂർണ്ണ സുരക്ഷ  സംസ്ഥാന സർക്കാരിന് ഏറ്റെടുക്കാനാവില്ലെങ്കിൽ കേന്ദ്ര സഹായം തേടണം.

ഗുരുവായൂർ: അതീവ സുരക്ഷ പ്രാധാന്യമുള്ള ഗുരുവായൂർ ക്ഷേത്രത്തിൽ കഴിഞ്ഞ ദിവസം മൊബൈൽ പവർ ബാങ്ക് കണ്ടെത്തിയിരുന്നു. ഇത്തരത്തിൽ ഒരു സുരക്ഷ വീഴ്ച്ച എങ്ങനെ സംഭവിച്ചു എന്നത് ദേവസ്വം വ്യക്തമാക്കണമെന്നും, ക്ഷേത്രത്തിൻ്റെ പൂർണ്ണ സുരക്ഷ  സംസ്ഥാന...
- Advertisment -
Google search engine

Most Read