the digital signature of the temple city

Monthly Archives: June, 2024

ഗുരുവായൂർ നഗരസഭയിലെ ഹൈമാസ്റ്റ് ലൈറ്റുകൾ കത്തുന്നില്ല; യൂത്ത് കോൺഗ്രസ്സ് ചൂട്ടു കത്തിച്ച് പ്രതിഷേധിച്ചു.

ഗുരുവായൂർ : ഗുരുവായൂർ നഗരസഭയിലെ ഹൈമാസ്റ്റ് ലൈറ്റുകൾ കത്താത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്സ് ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചൂട്ടു കത്തിച്ച് പ്രതിഷേധ സമരം നടത്തി. നിരവധി തവണ ഭരണാധികാരികളുടെ ശ്രദ്ധയിൽ വിഷയം...

ചന്ദനച്ചാർത്തിൽ മരുത്പുരിയിൽ | ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജ അലങ്കാര വർണ്ണന ഗീതം. (1133)

ചന്ദനച്ചാർത്തിൽ മരുത്പുരിയിൽ കാണുന്നു ശയ്യപോൽ ശേഷരൂപംപത്തികൾ ചേലോടേ നീർത്തിയാഹാഛത്രമാക്കീട്ടങ്ങു കാണ്മു മുന്നിൽശ്രീമഹാവിഷ്ണുവാ ശയ്യമേലേആമോദമോടെ ശയിപ്പു ചേലായ്പൊൻഭൂഷചാർത്തി, ചെമ്പട്ടുടുത്ത്ദേവൻ ലസിക്കുന്നു, ശ്രീലകത്തായ്ചന്ദനത്താലേ കിരീടമുണ്ട്വന്യമാല്യങ്ങളുമുണ്ടു മെയ്യിൽകാണാമിടംകൈയിൽ പദ്മസൂനംമറ്റതിൽ കൂവളത്തിൻദളവുംതാഴത്തു ചന്ദനത്താൽമനഞ്ഞ നല്ല ശിവലിംഗമൊന്നു കാണ്മൂതൃക്കൈയിലെക്കൂവളദ്ദളത്താൽശംഭുവിന്നർച്ചന ചെയ്‌വു...

വീട്ടിക്കിഴി ഗോപാലകൃഷ്ണൻ സ്മാരക മാധ്യമ പുരസ്ക്കാരം മലയാള മനോരമ ചാവക്കാട് ലേഖകൻ കെ സി ശിവദാസിന് സമ്മാനിച്ചു.

ഗുരുവായൂർ: ഗുരുവായൂരിലെ പ്രഥമ നഗരസഭ വൈസ് ചെയർമാനും രാഷ്ട്രീയ സാമൂഹ്യ മാധ്യമ രംഗത്തെ നിറസാന്നിദ്ധ്യവുമായിരുന്ന വീട്ടിക്കിഴി ഗോപാലകൃഷ്ണൻ്റെ ഇരുപതാം ചരമ വാർഷികം വീട്ടിക്കിഴി ഗോപാലകൃഷ്ണൻ സ്മാരക ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ ആചരിച്ചു. അനുസ്മരണ സമ്മേളനം...

വീട്ടിക്കിഴി ഗോപാല കൃഷ്ണൻ 20-ാം ചരമ വാർഷിക അനുസ്മരണ സമ്മേളനം വി എം സുധീരൻ ഉദ്ഘാടനം ചെയ്തു. 

ഗുരുവായൂർ: ഗുരുവായൂരിലെ പ്രഥമ നഗരസഭ വൈസ് ചെയർമാനും രാഷ്ട്രീയ സാമൂഹ്യ മാധ്യമ രംഗത്തെ നിറസാന്നിദ്ധ്യവുമായിരുന്ന വീട്ടിക്കിഴി ഗോപാലകൃഷ്ണൻ്റെ ഇരുപതാം ചരമ വാർഷികം വീട്ടിക്കിഴി ഗോപാലകൃഷ്ണൻ സ്മാരക ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ ആചരിച്ചു. അനുസ്മരണ സമ്മേളനം...

വായുഗേഹത്തിലെ ചന്ദനച്ചാർത്തി | ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജ അലങ്കാര വർണ്ണന ഗീതം (1132).

വായുഗേഹത്തിലെ ചന്ദനച്ചാർത്തിലി-ന്നേട്ടനോടൊപ്പമാണുണ്ണിക്കണ്ണൻ ആനയെപ്പോൽ രാമൻ നില്ക്കുന്നു, കണ്ണന-ങ്ങേട്ടൻ്റെമേലേറിനില്പൂ ചേലായ് മഞ്ഞപ്പട്ടാടയുടുത്തു പൊൻഭൂഷകൾ ചാർത്തിലസിക്കുന്നു രാമരൂപം പുഞ്ചിരിതൂകുന്ന രാമൻ്റെ തൃക്കൈയിൽ വെണ്ണയുരുളയും കാണ്മതുണ്ട് കണ്ണനോ ചെമ്പട്ടുകോണകം കിങ്ങിണി സ്വർണ്ണമാല്യങ്ങൾ, വനമാലകൾ പീലി , മകുടം, തള, വള, കാതിൽപ്പൂ ഗോപിയും ചാർത്തിലസിപ്പു...
- Advertisment -
Google search engine

Most Read