the digital signature of the temple city

വിക്രോളിയിൽ സിഗ്‌നലിംഗ് തകരാർ: മുംബൈ സെൻട്രൽ റെയിൽവേ മെയിൻ ലൈനിൽ ട്രെയിനുകൾ വൈകി

മുംബൈ: വിക്രോളി സ്റ്റേഷന് സമീപമുള്ള സിഗ്നൽ സംവിധാനത്തിൽ തകരാർ. ഇന്ന് രാവിലെ മുതൽ മുംബൈ സബർബൻ ശൃംഖലയുടെ മെയിൻ ലൈനിലെ ലോക്കൽ ട്രെയിൻ സർവീസുകൾ വൈകി.

രാവിലെ 7 മണിയോടെ ഛത്രപതി ശിവാജി മഹാരാജ് ടെർമിനൽ ഭാഗത്തേക്ക്‌ പോകുന്ന ഫാസ്റ്റ് ലൈനിലെ സിഗ്നൽ സംവിധാനത്തിലാണ് സാങ്കേതിക തകരാർ സംഭവിച്ചത്. സാങ്കേതിക തകരാറുകളെ തുടർന്നാണ് ലോക്കൽ ട്രെയിനുകൾ പിടിച്ചിട്ടത്.

സബർബൻ സർവീസുകൾ 20 മുതൽ 30 മിനിറ്റ് വരെ വൈകിയതിനാൽ തിരക്കേറിയ സമയങ്ങളിൽ ട്രെയിനുകളിലും സ്റ്റേഷനുകളിലും തിരക്ക് അനുഭവപ്പെടുന്നതായി യാത്രക്കാർ പറഞ്ഞു.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts