the digital signature of the temple city

ടെൻഷൻ വേണ്ട… റേഷൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി നീട്ടി

റേഷൻ കാർഡ് ആധാർ കാർഡുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി സെപ്റ്റംബർ 30 വരെ നീട്ടി. നേരത്തെ ജൂൺ 30 വരെയായിരുന്നു സമയം.

- Advertisement -

civilsupplieskerala.gov.in എന്ന വെബ്സൈറ്റിൽ സിറ്റിസൺ ലോഗിൻ എന്ന ബട്ടൺ ക്ലിക്ക് ചെയ്ത് ഓൺലൈനായി റേഷൻ കാർഡിനെ ആധാറുമായി ബന്ധിപ്പിക്കാവുന്നതാണ്. ആധാറിന്റെ പകർപ്പും റേഷൻകാർഡും കൂടി നൽകി അക്ഷയ സെന്ററുകൾ മുഖേനയും ലിങ്ക് ചെയ്യാവുന്നതാണ്.

താലൂക്ക് സപ്ലൈ ഓഫീസിനും ഇതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇ-പോസ് മെഷീനുകൾ മുഖേന റേഷൻകടകളിലും ആധാറുമായി ബന്ധിപ്പിക്കാവുന്നതാണ്. വിവരങ്ങൾക്ക് സന്ദർശിക്കുക.

 

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts