the digital signature of the temple city

Monthly Archives: May, 2024

‘ അവർ എന്നെ ചതിച്ചു.. ആ കെണിയിൽ വീഴരുത് ‘ : ജഗപതി ബാബു

ഒരു കാലത്ത് നായകനായി എത്തിയ നടൻ ജഗപതി ബാബു ഇപ്പോൾ വില്ലൻ വേഷങ്ങളിലൂടെയാണ് പ്രേക്ഷകർക്ക് മുന്നിലെത്തുന്നത് . . മുമ്പ് നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൂടെ താരപദവി നേടിയ അദ്ദേഹം വർഷങ്ങളോളം സിനിമയിൽ...

‘തട്ടിപ്പ് ബോയ്സ്’; 22 കോടി രൂപ ചെലവായി എന്നത് പച്ചക്കള്ളം; മഞ്ഞുമൽ ബോയ്സ് നിർമാതാക്കൾ നടത്തിയത് ആസൂത്രിത തട്ടിപ്പെന്ന് പൊലീസ് റിപ്പോർട്ട്

കൊച്ചി: മഞ്ഞുമൽ ബോയ്സ് സിനിമാ നിർമാതാക്കൾ നടത്തിയത് ​ഗുരുതര സാമ്പത്തിക തട്ടിപ്പെന്ന് പൊലീസ് റിപ്പോർട്ട്‌. നേരത്തെ അസൂത്രണം ചെയ്തുള്ള തട്ടിപ്പാണ് നിർമാതാക്കൾ നടത്തിയതെന്നാണ് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പൊലീസ് പറയുന്നത്. 18.65 കോടി രൂപ...

സോദരിയുണ്ണും അഴൽ നേദ്യമിത്തിരി കണ്ണനും തായോ കൊടയ്ക്കാട് മാമ

സോദരിയുണ്ണും അഴൽ നേദ്യമിത്തിരി കണ്ണനും തായോ കൊടയ്ക്കാട് മാമ

മഴയിൽ തണ്ണീർമത്തങ്ങയായ കൊച്ചിയ്‌ക്ക് ഐക്യദാർഢ്യം ; ലോകത്തിലെ എല്ലാ കണ്ണുകളും കേരളത്തിന്റെ വികസനം നോക്കി അസൂയപ്പെടുന്നു ; ഹരീഷ് പേരടി

കൊച്ചി : മഴയിൽ മുങ്ങിയ കൊച്ചിയുടെ അവസ്ഥ സോഷ്യൽ മീഡിയയിൽ പങ്ക് വച്ച് നടൻ ഹരീഷ് പേരടി . കാൻ ഫെസ്റ്റിൽ പലസ്തീന് ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ തണ്ണീർ മത്തങ്ങ ബാഗുമായെത്തിയതിനെ സാമ്യപ്പെടുത്തിയാണ് ഹരീഷ്...

വ്യോമസേനയിൽ കമ്മിഷൻഡ് ഓഫീസ‌ർ ആകാം; നൂറുക്കണക്കിന് ‌ഒഴിവ്, വനിതകൾക്കും അവസരം

വ്യോമസേനയിൽ കമ്മിഷൻഡ് ഓഫീസ‌ർമാരെ തെരഞ്ഞെടുക്കുന്നതിനായി നടത്തുന്ന എയർഫോഴ്സ് കോമൺ അഡ്മിഷൻ ടെസ്റ്റിന് (AFCAT-02/2024) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഫ്ലയിം​ഗ്, ​ഗ്രൗണ്ട് ‍ഡ്യൂട്ടി (ടെക്നിക്കൽ), ​ഗ്രൗണ്ട് ഡ്യൂട്ടി (നോൺ ടെക്നിക്കൽ) ബ്രാഞ്ചുകളിലേക്കാണ് തിരഞ്ഞെടുപ്പ്. ഫ്ലയിം​ഗ് ബ്രാഞ്ചിലേക്കുള്ള എൻസിസി...

‘ആവേശം’ അതിരുവിട്ടു; ‘അമ്പാൻ സ്റ്റൈലിൽ’ സഫാരി കാറിനുള്ളിൽ സ്വിമ്മിം​ഗ് പൂൾ; യൂട്യൂബർ സ‍ഞ്ജു ടെക്കിക്കെതിരെ നടപടി‌യുമായി RTO

ആലപ്പുഴ:   യൂട്യൂബർ സ‍ഞ്ജു ടെക്കിക്കെതിരെ നടപടി. ആവേശം സിനിമയിലെ അമ്പാൻ സ്റ്റൈലിൽ സഫാരി കാറിനുള്ളിൽ സ്വിമ്മിം​ഗ് പൂളൊരുക്കിയതിന് പിന്നാലെ ആലപ്പുഴ എൻഫോഴ്സ്മെന്റ് ആർടിഒ ആണ് നടപടി എടുത്തിരിക്കുന്നത്. യൂട്യൂബർ വാഹനത്തിൽ സഞ്ചരിച്ചുകൊണ്ട് കുളിക്കുകയും...

ഫഹദിന് ബാധിച്ച ആ രോ​ഗത്തെപ്പറ്റി അറിയുമോ!; ശ്രദ്ധിക്കൂ, അധികം വൈകാതെ കണ്ടെത്തിയാൽ ചികിത്സിച്ച് ഭേദമാക്കാം…

അടുത്തിടെ തനിക്ക് ബാധിച്ച രോ​ഗത്തെപ്പറ്റി നടൻ ഹഹദ് ഫാസിൽ മനസ് തുറന്നിരുന്നു. അറ്റെന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്ടിവിറ്റി ഡിസോർഡർ (എഡിഎച്ച്ഡി) എന്ന രോഗം തനിക്കുണ്ടെന്നായിരുന്നു ഹഹദ് തുറന്നു പറഞ്ഞത്. 41-ാം വയസിലാണ് ഈ...

“ലേഡി ഡോൺ” കൈലി തൻവർ ഡൽഹിയിൽ അറസ്റ്റിൽ; 22 കാരി പിടിയിലായതോടെ ചുരുളഴിഞ്ഞത് ഒരു കൊലപാതക കേസും

ന്യൂഡൽഹി : ഡൽഹിയെ വിറപ്പിച്ചിരുന്ന വനിതാ ഗുണ്ടാ നേതാവ് കൈലി തൻവർ അറസ്റ്റിൽ. പൊലീസിന് ലഭിച്ച രഹസ്യ വിവരം അനുസരിച്ച് ഡൽഹിയിലെ ഫത്തേപൂരിൽ നിന്നാണ് ഇവരെ പിടികൂടിയത്. തലയ്‌ക്ക് 25, 000 രൂപ...

ആദ്യം രാജ്യം, ​ഗൗതം ​ഗംഭീർ ഇന്ത്യൻ ടീം പരിശീലകനാകും; പ്രഖ്യാപനം ഉടൻ..! വ്യക്തമാക്കി ഐപിഎൽ ടീം ഉടമ

ഇന്ത്യ ൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി ​ഗൗതം ​ഗംഭീർ ചുമതലയേൽക്കുമെന്ന് ഏതാണ്ട് ഉറപ്പായി. ബിസിസിഐയോട് അടുത്ത ബന്ധം പുലർത്തുന്ന ഒരു ഐപിഎൽ ടീം ഉടമയും മുതിർന്ന കമന്റേറ്ററും ഇക്കാര്യം വ്യക്തമാക്കിയെന്ന് ക്രിക്...
- Advertisment -
Google search engine

Most Read