തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24...
ലണ്ടൻ:ഹൃദ്രോഗികൾ കഴിക്കുന്ന ബീറ്റാ ബ്ലോക്കർ ഗുളിക കൊണ്ട് ഹൃദ്രോഗത്തിനു യാതൊരു കുറവും ഉണ്ടാവില്ലെന്ന് ഗവേഷണ റിപ്പോർട്ട്. ലണ്ടനിലെ ലീഡ്സ് യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞരാണ് ഞെട്ടിപ്പിക്കുന്ന ഈ കണ്ടുപിടുത്തം നടത്തിയത്. ഹൃദയത്തിന്റെ സുഗമമായ പ്രവർത്തനത്തിനും രക്ത...
പ്രചാരണത്തിരക്ക് ഒഴിഞ്ഞതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയിൽ ധ്യാനമിരിക്കും. സുരക്ഷയുടെ ഭാഗമായി കന്യാകുമാരിയിൽ സന്ദർശകർക്ക് നിയന്ത്രണമേർപ്പെടുത്തി. രണ്ടായിരത്തിലധികം പൊലീസുകാരെയും വിന്യസിച്ചിട്ടുണ്ട്.
വൈകിട്ട് മൂന്നരയോടെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുന്ന പ്രധാനമന്ത്രി ,...
കേരളത്തിൽ അടുത്ത മണിക്കൂറുകളിൽ കാലവർഷം എത്തിച്ചേരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. സംസ്ഥാനത്ത് ഇന്ന് പരക്കെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. വയനാട്, കണ്ണൂർ, കാസർഗോഡ് ഒഴികെയുള്ള 11 ജില്ലകളിൽ യല്ലോ അലേർട്ട്...
ന്യൂഡൽഹി: സ്വർണക്കടത്ത് ഇടപാടിൽ കോൺഗ്രസ് എംപി ശശി തരൂരിൻ്റെ മുൻ പേഴ്‌സണൽ അസിസ്റ്റൻ്റ് ഡൽഹി ഐജിഐ വിമാനത്താവളത്തിൽ അറസ്റ്റിൽ. 500 ഗ്രാം സ്വർണവുമായി ശിവകുമാർ പ്രസാദ് എന്നയാൾ പിടിയിലായതായി കസ്റ്റംസ് അറിയിച്ചു.ശിവകുമാർ പ്രസാദ്...
മലയാള നടന്മാരിൽ പേരു കൊണ്ടുതന്നെ ശ്രദ്ധിക്കപ്പെട്ടവരാണ് ഇന്ദ്രജിത്തും പൃഥ്വിരാജും. അധികമാരും ഇട്ടിട്ടില്ലാത്ത പേരുകളാണ് നടന്മാർക്ക് അവരുടെ മാതാപിതാക്കളായ സുകുമാരനും മല്ലിക സുകുമാരനും നൽകിയത്. ഇപ്പോഴിതാ, മക്കൾക്ക് പേരുകൾ കണ്ടുപിടിച്ചത് സുകുമാരൻ ആണെന്ന് പറയുകയാണ്...
കൊച്ചി : പൊലീസ് ഉദ്യോഗസ്ഥരെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. പൊലീസിന്റെ അധികാരം എല്ലാ കാലത്തും നിലനിൽക്കുമെന്ന് കരുതരുതെന്ന് ഹൈക്കോടതി താക്കീത് നൽകി.
ജനങ്ങളെ ‘എടാ’, ‘പോടാ’ വിളിക്കാതെയും തെറി പറയാതെയും മോശം വാക്കുകൾ ഉപയോഗിക്കാതെയും...