the digital signature of the temple city

Monthly Archives: May, 2024

വാക്ക് പാലിച്ചു; സുരേഷ് ​ഗോപിയുടെ സഹായത്തോടെ 10 ട്രാൻസ്ജെൻഡർമാർക്ക് ഇന്ന് ലിം​ഗമാറ്റ ശസ്ത്രക്രിയ; 10 പേർക്ക് കൂടി ധനസഹായം നൽകാൻ തയ്യാറെന്ന് താരം

കൊച്ചി: വാക്ക് പാലിച്ച് സുരേഷ് ​ഗോപി. അദ്ദേഹത്തിന്റെ സാമ്പത്തിക സഹായത്തോടെ ട്രാൻസ്ജെൻഡർമാരുടെ ലിം​ഗമാറ്റ ശസ്ത്രക്രിയ അമൃത ആശുപത്രിയിൽ ഇന്ന് തുടങ്ങും. ഇതിനുള്ള രേഖകൾ ആശുപത്രിയിൽ‌ നടന്ന ചടങ്ങിൽ അദ്ദേഹം കൈമാറി. ആദ്യഘട്ടത്തിൽ പത്ത് പേരാണ്...

ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ അനുയായികൾ സനാതന ഭീകരരാണ് : ഹിന്ദു വിശ്വാസികളെ അപമാനിച്ച് തൊൽ തിരുമാവളവൻ

ചെന്നൈ : ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ അനുയായികൾ ഭീകരരാണെന്ന പ്രസ്താവനയുമായി വിടുതലൈ ചിരുതൈകൽ കക്ഷി തലവനും , ലോക്സഭാ എം പിയുമായ തൊൽ തിരുമാവളവൻ . ചെന്നൈയിൽ നടന്ന ‘വിസികെ അവാർഡ് 2024’ അവതരണത്തിനിടെയാണ്...

തായ്‌വാനെ വളഞ്ഞ് ചൈനീസ് സൈനിക വിമാനങ്ങളും യുദ്ധക്കപ്പലുകളും; സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണെന്ന് പ്രതിരോധ മന്ത്രാലയം

തായ്പേയ്: തങ്ങളുടെ അതിർത്തി മേഖലകൾക്ക് ചുറ്റും ചൈനയുടെ സൈനിക വിമാനങ്ങളും കോസ്റ്റ് ഗാർഡ് കപ്പലുകളും തമ്പടിച്ചിരിക്കുകയാണെന്ന ആരോപണവുമായി തായ്‌വാൻ. 21 ചൈനീസ് സൈനിക വിമാനങ്ങളും 11 യുദ്ധ കപ്പലുകളും നാല് ചൈനീസ് കോസ്റ്റ്...

കർണാടകയിൽ പൊലീസ് സ്റ്റേഷൻ ആക്രമിച്ച് മതമൗലികവാദികൾ ; വാഹനങ്ങൾ കത്തിച്ചു ; 11 പൊലീസുകാർക്ക് പരിക്ക്

ബെംഗളൂരു ; കർണാടകയിലെ ദാവൻഗരെ ജില്ലയിലെ ചന്നഗിരി പട്ടണത്തിലെ പൊലീസ് സ്റ്റേഷൻ തകർത്ത് മതമൗലികവാദികൾ . നിരവധി പൊലീസ് വാഹനങ്ങൾ കത്തിക്കുകയും ചെയ്തു. സംഭവത്തിൽ 11 പൊലീസുകാർക്ക് പരിക്കേറ്റു . ചൂതാട്ട കേസിൽ...

കളരിക്കൽ മാമായെൻ പൊന്നോടക്കുഴലെല്ലാം ഒരുമിച്ചു കാണിക്കു, വലുതൊന്നെടുത്തോട്ടെ

കളരിക്കൽ മാമായെൻ പൊന്നോടക്കുഴലെല്ലാം ഒരുമിച്ചു കാണിക്കു, വലുതൊന്നെടുത്തോട്ടെ

മഴ തുടരും; ഇടിമിന്നലിന് സാധ്യത; പ്രത്യേക മഴ മുന്നറിയിപ്പില്ലെന്ന് കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരും. ഇടിമിന്നലോട് കൂടിയ മഴയ്‌ക്കുള്ള സാധ്യതയാണ് പ്രവചിക്കുന്നത്. ഇന്ന് കേരളത്തിൽ പ്രത്യേക അലർട്ടുകൾ കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ...

വികസനം സാധ്യമാകാൻ മോദി സർക്കാർ അധികാരത്തിൽ വരണം; നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയാകുന്ന കാഴ്ചയ്‌ക്ക് രാജ്യം സാക്ഷ്യം വഹിക്കുമെന്ന് ഹർദീപ് സിംഗ് പുരി

ചണ്ഡീഗഡ്: പഞ്ചാബിൽ വികസനം സാധ്യമാകാൻ നരേന്ദ്രമോദി സർക്കാർ വീണ്ടും അധികാരത്തിൽ വരേണ്ടതുണ്ടെന്ന് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തോടെ നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയാകുന്ന കാഴ്ചയ്‌ക്കാണ് രാജ്യം സാക്ഷ്യം വഹിക്കാൻ പോകുന്നതെന്നും ഹർദീപ്...

‘ഇന്ത്യയുടെ ഭാവി സാങ്കേതികവിദ്യയിൽ, ചുക്കാൻ പിടിക്കാൻ സംരംഭങ്ങളും’; പ്രശംസിച്ച് ഈസ് മൈ ട്രിപ്പ് സഹസ്ഥാപകൻ; മറുപടിയുമായി പ്രധാനമന്ത്രി

ഈസ് മൈ ട്രിപ്പിന്റെ സഹസ്ഥാപകൻ റികാന്ത് പിറ്റിയെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ നേട്ടങ്ങളെയയും ഡിജിറ്റൽ സംരംഭങ്ങളെയും സംബന്ധിച്ച പരാമശം നടത്തിയതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പ്രശംസ. ഡിജിറ്റൽ ഇന്ത്യക്ക് കീഴിലുള്ള സംരംഭങ്ങൾ സ്റ്റാർട്ടുപ്പുകൾക്ക്...

പ്രഖ്യാപനം മാത്രം കൃത്യമായി നടക്കുന്നു; കാലവർഷക്കെടുതിക്ക് ഇരയായ കുടുംബങ്ങളെ കൈയൊഴിഞ്ഞ് സർക്കാർ; കഴിഞ്ഞ വർഷത്തെ നഷ്ടപരിഹാര തുക ഇനിയും നൽകിയിട്ടില്ല

തിരുവനന്തപുരം : കാലവർഷം പടിവാതിൽക്കലെത്തി‌യിട്ടും കഴിഞ്ഞ വർഷം കാലവർഷക്കെടുതിയിൽ നാശനഷ്ടങ്ങൾ സംഭവിച്ചവർക്ക് ധനസഹായം നൽകാതെ പിണറായി സർക്കാർ. കഴിഞ്ഞ വർഷം മഴക്കെടുതിയൽ സംസ്ഥാനത്ത് 93 വീടുകൾ പൂ.ർണമായും 2,108 വീടുകൾ ഭാ​ഗികമായും തകർന്നിരുന്നു....

രാഹുലിന്റെ രാഷ്‌ട്രീയ ജീവിതം തകർച്ചയിൽ; കോൺഗ്രസിന്റെ വാഗ്ദാനങ്ങൾ വെറും നുണകൾ മാത്രമാണെന്ന് ജനങ്ങൾക്ക് അറിയാമെന്ന് അനുരാഗ് ഠാക്കൂർ

ഷിംല: കോൺഗ്രസിനെ കടന്നാക്രമിച്ച് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ. കോൺഗ്രസിന്റെ വാഗ്ദാനങ്ങൾ വെറും നുണകളാണെന്ന് ജനങ്ങൾക്ക് അറിയാമെന്നും രാഹുലും സുഖ്‌വീന്ദർ സിംഗ് സുഖുവും ഉറപ്പുകൾ നൽകി ജനങ്ങളെ വഞ്ചിക്കുകയാണെന്നും അനുരാഗ് ഠാക്കൂർ തുറന്നടിച്ചു. വാർത്താ...
- Advertisment -
Google search engine

Most Read