എറണാകുളം: പ്രശസ്ത ഗായകൻ ഹരിശ്രീ ജയരാജ് അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. 54 വയസായിരുന്നു. ആലുവ അശോകപുരം സ്വദേശിയാണ് ഹരിശ്രീ ജയരാജ്. കലാഭവൻ, ഹരിശ്രീ തുടങ്ങിയ പ്രമുഖ ട്രൂപ്പുകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
ജയറാം നായകനായി പുറത്തിറങ്ങിയ...
കൊച്ചി: കൊച്ചിയിൽ മേഘ വിസ്ഫോടനമുണ്ടായതായി സൂചന. തുടർച്ചയായ ശക്തമായ മഴയാണ് കൊച്ചിയിൽ ലഭിച്ചിരിക്കുന്നത്. ഒന്നര മണിക്കൂറിനുള്ളിൽ കൊച്ചിയിൽ പെയ്തത് 98 മി.മീ മഴയാണ്. കുസാറ്റിലെ മഴ മാപിനിയിലാണ് ഇത് രേഖപ്പെടുത്തിയത്. മേഘ വിസ്ഫോടനമാകാം...
കപ്പിനും ചുണ്ടിനും ഇടയിൽ വച്ച് കിരീടം നഷ്ടപ്പെട്ട ഹൈദരാബാദ് താരങ്ങളെ ഡ്രസിംഗ് റൂമിലെത്തി ആശ്വസിപ്പിച്ചും അഭിനന്ദിച്ചും ടീം ഉടമ കാവ്യാ മാരൻ. മത്സരശേഷം ഡ്രസിംഗ് റൂമിലെത്തി കാവ്യ സംസാരിക്കുന്നതിന്റെ വീഡിയോ തങ്ങളുടെ സമൂഹമാദ്ധ്യമ...
ഭാര്യ പുരുഷനാണെന്ന് ഭർത്താവ് അറിഞ്ഞത് വിവാഹം കഴിഞ്ഞ് പന്ത്രണ്ട് ദിവസത്തിന് ശേഷം. ഒരു വർഷത്തെ പ്രണയത്തിന് ശേഷമാണ് ഇന്തോനേഷ്യക്കാരനായ യുവാവ് വിവാഹിതനായതന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ജാവ ദ്വീപിലെ നരിംഗൽ സ്വദേശിയായ യുവാവ്...
ചെന്നൈ: മുൻ മുഖ്യമന്ത്രിയും എഐഎഡിഎംകെ അധ്യക്ഷയുമായ അന്തരിച്ച ജെ ജയലളിത ഹിന്ദുത്വ നേതാവാണെന്ന് സംസ്ഥാന ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈ ആവർത്തിച്ചു.
സംസ്ഥാനത്ത് ഹിന്ദുത്വ എന്ന പദം വളച്ചൊടിച്ചിരിക്കുകയാണെന്ന് പറഞ്ഞ കെ അണ്ണാമലൈ, ജെ...
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപിയും അധികാരത്തിൽ ഉള്ളിടത്തോളം കാലം രാജ്യത്ത് മതത്തിന്റെ അടിസ്ഥാനത്തിൽ സംവരണം നടപ്പാക്കില്ലെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ. മതത്തിന്റെ അടിസ്ഥാനത്തിൽ സംവരണം നടപ്പിലാക്കാനുള്ള ഗൂഢലക്ഷ്യമാണ് പ്രതിപക്ഷത്തിനുള്ളത്....
ന്യൂഡൽഹി: എൽഐസിക്ക് 2023-24 ൽ വാർഷിക ലാഭം 40,675.79 കോടി രൂപ. മുൻവർഷത്തെ 36,397.30 കോടിയേക്കാൾ 11.75 ശതമാനത്തിന്റെ വർദ്ധനയാണ് രേഖപ്പെടുത്തിയത്. 2024 ജനുവരി-മാർച്ച് പാദത്തിൽ 13, 762.64 കോടി രൂപയാണ് ലാഭം....
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ആറ് ജില്ലകളിൽ യെല്ലോ അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്.
കൊച്ചി നഗരത്തിൽ വെള്ളക്കെട്ട് രൂക്ഷമായി. കാക്കനാട് ഇൻഫോപാർക്കിലേക്കുള്ള...