the digital signature of the temple city

ഗുരുവായൂർ ക്ഷേത്രത്തിലെ ഇന്നത്തെ വരവ് 77 ലക്ഷം രൂപ. (4:43PM), 28 വിവാഹങ്ങളും ഇന്ന് നടന്നു.

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് ഭക്തജന തിരക്ക് അനുഭവപ്പെട്ടു. ദർശനത്തിന് നല്ല തിരക്കുണ്ടായതിനാൽ കൊടിമരം വഴിയാണ് ഭക്തരെ നാലമ്പലത്തിലേക്ക് പ്രവേശിപ്പിച്ചത്. ഭഗവതീക്ഷേത്ര കവാടം വഴി അകത്തേക്ക് കടക്കാനും നല്ലതിരക്കായിരുന്നു

- Advertisement -

വരിനിൽക്കാതെയുള്ള പ്രത്യേക ദർശനത്തിന് നെയ് വിളക്ക് ശീട്ടാക്കിയ വകയിൽ 25,36,330 രൂപയും തുലാഭാരത്തിന് കിട്ടിയത് 15,19,040 രൂപയും, 464 കുരുന്നുകൾക്ക് ചോറൂണുണ്ടായി, 6,09,040 രൂപയുടെ പാൽപ്പായസം ശീട്ടാക്കിയിട്ടുണ്ട്. 28 വിവാഹവും ഇന്ന് നടന്നു. മൊത്തം 77,31,707 ലക്ഷം രൂപയാണ് ഇന്നത്തെ വരുമാനം.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts