ഗുരുവായൂർ: ഗുരുവായൂർ മെട്രോലിങ്സ് ക്ലബ്ബിലെ 400 കുടുംബങ്ങളിലും പറവകൾക്ക് ഒരു തണ്ണീർകുടം നൽകുന്ന എന്ന പദ്ധതി ഗുരുവായൂർ നഗരസഭ കൗൺസിലർ ബിബിത മോഹൻ ക്ലബ് മെമ്പർ ഗിരിജ വല്ലഭൻ വീട്ടിൽ ഉദ്ഘാടനം ചെയ്തു.
ക്ലബ്ബ് പ്രസിഡൻറ് പി മുരളീധരൻ അധ്യക്ഷത വഹിച്ചു. ഗിരീഷ്. സി .ഗീവർ .ഷൈജു .കെ. ബി .ചാർലി മാളിയ മാവ് . ടി ഡി വാസുദേവൻ .പോളി ഫ്രാൻസിസ് . സൂര്യൻ. സുരേഷ്. എന്നിവർ നേതൃത്വം നൽകി.