the digital signature of the temple city

കേരള ഹോട്ടൽ & റസ്റ്റോറൻ്റ് അസ്സോസിയേഷൻ ഗുരുവായൂർ നഗരസഭയെ അഭിനന്ദിച്ചു.

ഗുരുവായൂർ: സംസ്ഥാന സർക്കാരിൻ്റെ മികച്ച പ്രവർത്തനം കാഴ്ചവെക്കുന്ന നഗരസഭക്കുള്ള സ്വരാജ് ട്രോഫി പുരസ്കാരം ലഭിച്ച ഗുരുവായൂർ നഗരസഭയെ കേരള ഹോട്ടൽ& റസ്റ്റോറൻ്റ് അസ്സോസിയേഷൻ (KHRA) ഗുരുവായൂർ യൂനിറ്റ് വനിതാ വിംഗ് യോഗം അഭിനന്ദിച്ചു. വനിതാ വിംഗ് ഔദ്യോതിക ഉദ്ഘാടനം വനിതാ ദിനത്തോടനുബന്ധിച്ച് മാർച്ച് 10 ന് വിവിധ പരിപാടികളോടെ നടത്താൻ തീരുമാനിച്ചു.

- Advertisement -

പ്രസിഡണ്ട് പ്രേമ പ്രകാശിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന വർക്കിങ്ങ് പ്രസിഡണ്ട് സി.ബിജുലാൽ വനിതാ വിംഗിൻ്റെ പ്രവർത്തന ലക്ഷ്യങ്ങൾ വിശദീകരിച്ചു.
യൂനിറ്റ് പ്രസിഡണ്ട് ഒ.കെ. ആർ മണികണ്ഠൻ, എൻ.കെ. രാമകൃഷ്ണൻ, റോഷ്നി ബിജുലാൽ, അനിത രാമകൃഷ്ണൻ, ജിഷ രാജേഷ്, രുഗ്മിണി , ഷമീറ ഷാഫി, പ്രസന്ന രവീന്ദ്രൻ, രാഖി ജോഷി, കാവ്യ രാജു,സുവർണ്ണ ഷിജോ , വിദ്യ ബിമിത്, എന്നിവർ പ്രസംഗിച്ചു.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts