പാലയൂർ സെന്റ് തോമസ് തീർത്ഥ കേന്ദ്രത്തിൽ “ദിദിമോസ് ” മെഗാ നാടകം ഞായറാഴ്ച

ചാവക്കാട്: പാലയൂർ സെന്റ് തോമസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥ കേന്ദ്രത്തിൽ വിശുദ്ധ തോമാശ്ലീഹായുടെ ജീവചരിത്രം വിശദീകരിക്കുന്ന ദിദിമോസ് മെഗാ നാടകം 2024 ഫെബ്രുവരി 2 ഞായറാഴ്ച രാത്രി 7.30 ന് പാരിഷ് ഹാളിൽ നടക്കുമെന്ന് തീർത്ഥ കേന്ദ്രം ആർച്ച് പ്രിസ്റ്റ്  റവ ഡോ ഡേവീസ് കണ്ണമ്പുഴ, സഹ വികാരി ഫാ ആന്റോ രായപ്പൻ, പ്രിൻസിപ്പാൾ കെ കെ റോബിൻ എന്നിവർ അറിയിച്ചു. 

വിശ്വാസ പരിശീലന പി ടി എ യുടെ നേതൃത്വത്തിൽ വിശ്വാസ പരിശീലന വിദ്യാർത്ഥികളും, രക്ഷിതാക്കളും, അധ്യാപകരും, ഇടവകക്കാരും ചേർന്ന് 200 കലാകാരന്മാരാണ് മെഗാ നാടകത്തിൽ അഭിനയിക്കുന്നത്. ത്യശൂർ  അതിരൂപത മീഡിയ സെൽ ഇൻചാർജും ‘കടുക് ‘  ഷോർട്ട് ഫിലിമിലെ പ്രധാന അഭിനേതാവുമായ റവ. ഫാ. ഫിജോ ആലപ്പാടനാണ് നാടകത്തിന്റെ രചനയും, സംവിധാനവും നിർവ്വഹിക്കുന്നത്. ഫിജോ അച്ചന്റെ നേതൃത്വത്തിൽ  5 വയസുള്ള കുട്ടികൾ  മുതൽ 80 വയസുള്ള കുടുംബനാഥൻ  വരെ   ഒരു മാസത്തെ  പരിശീലനത്തിന് ശേഷമാണ് നാടകം അരങ്ങിലെത്തുന്നത്.

➤ SREE KRISHNA TEMPLE

➤ GURUVAYOOR NOW

ഗുരുവായൂര്‍ നഗരസഭ മാതൃക ഹരിത പോളിങ്ങ്...

ഗുരുവായൂര്‍: ഗുരുവായൂര്‍ നഗരസഭ 2024 ലോക്സഭ ഇലക്ഷനോടനുബന്ധിച്ച്  ഇലക്ഷന്‍ കമ്മീഷന്‍റെയും ശുചിത്വ മിഷന്‍റെയും നിര്‍ദ്ദേശാനുസരണം ഹരിതചട്ടം പാലിച്ച് ഇലക്ഷന്‍ നടത്തുന്നതിന്‍റെ പ്രചരണ പരിപാടികളുടെ ഭാഗമായി മാതൃകാ ഹരിത പോളിങ്ങ് ബൂത്ത് സ്ഥാപിച്ചു.  നഗരസഭ എ കെ ജി സ്മാരക കവാടത്തില്‍ സ്ഥാപിച്ചിട്ടുളള മാതൃകാ പോളിങ്ങ് ബൂത്ത് നഗരസഭ എഞ്ചിനീയര്‍...

➤ TOP NEWS

- Advertisment -spot_img

VISITORS INFO

Chembai Sangeetholsavam

Institute of Mural Painting

Ekadasi festival ( Nov – Dec)

Krishnanattam at Guruvayur Temple

Offerings at Guruvayur Temple

Early History

Mahatmyam of guruvayur Temple

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts
 

Don`t copy text!