ഗുരുവായൂർ ലിറ്റിൽ ഫ്ളവർ കോളേജ് റോഡ് സുരക്ഷാ വാരത്തിൽ റാലി സംഘടിപ്പിച്ചു.

ഗുരുവായൂർ: ഗുരുവായൂർ ലിറ്റിൽ ഫ്ളവർ കോളേജിൽ എൻ.എസ്.എസ് ന്റെ നേതൃത്വത്തിൽ റോഡ് സുരക്ഷാ വാരം ആചരിച്ചു. ഇതിൻ്റെ ഭാഗമായി വിദ്യാർത്ഥികൾ റാലി നടത്തി. പ്രിൻസിപ്പൽ ഡോ സി വൽസ എം എ റാലി ഉദ്ഘാടനം ചെയ്തു‌. 

പൊതു സമൂഹത്തിലേക്ക് അറിവ് പകരുന്ന രീതിയിൽ ആയിരുന്നു റാലി. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഡോ ശ്രീരഞ്ജിനിയുടേയും, ഡെറി പോളിൻ്റേയും നേതൃത്വത്തിലായിരുന്നു റാലി.

➤ SREE KRISHNA TEMPLE

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts