the digital signature of the temple city

സ്വർഗ്ഗീയ രൺജിത്ത് ശ്രീനിവാസൻ അനുസ്മരണം ഗുരുവായൂരിൽ സംഘടിപ്പിച്ചു.

ഗുരുവായൂ: ബി ജെ പി നേതാവും ഒ ബി സി മോർച്ച സംസ്ഥാന വൈസ് പ്രസിഡണ്ടുമായ രൺജിത്ത് ശ്രീനിവാസൻ അനുസ്മരണ യോഗം ഗുരുവായൂർ പടിഞ്ഞാറെ നടയിൽ നടന്നു. ഒ ബി സി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി സതീഷ് പൂക്കുളം  യോഗം ഉദ്ഘാടനം ചെയ്തു. 

മഹിള മോർച്ച സംസ്ഥാന പ്രസിഡണ്ട് അഡ്വ നിവേദിത മുഖ്യപ്രഭാഷണം നടത്തി. ഒ ബി സി മോർച്ച മണ്ഡലം വൈസ് പ്രസിഡണ്ട് കെ ടി ബാലൻ അധ്യക്ഷത വഹിച്ചു. ബി ജെ പി മണ്ഡലം വൈസ് പ്രസിഡണ്ട് മോഹൻ ഈച്ചിത്തറ സ്വാഗതവും കർഷക മോർച്ച മണ്ഡലം പ്രസിഡണ്ട് ബാലൻ തിരുവെങ്കിടം നന്ദിയും പറഞ്ഞു. ബി.ജെ.പി ജില്ല ജനറൽ സെക്രട്ടറി ജസ്റ്റിൻ ജേക്കമ്പ്, ബി.ജെ.പി ഗുരുവായൂർ മണ്ഡലം പ്രസിഡണ്ട് അനിൽ മഞ്ചറമ്പത്ത്, സുഭാഷ്  മണ്ണാരത്ത്, ഷാജി തൃപ്പറ്റ്, പ്രബീഷ് തിരുവെങ്കിടം, കെ.ആർ ചന്ദ്രൻ, മനീഷ് കുളങ്ങര,  ടി കെ ലക്ഷ്മണൻ, ഷാജ് കുമാർ, ജിതിൻ കാവീട്, കിരൺ പുന്നയൂർക്കുളം തുടങ്ങിയവർ നേതൃത്വം നൽകി.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts