the digital signature of the temple city

കോടികൾ വിലമതിക്കുന്ന ആമ്പർ ഗ്രീസുമായി ഗുരുവായൂരിൽ മൂന്ന് പേർ പിടിയിൽ

ഗുരുവായൂർ: അന്താരാഷ്ട്രവിപണിയിൽ കോടികൾ വിലയുള്ള ആമ്പർ ഗ്രീസുമായി (തിമിംഗല ചർദ്ദിൽ) മൂന്ന് പേർ ഗുരുവായൂരിൽ പിടിയിൽ. അഞ്ച് കിലോ ആമ്പർഗ്രീ സാണ് പിടികൂടിയത്. കൊയിലാണ്ടി സ്വദേശികളായ അരുൺ ദാസ്, ബിജിൻ, രാഹുൽ എന്നിവരാണ് പിടിയിലായത്.

ശബരിമല തീർത്ഥാടകരുടെ വേഷത്തിൽ കാറിൽ ആമ്പർ ഗ്രീസ് കടത്തുകയായിരുന്നു. പരിശോധനയ്ക്കിടെ ഗുരുവായൂർ ടെമ്പിൾ പോലീസാണ് മൂന്ന് പേരെയും പിടികൂടിയത്. ജില്ലാ ലഹരിവിരുദ്ധ സ്ക‌്വാഡിനൊപ്പം, എസ്.ഐ.വി.പി.അഷറഫിന്റെ നേതൃത്വത്തിലുള്ള ടെമ്പിൾ പോലീസും പരിശോധനയിൽ പങ്കെടുത്തു.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts