the digital signature of the temple city

ഗുരുവായൂർ ക്ഷേത്രം ഭണ്ഡാര വരവ് 6.46 കോടിരൂപ

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ 2023 സെപ്റ്റംബർ മാസത്തെ ഭണ്ഡാരം എണ്ണൽ പൂർത്തിയായപ്പോൾ ലഭിച്ചത്
6,4658297രൂപ.

- Advertisement -

3കിലോ 346ഗ്രാം 100 മില്ലിഗ്രാം സ്വർണ്ണം ലഭിച്ചു. വെള്ളി ലഭിച്ചത് 21 കിലോ 530ഗ്രാം. നിരോധിച്ച ആയിരം രൂപയുടെ 38കറൻസിയും അഞ്ഞൂറിൻ്റെ 148 കറൻസിയും ലഭിച്ചു. ഗുരുവായൂർ കിഴക്കേനട എസ്.ബി.ഐ ശാഖയ്ക്കായിരുന്നു എണ്ണൽ ചുമതല

ക്ഷേത്രം കിഴക്കേ നടയിലെ എസ്.ബി.ഐയുടെ ഇ ഭണ്ഡാരം വഴി ആഗസ്റ്റ് 7 മുതൽ സെപ്റ്റംബർ 10 വരെ 1,98806രൂപ ലഭിച്ചു. ഭണ്ഡാര വരവിന് പുറമെയാണിത്

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts