ഗുരുവായൂർ: പൈതൃകം ഗുരുവായൂർ ആദ്യമായി ഗുരുവായൂരിൽ യോഗ പഠന കേന്ദ്രം ആരംഭിക്കുന്നു. പൈതൃകം ഗുരുവായൂരിന്റെ നേതൃത്വത്തിൽ നടക്കുന്ന വിവിധ പൈതൃകം കലകളെയും അനുഷ്ടാനങ്ങളെയും പഠിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന പഠന സമിതിയുടെ ഭാഗമായാണ് യോഗ പഠന കേന്ദ്രം ആരംഭിക്കുന്നത്.2023 സെപ്റ്റംബർ 10 ഞായറാഴ്ച കാലത്ത് 11 മണിക്ക് ഉദ്ഘാടനം ചെയ്യപ്പെടുന്നു.
യോഗ ക്ലാസ്സിന് ചേരുവാൻ ആഗ്രഹിക്കുന്നവർ 9847839271, 9746408308 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക..
