the digital signature of the temple city

Sample Category Title

ഗുരുവായൂരിലെ ‘ഉത്സവ കഞ്ഞി കാർഡ്’ വിതരണം വിവാദത്തിൽ; ഹൈക്കോടതി സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തു

ചില വിഭാഗങ്ങൾക്കു മാത്രമായി കാർഡ് വിതരണം ചെയ്തെന്ന പരാതിയിൽ നടപടി; ഗുരുവായൂർ ദേവസ്വം സംവിധാനങ്ങളിൽ സുതാര്യത ചോദ്യം ചെയ്ത് കോടതി നിരീക്ഷണം ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ ഉത്സവസേവനങ്ങളോടനുബന്ധിച്ച് എട്ട് ദിവസത്തേക്ക് രാവിലെയും ഉച്ചയ്ക്കുമായി വിതരണം...

ലോക നാടക ദിനം നിറവിൽ ഗുരുവായൂർ; നാടക സ്നേഹത്തിനും കലാകാരൻമാർക്കും ആദരവായി പ്രത്യേക ആഘോഷം

കലയും സാമൂഹിക പ്രതിബദ്ധതയും കൈകോർത്ത വേദി: നാടക പ്രവർത്തകർക്കൊപ്പം നിന്ന ശിവജി ഗുരുവായൂരിന് പ്രത്യേക ആദരം ഗുരുവായൂർ: പൈതൃകവും സാംസ്കാരിക പാരമ്പര്യവും കലാസ്വാധീനവും ഒരുമിപ്പിച്ച് പൈതൃകം ഗുരുവായൂരിന്റെയും ചിറൻക്കീഴ് ഗംഗാധരൻ നായർ സ്മാരക...

അമൃതയാത്രയ്ക്ക് ഗുരുവായൂരിൽ ഭക്തിപൂർണ വരവേൽപ്പ്; ചിന്മയ മിഷൻ 75ാം വാർഷികാഘോഷങ്ങൾക്ക് ആത്മീയ ഭാവം

പൂർണകുംഭ സ്വീകരണത്തിൽ തുടങ്ങി നാമജപ ഘോഷയാത്രയും ആദ്ധ്യാത്മിക സദസ്സുമായി ഗുരുവായൂർ നഗരത്തിൽ ഭക്തിസാന്ദ്ര അന്തരീക്ഷം ഗുരുവായൂർ: ചിന്മയാ മിഷന്റെ 75ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഓൾ ഇന്ത്യ ചിന്മയ യുവ കേന്ദ്ര സംഘടിപ്പിച്ച അമൃത യാത്രയ്ക്ക്...

മതവിദ്വേഷ പരാമർശ കേസ് ; ബി. ഗോപാലകൃഷ്ണനെതിരെ രണ്ട് മാസത്തിനകം തീരുമാനം എടുക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷന് ഹൈക്കോടതി നിർദേശം

തിരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗത്തിലെ വിവാദ പരാമർശം; വീഡിയോ നീക്കംചെയ്തതായും കേസ് രജിസ്റ്റർ ചെയ്തതായും കമ്മിഷൻ കോടതിയിൽ അറിയിച്ചു കൊച്ചി: ഗുരുവായൂർ നിയോജക മണ്ഡലത്തിലെ ബി. ഗോപാലകൃഷ്ണൻ നടത്തിയതായി ആരോപിക്കപ്പെടുന്ന മതവിദ്വേഷ പരാമർശവുമായി ബന്ധപ്പെട്ട പരാതിയിൽ...

പി.ആർ പ്രചാരണത്തിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച സർക്കാരിന് ജനവിധിയിൽ മറുപടി നൽകണം ; ടി.വി. ചന്ദ്രമോഹൻ

ഗുരുവായൂർ മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷനിൽ രാഷ്ട്രീയ വിമർശനവുമായി യു.ഡി.എഫ് നേതാക്കൾ; തിരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികളെ പ്രഖ്യാപിച്ചു. ഗുരുവായൂർ: സംസ്ഥാനത്ത് പി.ആർ പ്രവർത്തനങ്ങളിലൂടെ ഇല്ലാത്ത നേട്ടങ്ങൾ പെരുപ്പിച്ച് കാട്ടി കോടിക്കണക്കിന് രൂപ സർക്കാർ ഖജനാവിൽ നിന്ന്...

ഗുരുവായൂരിൽ ജനഹൃദയം കീഴടക്കി ആവേശമായി യു.ഡി.എഫ് സ്ഥാനാർത്ഥി സി.എച്ച്. റഷീദിന്റെ പര്യടനം

കൊന്നപ്പൂവും പൊന്നാടയും മധുരസ്വീകരണവും: വ്യാപാരികളും ഭക്തരും യാത്രക്കാരും ആവേശപൂർവം സ്വീകരണം നൽകി; നഗരമൊട്ടാകെ വോട്ട് അഭ്യർത്ഥിച്ച് ജനസമ്പർക്കം ഗുരുവായൂർ: നിയമസഭാ തിരഞ്ഞെടുപ്പിനെ മുന്നോടിയായി യു.ഡി.എഫ് സ്ഥാനാർത്ഥി സി.എച്ച്. റഷീദ് ഗുരുവായൂരിൽ വിപുലമായ ജനസമ്പർക്ക പര്യടനം...

മോഹൻലാൽ–മുഖ്യമന്ത്രി അഭിമുഖത്തിന് സർക്കാർ ഖജനാവിൽ നിന്ന് ₹11.21 ലക്ഷം; മുഖ്യമന്ത്രിയുടെ പരിപാടി വീണ്ടും വിവാദത്തിൽ

‘കണ്ടും മിണ്ടിയും ഇരുവരും’ അഭിമുഖച്ചെലവിന്റെ വിവരാവകാശ രേഖ പുറത്ത്; ക്ലിഫ് ഹൗസിൽ രണ്ട് ദിവസത്തെ ചിത്രീകരണം; വിമർശനവുമായി പ്രതിപക്ഷം തിരുവനന്തപുരം: മോഹൻലാൽയും പിണറായി വിജയൻയും പങ്കെടുത്ത ‘കണ്ടും മിണ്ടിയും ഇരുവരും’ എന്ന പ്രത്യേക...

ആത്മീയോന്മേഷത്തിന്റെ അമൃതയാത്ര ഗുരുവായൂരിലേക്ക്; ചിന്മയ മിഷന്റെ 75-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായ “അമൃതയാത്ര” മാർച്ച് 27ന് ഗുരുവായൂരിൽ

‘ഉയരുന്ന ഭാരതം’ സന്ദേശവുമായി സ്വാമി ചിന്മയാനന്ദജിയുടെ ദർശനം രാജ്യത്തുടനീളം പ്രചരിപ്പിക്കുന്ന 35,000 കിലോമീറ്റർ യാത്രയ്ക്ക് മാർച്ച് 27ന് ഗുരുവായൂരിൽ ഭക്തിപൂർണ സ്വീകരണം ചിന്മയ മിഷന്റെ 75-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി രാജ്യത്തുടനീളം ആത്മീയബോധവും ദേശീയമൂല്യങ്ങളും പകർന്നു...

ഗുരുവായൂരിൽ യു.ഡി.എഫ് ശക്തിസംഗമം; വിജയവിശ്വാസം ഉയർത്തി മഹാകൺവെൻഷൻ

സ്ഥാനാർഥി സി.എച്ച്. റഷീദിന് വൻ പിന്തുണ; തിരഞ്ഞെടുപ്പ് പോരാട്ടത്തിന് കരുത്തേകി 201 അംഗ കമ്മിറ്റി: പ്രചാരണരംഗം സജീവം ഗുരുവായൂർ നിയോജക മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് പുതുജീവൻ പകർന്നു കൊണ്ട് യു.ഡി.എഫ് നിയോജക മണ്ഡലം കൺവെൻഷൻ...

ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിന് അവസാന ദിവസം; പോളിങ് ദിനത്തിലേക്ക് ഇനി വെറും 17 ദിവസം മാത്രം

അവസാന മണിക്കൂറിലെ രാഷ്ട്രീയ ചലനം; സംസ്ഥാനത്ത് പ്രചാരണരംഗം ഇനി കൂടുതല്‍ സജീവം : 140 മണ്ഡലങ്ങളിലെയും മത്സരചിത്രം വ്യക്തമായി; സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിന് ഇന്ന് അവസാന ദിനമായതിനാല്‍ വിവിധ മണ്ഡലങ്ങളില്‍...

ഗുരുവായൂരിൽ യു ഡി എഫ് പ്രചാരണത്തിന് ഔദ്യോഗിക തുടക്കം; തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

സ്ഥാനാർഥി സി.എച്ച്. റഷീദിന്റെ സാന്നിധ്യത്തിൽ നേതാക്കൾ ഒന്നിച്ചു; മണ്ഡലതല പ്രചാരണ പ്രവർത്തനങ്ങൾക്ക് ഔപചാരിക തുടക്കം ഗുരുവായൂർ മണ്ഡലത്തിൽ യു ഡി എഫ് തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് ഔദ്യോഗിക തുടക്കമാവുന്ന രീതിയിൽ ഐക്യ ജനാധിപത്യ...

‘നുണവാർത്തകളാൽ കോൺഗ്രസിനെ തകർക്കാനാവില്ല’; സുധാകരനെ ലക്ഷ്യമിട്ട് മാധ്യമവാർത്തകൾ സൃഷ്ടിക്കുന്നുവെന്ന് വി.ഡി. സതീശൻ

48 മണിക്കൂറിൽ സ്ഥാനാർത്ഥി ചർച്ച പൂർത്തിയായി; അനൈക്യമെന്ന പ്രചാരണം കെട്ടിച്ചമച്ചത് ചില മാധ്യമങ്ങൾ’ കോൺഗ്രസിനകത്ത് അനൈക്യമെന്ന രീതിയിൽ ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന വാർത്തകൾ പൂർണമായും അസത്യപ്രചാരണമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. ഇല്ലാത്ത...

പൈതൃകം ഗുരുവായൂരിന്റെ കുടുംബസംഗമം ശ്രദ്ധേയമായി; ആദരവുകളും പുസ്തകസമർപ്പണങ്ങളും കലാവിരുന്നും നിറഞ്ഞ സാംസ്കാരിക സായാഹ്നം

രുഗ്മിണി റീജൻസിയിൽ നടന്ന ചടങ്ങിൽ സാഹിത്യ-കലാരംഗത്തെ പ്രമുഖർ ഒന്നിച്ചു; പൈതൃകം ഗുരുവായൂരിന്റെ ആഭിമുഖ്യത്തിൽ വൈവിധ്യമാർന്ന പരിപാടികൾ രുക്മിണി റീജൻസിയിൽ പൈതൃകം ഗുരുവായൂരിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കുടുംബസദസും സമാദരണവും പുസ്തകസമർപ്പണവും സാംസ്കാരിക പരിപാടികളും ചേർന്ന ചടങ്ങ്...

വ്രതശുദ്ധിയുടെ നിറവിൽ ഇന്ന് ചെറിയ പെരുന്നാൾ; പള്ളികളും ഈദ്ഗാഹുകളും വിശ്വാസിസമൂഹത്തിന്റെ പ്രാർത്ഥനാ സംഗമമായി

ഒരു മാസം നീണ്ട ആത്മനിയന്ത്രണത്തിനും പ്രാർത്ഥനാപൂർണമായ വ്രതാനുഷ്ഠാനങ്ങൾക്കും സമാപനം കുറിച്ച് ലോകമെമ്പാടുമുള്ള ഇസ്ലാം മതവിശ്വാസികൾ ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിക്കുന്നു; തക്ബീർ ധ്വനികളാൽ മുഖരിതമായി പള്ളികളും ഈദ്ഗാഹുകളും ഒരു മാസം നീണ്ടുനിന്ന വിശുദ്ധ റമദാൻ...

ഗുരുവായൂരിൽ വിശ്വാസിയായ എംഎൽഎ വേണമെന്ന് എൻഡിഎ സ്ഥാനാർഥി ബി. ഗോപാലകൃഷ്ണൻ

ഇടതും വലതും ഒരുപോലെ വിമർശിച്ച് എൻഡിഎ സ്ഥാനാർഥി;‘ഗുരുവായൂരപ്പന്റെ നടയിൽ വിശ്വാസം തുറന്ന് പറയാൻ എതിരാളികൾക്ക് ധൈര്യമുണ്ടോ?’ — രാഷ്ട്രീയ വിമർശനവുമായി പ്രചാരണത്തിന് തുടക്കം ഗുരുവായൂർ: ഗുരുവായൂർ നിയോജക മണ്ഡലത്തിൽ വിശ്വാസവും രാഷ്ട്രീയവും തമ്മിലുള്ള ബന്ധം...

വാശിക്കും ഭീഷണിക്കും വഴങ്ങാതെ ഹൈക്കമാൻഡ്; സീറ്റ് നിഷേധിച്ച് കോൺഗ്രസ്

എംപിമാർ മത്സരിക്കരുതെന്ന നിലപാടിൽ ഇളവില്ല; ഡൽഹിയിൽ നിർണായക വാർത്താസമ്മേളനത്തിന് മുൻപ് രാഷ്ട്രീയ ചൂട് കെ സുധാകരന്റെ ശക്തമായ ആവശ്യത്തിനുമുന്നിൽ വഴങ്ങാതെ കോൺഗ്രസ് ഹൈക്കമാൻഡ് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സീറ്റ് അനുവദിക്കില്ലെന്ന നിർണായക നിലപാട് സ്വീകരിച്ചതായി...

വള്ളിക്കുന്നിൽ ഷാഫി ചാലിയത്തെ തേടി എൽഡിഎഫ് നീക്കം; ക്ഷണം സ്ഥിരീകരിച്ച് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി

സീറ്റ് നിഷേധത്തിന് പിന്നാലെ രാഷ്ട്രീയ നീക്കങ്ങൾ സജീവം; സ്വതന്ത്ര സ്ഥാനാർഥിത്വ നിർദേശവും ചർച്ചയിൽ മലപ്പുറം: വള്ളിക്കുന്ന് നിയമസഭാമണ്ഡലത്തിൽ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയത്തെ പരിഗണിച്ച് എൽഡിഎഫ് നീക്കം നടത്തിയെന്ന രാഷ്ട്രീയവാർത്തകൾ മണ്ഡലത്തിൽ...

നിയുക്ത ഗുരുവായൂർ ക്ഷേത്രം മേൽശാന്തിക്ക് പാരമ്പര്യ നായർ തറവാട്ട് കൂട്ടായ്മയുടെ ആദരം

നിയുക്ത മേൽശാന്തി തെക്കും പറമ്പത്ത് നാരായണൻ നമ്പൂതിരിക്ക് പൊന്നാടയും ഉപഹാരവും നൽകി സ്വീകരിച്ച് ഗുരുവായൂർ ക്ഷേത്ര പാരമ്പര്യ നായർ തറവാട്ട് കൂട്ടായ്മ ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രം നിയുക്ത മേൽശാന്തിയായ തെക്കും പറമ്പത്ത് നാരായണൻ നമ്പൂതിരിക്ക്...

ദുരിതദോഷ നിവാരണത്തിന് ദേശഗുരുതി;നാരായണം കുളംങ്ങര താഴേക്കാവ് ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹാചടങ്ങ് മാർച്ച് 20-ന്

തരണനെല്ലൂർ പത്മനാഭൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിൽ പ്രത്യേക പൂജകൾ, അന്നദാനം, ആനപ്പുറത്ത് പാലക്കൊമ്പ് എഴുന്നള്ളിപ്പ്, ഗുരുതി ചടങ്ങുകൾ ഗുരുവായൂർ മമ്മിയൂർ ദേശത്തെ ശ്രീ നാരായണം കുളംങ്ങര താഴേക്കാവ് ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനാഘോഷത്തിന്റെ ഭാഗമായി 2026 മാർച്ച്...

ഗുരുവായൂരപ്പന്റെ അനുഗ്രഹനറുക്കിൽ ടി.എം. നാരായണൻ നമ്പൂതിരി ഗുരുവായൂർ മേൽശാന്തി

ഭക്തിസാന്ദ്രമായ നറുക്കെടുപ്പിൽ ആദ്യ നറുക്കിൽ ഭാഗ്യം: മാർച്ച് 31-ന് രാത്രി സ്ഥാനമേറ്റ് ഏപ്രിൽ ഒന്നുമുതൽ ഗുരുവായൂരപ്പൻ്റെ സന്നിധിയിൽ സേവനം ആരംഭിക്കും ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രം ഏപ്രിൽ ഒന്നുമുതൽ അടുത്ത ആറുമാസത്തേക്കുള്ള മേൽശാന്തിയായി പാലക്കാട്...

കണ്ണൂരിൽ കെ സുധാകരൻ തന്നെ; പിടിവാശിക്ക് പിന്നാലെ വഴങ്ങി ഹൈക്കമാൻഡ്

എംപിമാർ മത്സരിക്കരുതെന്ന ആദ്യ നിലപാടിൽ ഇളവ്; അടൂർ പ്രകാശിനും ഇളവ് ലഭിക്കാൻ സാധ്യത; നാമനിർദേശ നീക്കങ്ങൾ സജീവം, രണ്ടാം പട്ടിക ഇന്ന് നിർണായകം നിയമസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കോൺഗ്രസിലെ സ്ഥാനാർഥി നിർണയ ചർച്ചകൾക്ക് നിർണായക...

നവ്യ നന്ദകുമാറിന് കേരള ലളിതകലാ ആക്കാഡമി സ്കോളർഷിപ്പ്‌

ഗുരുവായൂർ: കേരള ലളിതകല ആക്കാദമി കലാവിദ്യാർത്ഥികൾക്ക് നൽകുന്ന 2025-26 ലെ സ്കോളർഷിപ്പുകൾ പ്രഖ്യാപിച്ചു. പ്രശസ്ത ശില്പി കെ പി കൃഷ്ണകുമാറിന്റെ നാമധേയത്തിലുള്ള സ്കോളർഷിപ്പ്‌ രൂപ നവ്യ നന്ദകുമാറിന്. 15000 രൂപ അടങ്ങുന്നതാണ് സ്കോളർഷിപ്പ്. കാലടി...

കണ്ണൂരിൽ കോൺഗ്രസിൽ സമ്മർദ്ദം കനക്കുന്നു; മത്സരത്തിൽ ഉറച്ച് കെ സുധാകരൻ, നാമനിർദേശ നീക്കങ്ങൾക്ക് തുടക്കം

എംപിമാർ മത്സരിക്കേണ്ടെന്ന തീരുമാനം വിവാദത്തിൽ; മാധ്യമങ്ങൾക്കുമുന്നിൽ നിലപാട് വ്യക്തമാക്കാൻ ഇന്ന് സുധാകരൻ നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കോൺഗ്രസ് അകത്തള ചർച്ചകൾക്കിടെ, കണ്ണൂരിൽ സ്ഥാനാർത്ഥിത്വ വിഷയത്തിൽ മുൻ കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ ഉറച്ച നിലപാടിൽ...

ഗുരുവായൂരിൽ യു.ഡി.എഫ് സ്ഥാനാർഥിയായി സി.എച്ച് റഷീദ്; മണ്ഡലത്തിൽ വീണ്ടും നിർണായക പോരാട്ടത്തിന് അരങ്ങൊരുങ്ങുന്നു

വർഷങ്ങൾക്കിപ്പുറം വീണ്ടും ഗുരുവായൂരിൽ തെരഞ്ഞെടുപ്പ് രംഗത്ത്; സി.എച്ച് റഷീദിൽ യു.ഡി.എഫ് പ്രതീക്ഷ ഗുരുവായൂർ: നിയമസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഗുരുവായൂർ നിയോജക മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി സി.എച്ച് റഷീദിനെ പ്രഖ്യാപിച്ചു. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റായ...

മുസ്ലിം ലീഗിന്റെ സ്ഥാനാർഥി പട്ടിക പുറത്ത്; എം.കെ. മുനീറിന് സീറ്റ് ഇല്ല, മലപ്പുറത്ത് കുഞ്ഞാലിക്കുട്ടി, വേങ്ങരയിൽ ഷാജി

രണ്ട് വനിതകൾ ഉൾപ്പെടെ 25 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു; പുനലൂർ, ചേലക്കര സീറ്റുകൾ പിന്നീട് തീരുമാനിക്കും നിയമസഭ തിരഞ്ഞെടുപ്പിനായുള്ള സ്ഥാനാർഥി പ്രഖ്യാപനത്തിൽ മുസ്ലിം ലീഗ് നിർണായക നീക്കവുമായി മുന്നോട്ട്. രണ്ട് വനിതകൾ ഉൾപ്പെടെ 25...