HomeULASVAM 2023

ULASVAM 2023

ഗുരുവായൂർ ക്ഷേത്രോത്സവം; നാളെ ശ്രീ ഗുരുവായുരപ്പന് പള്ളിവേട്ട

ഗുരുവായൂർ: ദേവചൈതന്യം ക്ഷേത്രമതിൽക്കെട്ടിൽനിന്നും പുറത്തേക്കു പ്രവഹിക്കുന്നത് തിരുവുത്സവകാലത്തു നടക്കുന്ന പള്ളിവേട്ട എന്ന ചടങ്ങോടുകൂടിയാണ്. ദേവൻ പുറത്തേക്കെഴുന്നള്ളുമ്പോൾ ദേവചൈതന്യം പുറത്തേക്കു പ്രവഹിക്കുന്നു. ഗ്രാമാന്തരീക്ഷത്തിൽ ഉടലെടുക്കുന്ന മൃഗീയവാസനകളെ തുരത്തുവാൻ ഈ മൂലമന്ത്ര സ്പന്ദചൈതന്യത്തിന് കഴിയുകയും ചെയ്യും....

ഗുരുവായൂർ ക്ഷേത്രോത്സവം; കലാവിരുന്നുകൾക്ക് വെള്ളിയാഴ്ച സമാപനമാകും

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നടന്നുവരുന്ന കലാവിരുന്നുകൾക്ക് വെള്ളിയാഴ്ച്ച സമാപനമാകും. ക്ഷേത്രത്തിന് പുറത്ത് മേൽപ്പത്തൂർ ഓഡിറ്റോറിയത്തിലും വൈഷ്ണവം സ്റ്റേജിലുമായാണ് പരിപാടികൾ നടക്കുന്നത്. ഇതിന് പുറമേ ക്ഷേത്രക്കുളത്തിന് സമീപം തയ്യാറാക്കിയ സ്റ്റേജിലും തിരുവാതിരക്കളിയും നടക്കുന്നുണ്ട്. ഉത്സവം...

ഉത്സവം എട്ടാം വിളക്ക് നാളെ, ഉൽസവബലിക്ക് ഒരുങ്ങി ഗുരുവായൂർ ക്ഷേത്രം

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രോത്സവത്തിലെ എട്ടാം വിളക്ക് ദിവസമായ നാളെ, മാർച്ച് 10 ന് ക്ഷേത്രത്തിൽ വിശേഷ പ്രാധാന്യമുള്ള ചടങ്ങായ ഉൽസവബലി നടക്കും. രാവിലെ പന്തീരടി പൂജയ്ക്ക് ശേഷമാകും ചടങ്ങുകൾ. ശ്രീഭൂതബലിയുടെ ബൃഹത്തായ...

ഗുരുവായൂർ ഉത്സവം; ക്ഷേത്രാങ്കണത്തിൽ ഇന്ന് പടയണി

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രോൽസവത്തിൻ്റെ ഏഴാം വിളക്ക് ദിവസമായ ഇന്ന് ( മാർച്ച് 9 ) വൈകുന്നേരം വൈഷ്ണവം വേദിക്ക് സമീപം പടയണി അരങ്ങേറും. കടമ്മനിട്ട ഗോത്രകലാ കളരിയുടെ ആഭിമുഖ്യത്തിലുള്ള പടയണി സംഘമാണ്...

ശ്രീ ഗുരുവായൂരപ്പന്‍ സ്വര്‍ണ്ണകോലത്തില്‍ എഴുന്നെള്ളി.

ഗുരുവായൂര്‍: ശ്രീഗുരുവായൂരപ്പന്‍ സ്വര്‍ണ്ണകോലത്തില്‍ എഴുന്നെള്ളി. ഗുരുവായൂര്‍ ക്ഷേത്രോത്സവം ആറാം ദിവസമായ ബുധനാഴ്ച ഉച്ചയ്ക്കാണ് ഭഗവാന്‍ സ്വര്‍ണ്ണകോലത്തില്‍ എഴുന്നെള്ളിയത്. ദശാവതാരം, അനന്തശയനം എന്നിവ കൊത്തിയ പ്രഭാമണ്ഡലവും, വീരശൃംഗലയും, മരതകപച്ചയും, ഇളക്ക താലിയും, പത്ത് മലര്‍ന്ന പൂക്കളും...

ഗുരുവായൂർ ഉത്സവ പകർച്ച സംവ്വിധാനം കാര്യക്ഷമ മാക്കണം; ഗുരുവായൂർ ക്ഷേത്ര ക്ഷേമ സംഘം

ഗുരുവായൂർ: ഗുരുവായൂർ ഉത്സവം പകർച്ച വിതരണത്തിന് കൂടുതൽ കൗണ്ടർ തയ്യാറാക്കി ക്രമീകരിച്ച് തിരക്ക് ഒഴിവാക്കി എല്ലാവർക്കും ലഭ്യമാക്കണമെന്ന് ക്ഷേത്ര ക്ഷേമസംഘം കൂട്ടായ്മ, ഗുരുവായൂർ അഭിപ്രായപ്പെടു. ഗുരുവായൂർ ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ടു് നൽകി വരുന്ന ഏറ്റവും പ്രധാനപ്പെട്ട...

ഗുരുവായൂർ ഉത്സവം 3-ാം ദിവസം 05-03-2023 ഞായറാഴ്ച

ക്ഷേത്രത്തിനകത്ത് 07.00am - 10.00am : കാഴ്ചശീവേലി 10.00am - 11.00am : പാലഭിഷേകം, നവകം, പന്തീരടിപൂജ 10.00am: നഗസ്വര കച്ചേരി ഗുരുവായൂർ മുരളിയും സംഘവും 11.00am - 01.00pm : ശ്രീഭൂതബലി, നവകം, ഉച്ചപൂജ, നട അടയ്ക്കൽ 01.00pm...

ഗുരുവായൂർ ഉത്സവം 3-ാം ദിവസം 05-03-2023 ഞായറാഴ്ച

ക്ഷേത്രത്തിനകത്ത് 07.00am - 10.00am : കാഴ്ചശീവേലി 10.00am - 11.00am : പാലഭിഷേകം, നവകം, പന്തീരടിപൂജ 10.00am: നഗസ്വര കച്ചേരി ഗുരുവായൂർ മുരളിയും സംഘവും 11.00am - 01.00pm : ശ്രീഭൂതബലി, നവകം, ഉച്ചപൂജ, നട അടയ്ക്കൽ 01.00pm...

ഗുരുവായൂർ ഉത്സവം 2023; ഭക്തർക്ക് പ്രസാദ ഊട്ടും ദേശപ്പകർച്ചയും തുടങ്ങി.

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി ഭക്തർക്ക് പ്രസാദ ഊട്ടും ദേശപ്പകർച്ചയും തുടങ്ങി. തെക്കേ നടയിൽ ശ്രീഗുരുവായൂരപ്പൻ പന്തലിലാണു പ്രസാദ ഊട്ട് നൽകുന്നത്. കഞ്ഞി, മുതിര പുഴുക്ക്, പപ്പടം,തേങ്ങാ പൂൾ, ശർക്കര എന്നീ വിഭവങ്ങളാണു...

ഗുരുവായൂർ ഉത്സവം 2023; ഭക്തജനങ്ങൾക്ക് അസ്വാദനത്തിനായി തായമ്പകയും കലാപരിപാടികളും.

ഗുരുവായൂർ: ഉത്സവത്തിനോടനുബന്ധിച്ച് ഭഗവാന് മുന്നിൽ ഗുരുവായൂർ കൃഷ്ണ കുമാർ പുതുക്കാട് ഉണ്ണികൃഷ്ണൻ മാരാർ , പേരാമംഗലം അഖിൽ മാരാർ – കോട്ടപ്പുറം വിഘ്നേഷ് അയ്യർ , പല്ലശ്ശന സുധാകരൻ എന്നിവരുടെ നേതൃത്വത്തിൽ തായമ്പക...

ഗുരുവായൂർ ഉത്സവം 2023; ശ്രീ ഗുരുവായൂരപ്പൻ പഴുക്കാമണ്ഡപത്തിൽ എഴുന്നള്ളി

ഗുരുവായൂർ: ഗുരുവായൂർ ഉത്സവം രണ്ടാം ദിവസമായ ശനിയാഴ്ച ശ്രീ ഗുരുവായൂരപ്പൻ സ്വർണ പഴുക്കാമണ്ഡപത്തിൽ എഴുന്നള്ളി . സ്വർണ പഴുക്കാ മണ്ഡപത്തിൽ ഉപവിഷ്ടനായ ഭഗവാന് മുന്നിൽ കാണിക്കയിട്ട് സങ്കടങ്ങൾ അർപ്പിച്ചു തൊഴാൻ വൻ ഭക്തജനതിരക്കാണ് അനുഭവപ്പെട്ടത്...

ഗുരുവായൂർ ഉത്സവം 2023; രണ്ടാം ദിനമായ ശനിയാഴ്ച ക്ഷേത്രത്തിൽ ദിക്ക് കൊടികൾ സ്ഥാപിച്ചു.

ഗുരുവായൂർ: ഗുരുവായൂർ ഉത്സവത്തിന്റെ രണ്ടാം ദിനമായ ശനിയാഴ്ച ക്ഷേത്രത്തിൽ ദിക്ക് കൊടികൾ സ്ഥാപിച്ചു. രാവിലെ ഉഷ: പൂജക്കു ശേഷം ദിക്ക് കൊടികൾ സ്ഥാപിക്കുന്ന ചടങ്ങ് നടന്നു. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ചേന്നാസ്...

ഗുരുവായൂർ ഉത്സവം കൊടിയേറി

ഗുരുവായൂർ: പത്ത് ദിവസം നീണ്ട് നില്‍ക്കുന്ന ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ സപതവര്‍ണ കൊടിയേറി . വെള്ളിയാഴ്ച വൈകിട്ട് ദീപാരാധനക്ക് ശേഷം ആചാര്യ വരണത്തോടെയാണ് കൊടിയേറ്റ ചടങ്ങുകള്‍ ആംരംഭിച്ചത്. ക്ഷേത്രം ഊരാളന്‍...

ഗുരുവായൂർ ഉത്സവം 2023; മീഡിയ സെന്റർ പ്രവർത്തനമാരംഭിച്ചു.

ഗുരുവായൂർ ഉൽസവ വാർത്തകളും വിശേഷങ്ങളും ഭക്തജനങ്ങളിലെത്തിക്കുന്നതിനായി ദേവസ്വം ആഭിമുഖ്യത്തിൽ മീഡിയാ സെൻറർ പ്രവർത്തനം തുടങ്ങി. ദേവസ്വം ചെയർമാൻ ഡോ. വി.കെ.വിജയൻ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം നിർവ്വഹിച്ചു. ഗുരുവായൂർ ഉൽസവത്തിൻ്റെ വിവരങ്ങളുമായി ദേവസ്വം...

ഗുരുവായൂർ ആനയോട്ടവും ക്ഷേത്രത്തിലെ ആനയില്ലാ ശീവേലിയും

ഗുരുവായൂർ ആനയോട്ടത്തെക്കുറിച്ചുള്ള ഐതിഹ്യം ഇതാണ്. ഗുരുവായൂർ ഉത്സവത്തിന് വേണ്ട ആനകളെ പണ്ട് തൃക്കണാമതിലകത്തു നിന്നാണ് അയച്ചിരുന്നത്. ഒരിക്കൽ സാമൂതിരിയും കൊച്ചി രാജാവുമായി അൽപ്പം നീരസത്തിലായി. അക്കൊല്ലത്തെ ഉത്സവത്തിന് തൃക്കണാമതിലകത്തുനിന്നും ആനകളെ ഗുരുവായൂർക്കയച്ചില്ല. അതിനാൽ...

ഗുരുവായൂർ ഉത്സവം; ആനയോട്ടം 2023 ആനകളെ നറുക്കെടുത്തു.

ഗുരുവായൂർ: വിശ്വപ്രസിദ്ധമായ ഉത്സവത്തിനു മുന്നോടിയായുള്ള ആനയോട്ടം മാർച്ച് മൂന്നിന് മൂന്ന് മണിക്ക് നടക്കും. 19 ആനകളെയാണ് പങ്കെടുപ്പിക്കുക. മുന്നിൽ ഓടാനുള്ള അഞ്ച് ആനകളെ വ്യാഴാഴച നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു. 1) ചെന്താമരാക്ഷൻ, 2) ദേവി, 3)...

ഗുരുവായൂർ ഉത്സവം

ഉത്സവങ്ങൾ മൂന്നുതരം. മുളയിട്ട് കൊടികയറുന്ന *അങ്കുരാദി*, മുളയിടാതെ കൊടികയറുന്ന *ധ്വജാദി*, മുളയിടലും കൊടികയറ്റവുമില്ലാതെ കൊട്ടിപ്പുറപ്പെടുന്ന *പടഹാദി* എന്നിവയാണവ. വിശ്വപ്രസിദ്ധമായ ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഉത്സവം അങ്കുരാദിയാണ്. ഗുരുവായൂർ ഉത്സവം പത്ത് ദിവസം നീളുന്നു. ആനയോട്ടത്തോടെ ആരംഭിക്കുന്ന...

ഗുരുവായൂർ ഉത്സവം; കഥകളിയോടെ കലാപരിപാടികൾ ആരംഭിക്കും.

ഗുരുവായൂർ • ക്ഷേത്രോത്സവത്തോട് അനുബന്ധിച്ചുള്ള കലാ പരിപാടികളായി. കൊടിയേറ്റ ദിവസമായ 3ന് രാത്രി മേൽപ്പുത്തൂർ ഓഡിറ്റോറിയത്തിൽ കലാമണ്ഡലം അവതരിപ്പിക്കുന്ന കഥകളിയോടെ കലാപരിപാടികൾ ആരംഭിക്കും. മൂന്ന് വേദികളാണ് ഉത്സവത്തിനുള്ളത്. ക്ഷേതക്കുളത്തിന് കിഴക്കു ഭാഗത്തെ വൃന്ദാവനം വേദിയിൽ...

ഗുരുവായൂർ ഉത്സവം; കഥകളിയോടെ കലാപരിപാടികൾ ആരംഭിക്കും

ഗുരുവായൂർ • ക്ഷേത്രോത്സവത്തോട് അനുബന്ധിച്ചുള്ള കലാ പരിപാടികളായി. കൊടിയേറ്റ ദിവസമായ 3ന് രാത്രി മേൽപ്പുത്തൂർ ഓഡിറ്റോറിയത്തിൽ കലാമണ്ഡലം അവതരിപ്പിക്കുന്ന കഥകളിയോടെ കലാപരിപാടികൾ ആരംഭിക്കും. മൂന്ന് വേദികളാണ് ഉത്സവത്തിനുള്ളത്. ക്ഷേതക്കുളത്തിന് കിഴക്കു ഭാഗത്തെ വൃന്ദാവനം വേദിയിൽ...

ഗുരുവായൂർ ഉത്സവം 2023; ക്ഷേത്രത്തിൽ ബുധനാഴ്ച തത്ത്വകലശാഭിഷേകം, ഉച്ചവരെ ദർശന നിയന്ത്രണം

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രോത്സവത്തോടനുബന്ധിച്ചുള്ള സഹസ്രകലശത്തിൽ വളരെ പ്രാധാന്യമേറിയ തത്ത്വ കലശം ബുധനാഴ്ച ഗുരുവായൂരപ്പന് അഭിഷേകം ചെയ്യും. സഹസ കലശച്ചടങ്ങുകളുടെ ഭാഗമായി തിങ്കളാഴ്ച രാത്രി ശാന്തി ഹോമങ്ങളുടെ കലശ സമ്പാദം അഭിഷേകം ചെയ്തു. ചൊവ്വാഴ്ച...

മണത്തല ശ്രീ വിശ്വനാഥക്ഷേത്രത്തിലെ മഹോത്സവം ഭക്തിസാന്ദ്രം.

ചാവക്കാട് : മണത്തല ശ്രീ വിശ്വനാഥക്ഷേത്രത്തിലെ മഹോത്സവം വർണ്ണാഭമായി . പുലർച്ചെ നാലിന് പള്ളിയുണർത്തലിനു ശേഷം നിർമ്മാല്യ ദർശനം, അഭിഷേകം, ഗണപതിഹോമം, ഉഷപൂജ, ശീവേലി എന്നിവയും തുടർന്ന് കലശാഭിഷേകവും ഉച്ചപൂ ജയും നടന്നു...

ഗുരുവായൂർ ക്ഷേത്രത്തിൽ സഹസ്ര കലശ ചടങ്ങുകൾക്ക് തുടക്കമായി. 

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഉത്സവത്തിന് മുന്നോടിയായി നടത്തുന്ന ചൈതന്യ വർധനവിനായുള്ള തന്ത്ര -മന്ത്ര പ്രാധാന്യമേറിയ സഹസ്ര കലശചടങ്ങുകൾക്ക് തുടക്കമായി. വൈകുന്നേരം ദീപാരാധനയ്ക്കു ശേഷം ക്ഷേത്രം നാലമ്പലത്തിനകത്ത് ആചാര്യവരണം നടന്നു. ക്ഷേത്രം ഊരാളൻ മല്ലിശേരി പരമേശ്വരൻ...

ഗുരുവായൂർ ഉത്സവം 2023; കലശ ചടങ്ങുകൾ തുടങ്ങി.

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രോത്സവത്തിന് മുന്നോടിയായുള്ള കലശ ചടങ്ങുകൾ വ്യാഴാഴ്ച വൈകീട്ട് തുടക്കമായി. ദീപാരാധനക്ക് ശേഷം ശുദ്ധി, കലശ ചടങ്ങുകൾക്കുള്ള ആചാര്യവരണം നാലമ്പലത്തിനുള്ളിൽ നടന്നു. ക്ഷേത്രം ഊരാളൻ ബ്രഹ്മശ്രീ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്...