ഗുരുവായൂർ ഉത്സവം 2023; ശ്രീ ഗുരുവായൂരപ്പൻ പഴുക്കാമണ്ഡപത്തിൽ എഴുന്നള്ളി

ഗുരുവായൂർ: ഗുരുവായൂർ ഉത്സവം രണ്ടാം ദിവസമായ ശനിയാഴ്ച ശ്രീ ഗുരുവായൂരപ്പൻ സ്വർണ പഴുക്കാമണ്ഡപത്തിൽ എഴുന്നള്ളി .

സ്വർണ പഴുക്കാ മണ്ഡപത്തിൽ ഉപവിഷ്ടനായ ഭഗവാന് മുന്നിൽ കാണിക്കയിട്ട് സങ്കടങ്ങൾ അർപ്പിച്ചു തൊഴാൻ വൻ ഭക്തജനതിരക്കാണ് അനുഭവപ്പെട്ടത് . രാത്രി ശ്രീഭൂതബലി ചടങ്ങുകൾക്ക് ശേഷമാണു ശ്രീ ഗുരുവായൂരപ്പനെ സ്വർണ്ണ പഴുക്കാമണ്ഡപത്തിൽ എഴുന്നള്ളിച്ചത്

➤ SREE KRISHNA TEMPLE

➤ GURUVAYOOR NOW

ഗുരുവായൂര്‍ നഗരസഭ മാതൃക ഹരിത പോളിങ്ങ്...

ഗുരുവായൂര്‍: ഗുരുവായൂര്‍ നഗരസഭ 2024 ലോക്സഭ ഇലക്ഷനോടനുബന്ധിച്ച്  ഇലക്ഷന്‍ കമ്മീഷന്‍റെയും ശുചിത്വ മിഷന്‍റെയും നിര്‍ദ്ദേശാനുസരണം ഹരിതചട്ടം പാലിച്ച് ഇലക്ഷന്‍ നടത്തുന്നതിന്‍റെ പ്രചരണ പരിപാടികളുടെ ഭാഗമായി മാതൃകാ ഹരിത പോളിങ്ങ് ബൂത്ത് സ്ഥാപിച്ചു.  നഗരസഭ എ കെ ജി സ്മാരക കവാടത്തില്‍ സ്ഥാപിച്ചിട്ടുളള മാതൃകാ പോളിങ്ങ് ബൂത്ത് നഗരസഭ എഞ്ചിനീയര്‍...

➤ TOP NEWS

- Advertisment -spot_img

VISITORS INFO

Chembai Sangeetholsavam

Institute of Mural Painting

Ekadasi festival ( Nov – Dec)

Krishnanattam at Guruvayur Temple

Offerings at Guruvayur Temple

Early History

Mahatmyam of guruvayur Temple

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts
 

Don`t copy text!