the digital signature of the temple city

HomeGOL NEWSTRENDING

TRENDING

ഗുരുവായൂർ ഉത്സവം: 98 വർഷം പഴക്കമുള്ള അപൂർവ രേഖകൾ ; രണ്ടാം വിളക്ക് മല്ലിശ്ശേരി മന, ആറാം വിളക്ക് പുന്നത്തൂർ കോവിലകം

പഴമയുടെ പെരുമയിൽ മറഞ്ഞിരുന്ന അപൂർവ വിവരങ്ങൾ : "വലിയ പത്മനാഭൻ ചെരിഞ്ഞതോടെ ആനകൾക്കായി മനകളിലേക്കും കോവിലകങ്ങളിലേക്കും കത്തയച്ച ദേവസ്വം ഹൈലൈറ്റ് 1928-ലെ ഗുരുവായൂർ ഉത്സവത്തിലെ പ്രധാന വിവരങ്ങൾഉത്സവ എസ്റ്റിമേറ്റ് : 2975 രൂപനെല്ല് :...

സ്വർണ്ണപ്രഭയിൽ പഴുക്കാമണ്ഡപം; ഗുരുവായൂരപ്പന്റെ ഉത്സവമഹിമയ്ക്ക് 70 വർഷത്തെ ചരിത്രം

115 രൂപയിൽ ആരംഭിച്ച മണ്ഡപം ഇന്ന് സ്വർണ്ണകവചത്തിൽ; ശിൽപി താജ്ജുദ്ദീന് ഗുരുവായൂരപ്പന്റെ അനുഗ്രഹസാഫല്യം: മൂന്ന് ദശാബ്ദമായി ഭക്തരെ ആകർഷിക്കുന്ന ദിവ്യസാന്നിധ്യം ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രോത്സവത്തിന്റെ മഹിമയെ രാജകീയ ഭംഗിയിൽ ഉയർത്തുന്ന പ്രധാന ആചാരങ്ങളിലൊന്നാണ് ഉത്സവമൂർത്തിയായ...

ഉത്സവ ചൂടില്‍ ഭരണമാറ്റം ; ദേവസ്വം ചെയര്‍മാന്‍ വി.കെ. വിജയൻ പടിയിറങ്ങി

ഭരണനിരയില്‍ തുടര്‍ച്ച ഉറപ്പാക്കാന്‍ വേഗനടപടി: അധ്യക്ഷസ്ഥാനത്തേക്ക് എ വി ഗോപിനാഥ് പരിഗണനയില്‍ ഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ പ്രൊഫസര്‍ വി കെ വിജയന്‍ രാജിവെച്ചു. ഈ മാസം 14ന് കാലാവധി അവസാനിക്കാനിരിക്കെയാണ് രാജി...

ഗുരുവായൂർ ഉത്സവം; പഴമയുടെ പൈതൃകത്തിൽ നിന്ന് കലാവിസ്മയത്തിലേക്ക്

എട്ടാം വിളക്കിലെ ഏക ഗാനവേദിയിൽ നിന്ന് നാല് വേദികളിലായി പത്ത് ദിവസത്തെ കലാമഹാമേളയായി—54 വർഷങ്ങളുടെ ഗുരുവായൂർ ഉത്സവ പരിണാമഗാഥ: ഗുരുപവനപുരത്തിന്റെ ഉത്സവചരിത്രം പുതിയ ഉയരങ്ങളിൽ ഗുരുവായൂർ: ഭൂലോക വൈകുണ്ഠമെന്ന വിശേഷണത്തിന് യഥാർത്ഥ അർത്ഥം നൽകുന്ന...

കോഴിക്കോട് വലിയങ്ങാടി ദുരന്തം ; പഴക്കമേറിയ കോര്‍പറേഷന്‍ കെട്ടിടം തകര്‍ന്ന് മൂന്ന് തൊഴിലാളികള്‍ മരിച്ചു

പഴയ പാസ്‌പോർട്ട് ഓഫീസ് പ്രവർത്തിച്ചിരുന്ന കോർപ്പറേഷൻ കെട്ടിടമാണ് ഇടിഞ്ഞുവീണത്: നഗരത്തിലെ പഴക്കമേറിയ കെട്ടിടങ്ങൾ പരിശോധനയ്ക്ക് വിധേയമാക്കും കോഴിക്കോട്: കോഴിക്കോട് വലിയങ്ങാടിയില്‍ ഇന്ന് ഉണ്ടായ കെട്ടിട തകര്‍ച്ച ദുരന്തത്തില്‍ മൂന്ന് തൊഴിലാളികള്‍ മരണപ്പെട്ടു. ജബ്ബാര്‍, അഷ്‌റഫ്...

“ക്ലീൻ സിറ്റി” പദവി ചോദ്യം ചെയ്യപ്പെടുന്നു; വലിയതോടിന്റെ ദുരവസ്ഥയിൽ ശ്വാസംമുട്ടി ഗുരുവായൂർ

അവാർഡുകളുടെ മിനുക്കുപണിക്ക് പിന്നിൽ മറയുന്ന മലിനത; അടിയന്തര നടപടി ആവശ്യപ്പെട്ട് വാർഡ് കൗൺസിലർമാർ ഗുരുവായൂർ: നിരവധി ശുചിത്വ പുരസ്കാരങ്ങൾ സ്വന്തമാക്കി “ക്ലീൻ സിറ്റി” എന്ന വിശേഷണത്തോടെ സംസ്ഥാനതലത്തിൽ ശ്രദ്ധ നേടിയ ഗുരുവായൂർ മുനിസിപ്പാലിറ്റി ഇന്ന്...

ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർമാർ; വിശ്വാസഭരണത്തിന്റെ 55 വർഷത്തെ മഹാപരമ്പര

1971-ലെ ആദ്യ അധ്യായത്തിൽ നിന്ന് 46-ാമത്തെ അഡ്മിനിസ്ട്രേറ്റർ വരെ — ഐ.എ.എസ് പ്രതിഭകളും സമർപ്പിത സേവനങ്ങളുമായി ദേവസ്വം ഭരണത്തിന്റെ ചരിത്രയാത്ര ഗുരുവായൂർ: കേരളത്തിലെ പ്രമുഖ തീർത്ഥാടന കേന്ദ്രമായ ഗുരുവായൂർ ക്ഷേത്രം ഭരണപരമായ കാര്യക്ഷമതയും വിശ്വാസികളുടെ...

15 വർഷത്തെ കാത്തിരിപ്പിന് വിരാമം; തിരുവെങ്കിടം റെയിൽവേ അടിപ്പാതയ്ക്ക് പച്ചക്കൊടി

ജനകീയ സമരങ്ങളുടെ വിജയം; റെയിൽവേ ബോർഡിന്റെ നിർണായക തീരുമാനം ദേശത്തിന് ആശ്വാസമായി, ആക്ഷൻ കൗൺസിലിന്റെ അഭിനന്ദനവും നന്ദിയും ഗുരുവായൂർ: പതിനഞ്ച് വർഷമായി വഴി മുട്ടിയ ഒരു ദേശത്തിന്റെ വേദനയ്ക്ക് ശമനം നൽകുന്ന നിർണായക മുന്നേറ്റമായി...

ജി.എം.എ പ്രസിഡന്റ് ടി.എൻ. മുരളിക്കെതിരായ ആക്രമണം ; ഗുരുവായൂരിൽ വ്യാപാരികളുടെ ഐക്യപ്രതിഷേധം

ജി.എം.എ പ്രസിഡന്റിനെതിരായ ആക്രമണത്തിനെതിരെ നഗരത്തിൽ വ്യാപക പ്രതിഷേധം: “ഗുരുവായൂരിന്റെ ഐക്യത്തെ തകർക്കാൻ അനുവദിക്കില്ല” – വ്യാപാര-സാമൂഹിക സംഘടനകൾ ഒരുമിച്ച് രംഗത്ത് ഗുരുവായൂർ: ഗുരുവായൂരിലെ വ്യാപാര-സഹകാരി പൊതുപ്രവർത്തന രംഗത്തെ നിറസാന്നിധ്യമായ ജി.എം.എ പ്രസിഡന്റ് ടി.എൻ. മുരളിക്കെതിരെ...

ഗുരുവായൂർ ക്ഷേത്രം പഴമയുടെ പെരുമയിൽ ; ഉത്സവചരിത്രം

1965ലെ 21,000 രൂപയുടെ എസ്റ്റിമേറ്റിൽ നിന്ന് 2025ലെ 4.55 കോടി വരെ — ഭക്തിയുടെ ഭംഗി, കാലത്തിന്റെ മാറ്റം ഗുരുവായൂർ ക്ഷേത്രം -കേരളത്തിന്റെ ആത്മീയ തലസ്ഥാനം എന്നു വിശേഷിപ്പിക്കപ്പെടുന്ന ഈ ദിവ്യസ്ഥാനത്ത് 60 വർഷങ്ങൾക്ക്...

അതീവ സുരക്ഷാ മേഖലയിലെ ഡ്രോൺ ചിത്രീകരണം; സുരക്ഷാ വീഴ്ച്ച ചൂണ്ടിക്കാട്ടി ബിജെപി

ഗുരുവായൂർ ക്ഷേത്ര ദൃശ്യങ്ങൾ ചിത്രീകരിച്ച് പ്രചരിപ്പിച്ച ലൈലാക് ഹോട്ടൽ ഗ്രൂപ്പിനെതിരെ നിയമനടപടി ആവശ്യപ്പെട്ടു ബിജെപി ഗുരുവായൂർ: അതീവ സുരക്ഷാ മേഖലയായി കണക്കാക്കപ്പെടുന്ന ഗുരുവായൂർ ക്ഷേത്രം ഡ്രോൺ ക്യാമറ ഉപയോഗിച്ച് ചിത്രീകരിച്ചും ദൃശ്യങ്ങൾ പ്രചരിപ്പിച്ചും സംഭവത്തിൽ...

പുണ്യനഗരിയിൽ മാലിന്യ പർവ്വതം!; ഗുരുവായൂരിൽ ആരോഗ്യഭീഷണി ഉയരുന്നു

നഗരസഭ വാർഡ് 34-ൽ ദേവസ്വം സ്ഥലത്ത് കുന്നുകൂടിയ പൊതു മാലിന്യം; നടപടി ഇല്ലെങ്കിൽ ശക്തമായ ജനകീയ സമരമെന്ന് കൗൺസിലർ വി.എസ്. നവനീത് ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം ബോർഡ് ഉടമസ്ഥതയിലുള്ള സ്ഥലത്ത് പൊതു മാലിന്യം...

ക്ഷേത്രനഗരിയിൽ നടുക്കം സൃഷ്ടിച്ച പെപ്പർസ്പ്രേ ആക്രമണം; ആക്രമികളെ ഉടൻ പിടികൂടണം- ഒ.കെ.ആർ. മണികണ്ഠൻ

മുൻ നഗരസഭ വൈസ് ചെയർമാൻ ടി.എൻ. മുരളിയെ ആക്രമിച്ചവരെ ഉടൻ പിടികൂടണം; സുരക്ഷാ വീഴ്ചയിൽ ശക്തമായ വിമർശനം ഉന്നയിച്ച് ഒ.കെ.ആർ. മണികണ്ഠൻ ഗുരുവായൂർ: ക്ഷേത്രനഗരിയായ ഗുരുവായൂരിൽ വീണ്ടും സുരക്ഷാ ചർച്ചകൾക്ക്...

ഗുരുവായൂരിൽ കോൺഗ്രസ് നേതൃത്വ പുനർഘടനം

യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സി.എസ്. സൂരജിന് മണ്ഡലം പ്രസിഡന്റിന്റെ അധിക ചുമതല; മുൻ പ്രസിഡന്റ് ഒ.കെ.ആർ. മണികണ്ഠൻ ഇനി ഡി.സി.സി അംഗം – യുവത്വവും പരിചയസമ്പത്തും കൈകോർക്കുന്നു ഗുരുവായൂർ, :ഗുരുവായൂർ മണ്ഡലം...

ശിവരാത്രി രാവിൽ ഗുരുവായൂർ ആത്മീയോത്സവ വേദിയായി; സമൂഹ ലളിതാസഹസ്രനാമാർച്ചനയും മൈഥിലി താക്കൂരിന്റെ ഭജൻസും

പൈതൃകം ഗുരുവായൂരിന്‍റെ നേതൃത്വത്തിൽ ശിവരാത്രി ദിനത്തിൽ ആയിരങ്ങൾ ഒരുമിച്ച് ലളിതാസഹസ്രനാമാർച്ചന; എം.എൽ.എയും ഗായികയുമായ മൈഥിലി താക്കൂർ ആദരം ഏറ്റുവാങ്ങി ഭജനമാല അർപ്പിച്ചു ഗുരുവായൂർ: ശിവരാത്രി ദിനത്തിൽ ഗുരുവായൂർ ആത്മീയ ഭക്തിസാന്ദ്രമായ നിമിഷങ്ങൾക്ക്...

മഹാശിവരാത്രി മഹാമഹോത്സവം ; ആലുവ മണപ്പുറത്ത് ഭക്തിസാഗരം

പുലര്‍ച്ചെ മുതല്‍ ബലിതര്‍പ്പണച്ചടങ്ങുകള്‍ ആരംഭിച്ചു; 116 ബലിത്തറകള്‍, 1500 പോലീസുകാര്‍ സുരക്ഷയ്ക്കായി • സംസ്ഥാനത്ത് വിപുലമായ ശിവരാത്രി ആഘോഷങ്ങള്‍ ആലുവ: ശൈവഭക്തരുടെ മഹാപർവ്വമായ മഹാശിവരാത്രി ഇന്ന് സംസ്ഥാനമെങ്ങും ഭക്തിനിറഞ്ഞ ആചരണങ്ങളോടെ നടക്കുന്നു. ശിവരാത്രിയോടനുബന്ധിച്ച് ആലുവ...

ഹൃദയവേദനയ്ക്ക് മീതെ മഹാദാനം ; പത്ത് മാസമുള്ള ആലിന്‍റെ അവയവദാനം; അഞ്ച് കുഞ്ഞുങ്ങള്‍ക്ക് പുതുജീവന്റെ പ്രകാശം

പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളുടെ പത്ത് മാസം പ്രായമുള്ള മകള്‍ ആലിന്‍ ഷെറിന്‍ എബ്രഹാമിന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ മാതാപിതാക്കള്‍ സമ്മതം അറിയിച്ചു. റോഡപകടത്തെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കുഞ്ഞിന് മസ്തിഷ്‌കമരണം സ്ഥിരീകരിച്ചതോടെയാണ്...

സ്വര്‍ണക്കൊള്ളയ്ക്കുപിന്നാലെ ആഗോള അയ്യപ്പ സംഗമം; സര്‍ക്കാരും ദേവസ്വം ബോര്‍ഡും വീണ്ടും പ്രതിരോധത്തില്‍

ശബരിമല വീണ്ടും രാഷ്ട്രീയ ചുഴിയിൽ : സ്വർണക്കൊള്ള കേസ് ചൂടിൽ നിൽക്കെ കോടികളുടെ സംഗമച്ചെലവും വിവാദത്തിൽ ശബരിമലയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ വീണ്ടും ശക്തമാകുന്നു. സ്വര്‍ണക്കൊള്ള കേസിന്റെ ആഘാതം മാറുംമുമ്പ് തന്നെ ആഗോള അയ്യപ്പ സംഗമവുമായി...

ആഗോള അയ്യപ്പ സംഗമം; നടക്കാത്ത ഭജനയ്ക്ക് 8 ലക്ഷം? മുഖ്യമന്ത്രിയുടെ താമസച്ചെലവിൽ വിവാദം

മുഖ്യമന്ത്രിയുടെ താമസച്ചെലവിൽ ലക്ഷങ്ങൾ; കലാപരിപാടികളുടെ കണക്കുകളിൽ ഗുരുതര പൊരുത്തക്കേട് — 10 കോടിയുടെ സംഗമം ഓഡിറ്റിൽ ചോദ്യംചിഹ്നം ശബരിമല: ആഗോള അയ്യപ്പ സംഗമത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട ഓഡിറ്റ് റിപ്പോർട്ടിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. ചെലവുകളിലെ...

‘നിശബ്ദയാകാൻ തയ്യാറല്ല’; പിടി കുഞ്ഞുമുഹമ്മദിനെതിരെ ഡോ. ആശാ ആച്ചി ജോസഫിന്റെ തുറന്നുപറച്ചിൽ

കൊച്ചി: ഇടതു സഹയാത്രികനും സംവിധായകനുമായ പിടി കുഞ്ഞുമുഹമ്മദ്ക്കെതിരായ ലൈംഗികാതിക്രമാരോപണത്തിൽ ശക്തമായ നിലപാടുമായി ചലച്ചിത്ര പ്രവർത്തക ഡോ. ആശാ ആച്ചി ജോസഫ്. ലൈംഗികാതിക്രമം ബോധപൂർവ്വമായാണ് നടത്തിയതെന്നും, ഔദ്യോഗിക ചുമതല നിർവഹിക്കുന്നതിനിടെയാണ് താൻ അപമാനിക്കപ്പെട്ടതെന്നും ഡോ....

വസോർധാരയിൽ അനുനാദിച്ച മഹാമന്ത്രധ്വനി; പെരുന്തട്ടയിൽ മഹാരുദ്രയജ്ഞം ഭക്തിസാന്ദ്രമായി സമാപിച്ചു

കലശാഭിഷേകത്തിൻ്റെ ദിവ്യാനുഗ്രഹം; വസോർധാര ചടങ്ങും മഹാകലശാഭിഷേകവും ഭക്തഹൃദയങ്ങളിൽ ആത്മീയാനുഭവമായി പതിഞ്ഞു. പതിനൊന്ന് ദിവസത്തെ യജ്ഞചടങ്ങുകൾക്ക് ഭക്തിസാന്ദ്രമായ സമാപനം ഗുരുവായൂർ : പാരമ്പര്യ ആചാരാനുഷ്ഠാനങ്ങളുടെ മഹിമയും ഭക്തിസാന്ദ്രതയും ഒത്തുചേർന്ന മഹാരുദ്രയജ്ഞം പെരുന്തട്ട ശിവക്ഷേത്രത്തിൽ...

ഗുരുവായൂർ ക്ഷേത്രോത്സവം 2026; വാദ്യ കമ്മിറ്റി യോഗം ചേർന്നു.

ഗുരുവായൂർ: ഈ വർഷത്തെ ഗുരുവായൂർ ക്ഷേത്രോത്സവത്തിൻ്റെ ഭാഗമായള്ള വാദ്യ കമ്മിറ്റി ദേവസ്വം ഓഫീസിൽ ആദ്യ യോഗം ചേർന്നു. ഗുരുവായൂർ ക്ഷേത്രം ഊരാളനും ഭരണസമിതി അംഗവുമായ ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിയുടെ അദ്ധ്യക്ഷതയിൽ ചൊവ്വാഴ്ച ചേർന്ന...

ഗുരുവായൂർ നന്ദന്റെ ആരോഗ്യസ്ഥിതി ആശങ്കാജനകം; അതി വിദഗ്ധ ചികിത്സ ഉടൻ ലഭ്യമാക്കണം – കെ.പി. ഉദയൻ

പാദരോഗം മൂർച്ഛിച്ചു മാസങ്ങളായി കെട്ടുംതറിയിൽ തന്നെ കഴിയുന്ന ഗുരുവായൂരപ്പന്റെ പ്രിയ കൊമ്പന് പ്രത്യേക ഡോക്ടർ സംഘത്തിന്റെ അടിയന്തിര ഇടപെടൽ ആവശ്യമാണ് ഗുരുവായൂർ : കേരളം മുഴുവൻ ലക്ഷക്കണക്കിന് ആരാധകരുള്ള ഗുരുവായൂരപ്പന്റെ സ്വന്തം ആനയായ ഗുരുവായൂർ...

ശബരിമല കൊടിമര പുനഃപ്രതിഷ്ഠ, ഗുരുതര ക്രമക്കേടുകൾ; അന്വേഷണത്തിന് കർശന നിർദേശങ്ങളുമായി ഹൈക്കോടതി

വിജിലൻസ് ഡയറക്ടർ പ്രത്യേക സംഘം രൂപീകരിക്കും; 30 ദിവസത്തിനകം പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കണം; സ്വർണ്ണ സംഭാവനയും സാമ്പത്തിക ഇടപാടുകളും പൂർണമായി പരിശോധിക്കും ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ കൊടിമര പുനഃപ്രതിഷ്ഠയുമായി ബന്ധപ്പെട്ട് ഗുരുതരമായ ക്രമക്കേടുകൾ ഉണ്ടായതായി...

പഴമയുടെ പെരുമയിൽ പതിഞ്ഞ ഒരു രാജിക്കത്ത്; 1915-ലെ സാമൂതിരി രേഖകളിൽ കോന്തിമേനോന്റെ വിനയാന്വിത വിടവാങ്ങൽ

1915 നവംബർ 14-ന് സാമൂതിരിപ്പാട് തമ്പുരാനെ അഭിസംബോധന ചെയ്ത് എഴുതിയ രാജിക്കത്ത് ഇന്നും ഗുരുവായൂർ ക്ഷേത്രചരിത്രത്തിലെ അപൂർവ സാക്ഷ്യം ഗുരുവായൂർ: ചരിത്രപ്രസിദ്ധമായ ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ ഭരണപാരമ്പര്യത്തിൽ ഇന്നും ആദരവോടെ സ്മരിക്കപ്പെടുന്നൊരു പേര് –...