the digital signature of the temple city

HomeGOL NEWSTRENDING

TRENDING

ഇന്നലകളെ അയവിറക്കി കർക്കിടക പ്രധാന മുപ്പെട്ട് വെള്ളിയാഴ്ച ദിനാഘോഷം നടത്തി

ഗുരുവായൂർ : കർക്കിടകമാസത്തിലെ അതിശ്രേഷ്ഠദിനമായ മുപ്പെട്ട് വെള്ളിയാഴ്ച്ച ദിനാചരണവുമായി ചേർന്ന് ഗുരുവായൂർ ക്ഷേത്ര പാരമ്പര്യ ' പുരാതന നായർ തറവാട്ട് കൂട്ടായ്മയുടെ വനിതാ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ പൈതൃക നിറവിൽ ആഘോഷിച്ചു.നേരത്തെ മൈലാഞ്ചി അണിഞ്ഞു്....

അർജുനെ കാത്ത് നാട്; ഇന്ന് ജിപിഎസ് പോയിന്റ് കേന്ദ്രീകരിച്ച് റഡാറിന്റെ സഹായത്തോടെ തെരച്ചിൽ

കർണാടക അങ്കോലയിലെ മണ്ണിടിച്ചിലിൽപ്പെട്ടെന്ന് സംശയിക്കുന്ന കോഴിക്കോട് സ്വദേശി അർജുനായുള്ള ഇന്നത്തെ തെരച്ചിൽ ആരംഭിച്ചു. ജിപിഎസ് പോയിന്റ് കേന്ദ്രീകരിച്ച് ഇന്ന് റഡാറിന്റെ സഹായത്തോടെയാകും തെരച്ചിൽ നടത്തുക. കേന്ദ്രമന്ത്രി എച്ച് ഡി കുമാരസ്വാമി ഇന്ന് സംഭവസ്ഥലം...

കേരളത്തിൽ വീണ്ടും നിപ?; മലപ്പുറം സ്വദേശിയായ 15 വയസുള്ള കുട്ടിയ്ക്ക് നിപയെന്ന് സംശയം

സംസ്ഥാനത്ത് വീണ്ടും നിപ ബാധയെന്ന് സംശയം. മലപ്പുറം സ്വദേശിയായ 15 വയസുള്ള കുട്ടിയിലാണ് നിപ സംശയം.കുട്ടി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യവകുപ്പ് നിപ പ്രോട്ടോകോൾ പാലിക്കാൻ നിർദേശം നൽകി. നിപ വൈറസാണോ...

മലയാളി യാത്രക്കാർക്ക് ആശ്വാസം; കൊച്ചുവേളിയിൽ നിന്ന് സ്പെഷ്യൽ ട്രെയിനുമായി റെയിൽവേ; സർവീസ് നാളെ

തിരുവനന്തപുരം: യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് കൊച്ചുവേളിയിൽ നിന്ന് ബിഹാറിലേക്ക് സ്പെഷ്യൽ ട്രെയിൻ സർവീസുമായി സതേൺ റെയിൽവേ. ബിഹാറിലെ ബറൗണിയിലേക്കാണ് സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തുക. 06091 കൊച്ചുവേളി - ബറൗണി സ്പെഷ്യൽ ട്രെയിൻ...

മഴയ്ക്ക് പിന്നാലെ സംസ്ഥാനത്ത് പകർച്ചവ്യാധികൾ പിടിമുറുക്കുന്നു

സംസ്ഥാനത്ത് മഴക്കാലം എത്തിയതിന് പിന്നാലെ പകർച്ചവ്യാധികൾ ഭീഷണി സൃഷ്ടിക്കുകയാണ്. പനി ബാധിതരുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. ഇതിൽതന്നെ എലിപ്പനിയും മലേറിയയും എച്ച്1 എൻ1 ബാധിതരുടെ എണ്ണത്തിലും വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി മലപ്പുറത്ത്...

ഡല്‍ഹിയിലേക്ക് ഏറ്റവും വേഗതയേറിയ ട്രെയിന്‍ ;കേരളത്തില്‍ വെറും രണ്ട് സ്റ്റോപ്പ്

ദൂരയാത്രയ്ക്ക് പൈസ കുറച്ച് അധികം നല്‍കിയാലും പെട്ടെന്ന് എത്തുന്ന ട്രെയിന്‍ ഏതാണ് എന്നതാണ് ആളുകള്‍ ആ്യം നോക്കുന്നത്. ഡല്‍ഹി യാത്രകള്‍ക്ക് പൊതുവേ ഏറ്റവും ചെലവേറിയ ട്രെയിന്‍ ആയി അറിയപ്പെടുന്നത് രാജധാനി എക്‌സ്പ്രസ് ആണ്....

കനത്ത മഴ ; വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം: മഴ ശക്തമാവുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച ( ജൂലൈ 19) അവധി പ്രഖ്യാപിച്ചു. കണ്ണൂര്‍ ജില്ലയിലെ പ്രൊഫഷണല്‍ കേളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്....

ഉമ്മൻചാണ്ടി സ്മരണയുമായി തിരുവെങ്കിടം കോൺഗ്രസ്സ് കമ്മറ്റി

ഗുരുവായൂർ: ജനനായകനായിരുന്ന അനശ്വര സാരഥി ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമ വാർഷിക ദിനത്തിൽ തിരുവെങ്കിടം കോൺഗ്രസ്സ്കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സ്നേഹസ്മരണകളുമായി അനുസ്മരിച്ചു.തിരുവെങ്കിടം സെൻററിൽ മേഖലാ കൺവീനർ ജോയ് തോമാസിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന അനുസ്മരണ...

ഉമ്മൻചാണ്ടിയെ സ്‌മരിച്ച് ഗുരുവായൂർ നഗരസഭ അഗതിമന്ദിരത്തിൽ പുതപ്പുകൾ നൽകി

ഗുരുവായൂർ : ജനങ്ങളുടെ വേദനകളും. യാതനകളും മനസ്സിലാക്കി ജനമനസ്സുകളിൽ ഇടം തേടി നന്മകളുടെ പ്രവാചകനായി എന്നും മാതൃകയായി, മാർഗ്ഗമായി വികസന നായകനായി നിറഞ്ഞു് നിന്നിരുന്ന വിട്ടു് പോയ ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷിക...

അതിതീവ്രമഴയും വെള്ളക്കെട്ടും; എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി. കണ്ണൂർ, കോഴിക്കോട്, വയനാട്, പാലക്കാട്, തൃശൂർ, ഇടുക്കി, ആലപ്പുഴ,കോട്ടയം ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂരിൽ കോളജുകൾക്ക് അവധി...

ഗുരുവായൂർ ദേവസ്വം ലോക്കറ്റ് വിവാദം; ആരോപണം വ്യാജം.

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിൽ നിന്നും അമ്പലപ്പാറ സ്വദേശി കരുവൊന്തിട്ടി പുത്തൻവീട്ടിൽ (പാമ്പിൻ തുള്ളൽ കലാകാരൻ) വാങ്ങിയ 2 ഗ്രാം ഭഗവാൻ്റെ മുദ്രയുള്ള സ്വർണ്ണ ലോക്കറ്റ് വ്യാജമാണെന്ന പരാതി അടിസ്ഥാന രഹിതമാണെന്ന് മോഹൻദാസിൻ്റെ സാന്നിധ്യത്തിൽ...

ആമയിഴഞ്ചാൻ തോട് അപകടം; കാണാതായ ജോയിയുടെ മൃതദേഹം കണ്ടെത്തി

ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ കാണാതായ ശുചീകരണ തൊഴിലാളി എൻ ജോയിയുടെ മൃതദേഹം കണ്ടെത്തി. പഴവങ്ങാടി തകരപ്പറമ്പിലെ കനാലിൽ മൃതദേഹം പൊങ്ങി. കഴിഞ്ഞ ശനിയാഴ്ചയാണ് ജോയിയെ കാണാതായത്. ജോയിക്കായി തെരച്ചിൽ മൂന്നാം ദിവസത്തിലേക്ക് കടന്നിരുന്നു....

ഗുരുവായൂർ ദേവസ്വം ഭക്തർക്ക് വിതരണം ചെയ്ത ഭഗവാൻ്റെ ലോക്കറ്റ് വിവാദം ഞെട്ടിക്കുന്നത്; ബിജെപി

ഗുരുവായൂർ: ദേവസ്വം ഭക്തർക്ക് വിതരണം ചെയ്ത ഭഗവാൻ്റെ ലോക്കറ്റ് മുക്കു പണ്ടമാണെന്ന ആരോപണം ഞെട്ടിക്കുന്നതെന്ന് ബിജെപി ജില്ലാ പ്രസിഡൻ്റ് അഡ്വ കെ കെ അനീഷ് കുമാർ. വൻ വില ഈടാക്കിയാണ് സ്വർണ ലോക്കറ്റ്...

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്ന് വാങ്ങിയ സ്വര്‍ണ ലോക്കറ്റ് മുക്കുപണ്ടം; പരാതിയുമായി പാലക്കാട് സ്വദേശി.

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്ന് വാങ്ങിയ സ്വര്‍ണ ലോക്കറ്റ് മുക്കുപണ്ടമെന്ന് പരാതി. പാലക്കാട് അമ്പലപ്പാറ സ്വദേശി മോഹന്‍ദാസാണ് ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത്. മെയ് 13 നാണ് മോഹന്‍ദാസ് ക്ഷേത്രത്തില്‍ നിന്ന് ഗുരുവായൂരപ്പന്റേയും ഉണ്ണിക്കണ്ണന്റേയും...

ഗുരുവായൂർ ക്ഷേത്രത്തിൽ ഭഗവതിക്കെട്ട് വഴിയുള്ള പ്രവേശനത്തിന് മൂന്നു ദിവസത്തേക്ക് നിയന്ത്രണം

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രം കിഴക്കേ നടപ്പുരയുടെ വടക്ക് ഭാഗത്ത് നിർമ്മാണ പ്രവൃത്തികൾ നടക്കുന്നതിനാൽ ഭക്തജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് ഭഗവതിക്കെട്ട് വഴി ക്ഷേത്രത്തിനകത്തേക്കും പുറത്തേക്കുമുള്ള ഭക്തരുടെ പ്രവേശനത്തിന് ജൂലൈ 11 വ്യാഴാഴ്ച രാവിലെ 8...

വായനയുടെ തോറ്റങ്ങൾ പാടാൻ കലാലയങ്ങൾ തട്ടകത്തിലെത്തി 

ഗുരുവായൂർ: വായനയിലൂടെ അറിഞ്ഞ ഉണ്ണീരിമുത്തപ്പനും കമ്മളൂട്ടിയും ചോലക്കുളങ്ങര ഭഗവതിയും ആൾരൂപം പൂണ്ട് കാളകളിയുടെ അകമ്പടിയോടെ അരങ്ങിൽ നിറഞ്ഞാടിയപ്പോൾ കുട്ടികളടങ്ങുന്ന സദസിന് തട്ടകവായന വേറിട്ടൊരു വായനാനുഭവമായി.  കോവിലന്റെ നൂറ്റൊന്നാം ജന്മ ദിനത്തോടനുബന്ധിച്ച് കോവിലൻ ട്രസ്റ്റും ഗുരുവായൂർ...

ലൈറ്റ് ആൻഡ് സൗണ്ട് മേഖലയെ അവഗണിക്കുന്ന സർക്കാർ നിലപാടുകൾക്കെതിരെ  പ്രതിഷേധ സമരം.

തൃശ്ശൂർ: ലൈറ്റ് ആൻഡ് സൗണ്ട് വെൽഫെയർ അസോസിയേഷൻ ഓഫ് കേരള ചാവക്കാട് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലൈറ്റ് ആൻഡ് സൗണ്ട് മേഖലയെ അവഗണിക്കുന്ന സർക്കാർ നിലപാടുകൾക്കെതിരായി ചാവക്കാട് ബസ്റ്റാൻഡ് പരിസരത്ത് പ്രതിഷേധ സമരം...

പാലയൂർ തീർത്ഥ കേന്ദ്രത്തിൽ തർപ്പണ തിരുനാളിനോട് അനുബന്ധിച്ച്  കലാ സന്ധ്യകൾക്ക് തുടക്കമായി

ചാവക്കാട്: പാലയൂർ സെന്റ് തോമസ് മേജർ ആർക്കിഎപ്പിസ്കോപൽ തീർത്ഥ കേന്ദ്രത്തിലെ തർപ്പണ തിരുനാളിനോട് അനുബന്ധിച്ചുള്ള കലാപരിപാടികൾക്ക് തുടക്കമായി. ഞായറാഴ്ച മുതൽ ആരംഭിച്ച കലാസന്ധ്യക്ക്  തീർത്ഥകേന്ദ്രം അസി വികാരി റവ ഫാ ഡെറിൻ അരിമ്പൂർ...

നഗരസഭ ശുചീകരണ തൊഴിലാളികൾക്ക്‌ സ്വച്ഛ് ചാമ്പ്യൻ ഉപഹാരം നൽകി

ഗുരുവായൂർ നഗരസഭയുടെ ശുചിത്വ മാലിന്യ സംസ്കരണ രംഗത്ത് മികച്ച പ്രവർത്തനം കാഴ്ച്ച  വെച്ച  ശുചീകരണ വിഭാഗം തൊഴിലാളികളായ  ശാന്ത വി, ശിവപ്രസാദ് എ വി എന്നിവർക്ക്  നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് സ്വച്ഛ് ചാമ്പ്യന്‍ ...

തിരുവെങ്കിടം നായർ സമാജത്തിൻ്റെ ആഭിമുഖ്യത്തിൽ കാരുണ്യ, പ്രതിഭാദര  വിദ്യാഭ്യാസ സഹായ സംഗമം

ഗുരുവായൂർ: തിരുവെങ്കിടം നായർ സമാജത്തിൻ്റെ ആഭിമുഖ്യത്തിൽ പത്തോളം പേർക്ക് 5000 ക പ്രതിവർഷപെൻഷൻ വിതരണം, ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥി പ്രതിഭകൾക്ക് ഉപഹാര സമർപ്പണം, എൽ.കെ.ജി. തൊട്ടു് ബിരുദ വിദ്യാർത്ഥികൾ വരെയുള്ളവർക്ക് പഠനോപകരണ...

തിരുവെങ്കിടം പാനയോഗത്തിൻ്റെ ആഭിമുഖ്യത്തിൽ കലാനിലയം ഹരിക്ക് സ്മരണാഞ്ജലി

ഗുരുവായൂർ: മദ്ധ്യകേരളത്തിലെ മികവുറ്റ വാദ്യ വിദ്വാനും, ഗുരുവായൂർ ദേവസ്വം വാദ്യ കലാനിലയം പ്രിൻസിപ്പലും, പാനയോഗത്തിൻ്റെ മുഖ്യ സാരഥികളിലൊരാളുമായിരുന്ന അകാലത്തിൽ വിട പറഞ്ഞകലാനിലയം ഹരിദാസിൻ്റെ ചരമവാർഷിക ദിനവുമായി ചേർന്ന് തിരുവെങ്കിടം പാനയോഗത്തിൻ്റെ ആഭിമുഖ്യത്തിൽ വിവിധ...

ഗുരുവായൂർ ചിങ്ങ മഹോത്സവം 2024; സ്വാഗത സംഘം രൂപീകരിച്ചു.

ഗുരുവായൂർ:  മലയാള മാസപിറവി ദിനമായ ചിങ്ങം ഒന്നിന് ഗുരുവായൂർ ഒന്നായി ഒരു മിച്ച് നടത്തപ്പെടുന്ന ചിങ്ങമഹോത്സവത്തിന് ഇരുനൂറ്റമ്പത്തൊന്നംഗ സ്വാഗത സംഘം രൂപീകരിച്ചു.  നൂറ്റമ്പത്തിയൊന്ന് മേളകലാകാരന്മാർ മാറ്റുരയ്ക്കുന്ന മഞ്ജുളാൽത്തറമേളം, ഗുരുവായൂരപ്പന് തിരുമുന്നിൽ അഞ്ഞൂറോളം ഐശ്വര്യ വിളക്ക്...

ചോക്ലേറ്റ് ദിനത്തിൽ രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും ചോക്ലേറ്റ് വിതരണം ചെയ്ത് അധ്യാപകൻ.

തൃശൂർ : ജൂലൈ 7 ലോക ചോക്ലേറ്റ് ദിനം, ദിനാചരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ചോക്ലേറ്റ് മിട്ടായികൾ വിതരണം ചെയ്ത് മറ്റം സെൻറ് ഫ്രാൻസിസ് ഹയർ സെക്കൻഡറി സ്കൂളിലെ സംസ്കൃത അധ്യാപകനായ പി.ജെ....

ഗുരുവായൂരിന് പുതിയ മുഖം: മുഖമണ്ഡപവും നടപ്പന്തലും സമർപ്പിച്ചു 

ഗുരുവായൂർ: ​ഗുരുവായൂ‍ർ ക്ഷേത്രത്തിൻ്റെ കിഴക്കേനടയിൽ പുതുതായി നിർമ്മിച്ച മുഖമണ്ഡപത്തിൻ്റേയും നടപ്പന്തലിൻ്റേയും സമർപ്പണം നടന്നു.  പശ്ചിമ ബംഗാൾ ഗവർണർ സി.വി ആനന്ദബോസായിരുന്നു സമപ്പർണ ചടങ്ങിലെ മുഖ്യാതിഥി. പ്രവാസി വ്യവസായിയും വെൽത്ത് ഐ ഗ്രൂപ്പ് ഓഫ് കമ്പനീസ്...

കുവൈറ്റിൽ മരണമടഞ്ഞ ബിനോയ് തോമസിന്റെ കുടുംബത്തിനുള്ള ധന സഹായം കൈമാറി

ചാവക്കാട് : കുവൈറ്റിൽ ഉണ്ടായ അഗ്നി ബാധയിൽ മരണത്തിനു കീഴടങ്ങിയ തെക്കൻ പാലയൂർ സ്വദേശി ബിനോയ് തോമസിന്റെ കുടുംബത്തിന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ധനസഹായം കൈമാറി.  സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച അഞ്ച് ലക്ഷം രൂപയും...