the digital signature of the temple city

HomeGOL NEWSTEMPLE NEWS

TEMPLE NEWS

ശ്രീഗുരുവായൂരപ്പന് വഴിപാടായി ചന്ദനം അരക്കുന്ന ഉപകരണം

ഗുരുവായൂർ: ശ്രീഗുരുവായൂരപ്പന് വഴിപാടായി ചന്ദനം അരയ്ക്കാൻ ഉപയോഗിക്കുന്ന ഉപകരണം സമർപ്പിച്ചു. വേഗത്തിലും അനായാസമായും ചന്ദനമുട്ടികൾ അരയ്ക്കാൻ സാധിക്കുന്ന ഉപകരണം സമർപ്പണം നടത്തിയത് തിരുപ്പതി സ്വദേശി ആർ എസ് വെങ്കിടേശൻ ഭാര്യ വനിത,ഉദുമൽപേട്ട് സ്വദേശി...

ഗുരുവായൂർ ക്ഷേത്രം ജൂലൈ മാസത്തിലെ ഭണ്ഡാര വരവ് 4.7 കോടി രൂപ

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ജൂലൈ മാസത്തെ ഭണ്ഡാരം എണ്ണൽ പൂർത്തിയായി. 4,72,69,284 രൂപയും. 2കിലോ 133ഗ്രാം 500 മില്ലിഗ്രാം സ്വർണ്ണവും ലഭിച്ചു. 10കിലോ 340ഗ്രാം ആണ് വെള്ളി. കേന്ദ്ര സർക്കാർ പിൻവലിച്ച രണ്ടായിരം...

ഗുരുവായൂർ ദേവസ്വം ലോക്കറ്റ് വിവാദം; ആരോപണം വ്യാജം.

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിൽ നിന്നും അമ്പലപ്പാറ സ്വദേശി കരുവൊന്തിട്ടി പുത്തൻവീട്ടിൽ (പാമ്പിൻ തുള്ളൽ കലാകാരൻ) വാങ്ങിയ 2 ഗ്രാം ഭഗവാൻ്റെ മുദ്രയുള്ള സ്വർണ്ണ ലോക്കറ്റ് വ്യാജമാണെന്ന പരാതി അടിസ്ഥാന രഹിതമാണെന്ന് മോഹൻദാസിൻ്റെ സാന്നിധ്യത്തിൽ...

ശ്രീഗുരുവായൂരപ്പന് വഴിപാടായി 5.8 കിലോഗ്രാം തൂക്കമുള്ള വെള്ളി ഉരുളി.

ഗുരുവായൂർ: ശ്രീഗുരുവായൂരപ്പന് വഴിപാടായി 5.8 കിലോഗ്രാം തൂക്കമുള്ള വെള്ളി ഉരുളി. തിരുവനന്തപുരം കവടിയാർ ജവഹർ നഗർ ഗോവിന്ദത്തിൽ വ്യവസായിയായ ടി. എസ്. അശോക്, ഭാര്യ ട്ടി. ലേഖ എന്നിവർ ചേർന്നാണ് കണ്ണന് വെള്ളി...

ഗുരുവായൂർ ദേവസ്വം രാമായണ മാസാചരണ പരിപാടികൾ; ആദ്യ അദ്ധ്യാത്മിക പ്രഭാഷണം മുല്ലക്കര രത്നാകരൻ നിർവ്വഹിക്കും.

ഗുരുവായൂർ: കർക്കിടകം ഒന്നാം ദിനമായ നാളെ രാവിലെ ശ്രീ ഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിൽ അദ്ധ്യാത്മിക രാമായണ പാരായണം ഉണ്ടാകും. ഡോ.വി.അച്യുതൻ കുട്ടി പാരായണം നിർവ്വഹിക്കും. തുടർന്ന് കർക്കിടകം 32 വരെ പരായണം ഉണ്ടാകും. രാമായണ...

ഗുരുവായൂർ ദേവസ്വം രാമായണ മാസാചരണ പരിപാടികൾക്ക് നാളെ തുടക്കം; ഡോ.വി.കെ.വിജയൻ ഉദ്ഘാടനം ചെയ്യും.

ഗുരുവായൂർ: ആത്മവിശുദ്ധിയുടെ ഭക്തി നിറവുമായി രാമായണ മാസം വരവായി.ഗുരുവായൂർ ദേവസ്വം ആഭിമുഖ്യത്തിൽ ദേവസ്വം മതഗ്രന്ഥശാല, ചുമർചിത്ര പഠനകേന്ദ്രം എന്നിവയുടെ സഹകരണത്തിൽ വൈവിധ്യമാർന്ന പരിപാടികളോടെയാണ് ഇത്തവണയും രാമായണ മാസത്തെ വരവേൽക്കുന്നത്. രാമായണ മാസാരംഭ ദിനമായ നാളെ...

കേന്ദ്ര ടൂറിസം മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവവും പത്നിയും ഗുരുവായൂർ ക്ഷേത്രാ ദർശനം നടത്തി.

ഗുരുവായൂർ: കേന്ദ്ര ടൂറിസം സാംസ്കാരിക വകുപ്പ് മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. ഇന്നു രാവിലെ 8:10ന് ഓടെ പത്നി നൗനാന്ത് കൻവർ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ എന്നിവർക്കൊപ്പം...

ഗുരുവായൂർ ക്ഷേത്രം തെക്കേ നടയിലെ കൂവളത്തിൻ്റെ കൊമ്പൊടിഞ്ഞു.; യുവതിക്ക് പരിക്ക്

ഗുരുവായൂർ: തിങ്കളാഴ്ച രാവിലെ ഉണ്ടായ ശക്തമായ കാറ്റിൽ ഗുരുവായൂർ ക്ഷേത്രം തെക്കേ നടയിലെ കൂവളത്തിൻ്റെ കൊമ്പൊടിഞ്ഞു വീണു. യുവതിക്ക് പരിക്കേറ്റു. ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തിയ നോർത്ത് പറവൂർ സ്വദേശിനി അനുമോൾ (27)ക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച...

ഗുരുവായൂർ ക്ഷേത്രത്തിൽ ഭഗവതിക്കെട്ട് വഴിയുള്ള പ്രവേശനം വെള്ളിയാഴച്ച വൈകിട്ട് പുനരാരംഭിക്കും.

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രം കിഴക്കേ നടപ്പുരയുടെ വടക്ക് ഭാഗത്ത് നിർമ്മാണ പ്രവൃത്തികൾ നടക്കുന്നതിനാൽ ഭഗവതിക്കെട്ട് വഴി ക്ഷേത്രത്തിനകത്തേക്കും പുറത്തേക്കുമുള്ള ഭക്തരുടെ പ്രവേശനത്തിന് ഏർപ്പെടുത്തിയ നിയന്ത്രണം തൽക്കാലത്തേക്ക് മാറ്റിവെച്ചു. അവധി ദിനങ്ങളിൽ ഭക്തജനങ്ങൾക്കുണ്ടാകുന്ന അസൗകര്യം...

ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി.

ദേശീയ വനിതാ കമ്മീഷൻ ചെയർപേഴ്സൻ രേഖാ ശർമ്മ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. വ്യാഴാഴ്ച വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു ക്ഷേത്രദർശനം. കൊടിമര ചുവട്ടിലെത്തി ദർശനം നടത്തിയ രേഖാ ശർമ്മ തുടർന്ന് നാലമ്പലത്തിൽ കടന്ന്...

ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് (10-07-2024) 53 ലക്ഷം രൂപയുടെ വരവ്; 33 വിവാഹങ്ങളും, 316 കുരുന്നുകൾക്ക് ചോറൂണും.

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് 53,45,465 രൂപയുടെ വരവുണ്ടായി. വരിനിൽക്കാതെയുള്ള പ്രത്യേക ദർശനത്തിന് നെയ് വിളക്ക് ശീട്ടാക്കിയ വകയിൽ 12,76,000 രൂപയും, തുലാഭാരത്തിന് കിട്ടിയത് 12,29,380 രൂപയും, 316 കുരുന്നുകൾക്ക് ചോറൂണുണ്ടായി, 4,04,386 രൂപയുടെ...

ഗുരുവായൂർ ക്ഷേത്രത്തിൽ ഭഗവതിക്കെട്ട് വഴിയുള്ള പ്രവേശനത്തിന് മൂന്നു ദിവസത്തേക്ക് നിയന്ത്രണം

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രം കിഴക്കേ നടപ്പുരയുടെ വടക്ക് ഭാഗത്ത് നിർമ്മാണ പ്രവൃത്തികൾ നടക്കുന്നതിനാൽ ഭക്തജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് ഭഗവതിക്കെട്ട് വഴി ക്ഷേത്രത്തിനകത്തേക്കും പുറത്തേക്കുമുള്ള ഭക്തരുടെ പ്രവേശനത്തിന് ജൂലൈ 11 വ്യാഴാഴ്ച രാവിലെ 8...

ചോക്ലേറ്റ് ദിനത്തിൽ രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും ചോക്ലേറ്റ് വിതരണം ചെയ്ത് അധ്യാപകൻ.

തൃശൂർ : ജൂലൈ 7 ലോക ചോക്ലേറ്റ് ദിനം, ദിനാചരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ചോക്ലേറ്റ് മിട്ടായികൾ വിതരണം ചെയ്ത് മറ്റം സെൻറ് ഫ്രാൻസിസ് ഹയർ സെക്കൻഡറി സ്കൂളിലെ സംസ്കൃത അധ്യാപകനായ പി.ജെ....

ഗുരുവായൂരിന് പുതിയ മുഖം: മുഖമണ്ഡപവും നടപ്പന്തലും സമർപ്പിച്ചു 

ഗുരുവായൂർ: ​ഗുരുവായൂ‍ർ ക്ഷേത്രത്തിൻ്റെ കിഴക്കേനടയിൽ പുതുതായി നിർമ്മിച്ച മുഖമണ്ഡപത്തിൻ്റേയും നടപ്പന്തലിൻ്റേയും സമർപ്പണം നടന്നു.  പശ്ചിമ ബംഗാൾ ഗവർണർ സി.വി ആനന്ദബോസായിരുന്നു സമപ്പർണ ചടങ്ങിലെ മുഖ്യാതിഥി. പ്രവാസി വ്യവസായിയും വെൽത്ത് ഐ ഗ്രൂപ്പ് ഓഫ് കമ്പനീസ്...

ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് (07-07-2024) 63 ലക്ഷം രൂപയുടെ വരവ്; 5,97,448 രൂപയുടെ പാൽപ്പായസവും, 625 കുരുന്നുകൾക്ക് ചോറൂണും.

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് 63,13,124 രൂപയുടെ വരവുണ്ടായി. വരിനിൽക്കാതെയുള്ള പ്രത്യേക ദർശനത്തിന് നെയ് വിളക്ക് ശീട്ടാക്കിയ വകയിൽ 21,46,500 രൂപയും, തുലാഭാരത്തിന് കിട്ടിയത് 16,73,350 രൂപയും, 72 വിവാഹങ്ങളും, 625 കുരുന്നുകൾക്ക്...

ആഞിലിയിൽ രൂപകൽപന ചെയ്ത മുഖമണ്ഡപത്തിൻ്റെ മാതൃക ശ്രീ ഗുരുവായുരപ്പന് സമർപ്പിക്കും

ഗുരുവായൂർ: പ്രവാസി വ്യവസായിയും വെൽത്ത് ഐ ഗ്രൂപ്പ് ഓഫ് കമ്പനീസ് മേധാവിയുമായ അങ്ങാടിപ്പുറം സ്വദേശി വിഘ്നേശ് വിജയകുമാർ മേനോൻ നിർമ്മിച്ച് നൽകുന്ന ഗുരുവായൂർ ക്ഷേത്രം കിഴക്കേ നടയിൽ സ്ഥാപിച്ച മുഖമണ്ഡപവും നടപ്പന്തലിൻ്റെയും സമർപ്പണം...

ഗുരുവായൂർ ക്ഷേത്രം കിഴക്കേ നട മുഖമണ്ഡപവും നടപ്പന്തലും പശ്ചിമ ബംഗാൾ ഗവർണർ ജൂലൈ 7ന് സമർപ്പിക്കും.

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൻ്റെ കിഴക്കേ നടയിൽ സ്ഥാപിച്ച മുഖമണ്ഡപവും നടപ്പന്തലിൻ്റേയും സമർപ്പണം ജൂലൈ ഏഴ് ഞായറാഴ്‌ച രാവിലെ ഏഴ് മണിക്ക് പശ്ചിമ ബംഗാൾ ഗവർണർ സി വി ആനന്ദബോസ് നിർവഹിക്കും പ്രവാസി വ്യവസായിയും വെൽത്ത്...

ശ്രീഗുരുവായൂരപ്പന് വഴിപാടായി ദശാവതാര വിളക്കുകളും ആമ വിളക്കും

ഗുരുവായൂർ: ശ്രീഗുരുവായൂരപ്പന് വഴിപാടായി രണ്ട് ദശാവതാര വിളക്കുകളും ആമ വിളക്കും തൂക്കു വിളക്കുകളും അമ്പലമണിയും .ഒപ്പം ഭഗവാന് ചാർത്താൻ ഒരു സ്വർണ്ണമാലയും ചൊവ്വാഴ്ച വൈകുന്നേരം ദീപാരാധന സമയത്തായിരുന്നു സമർപ്പണം. പ്രവാസി വ്യവസായി ആലപ്പുഴ...

ഭക്തജന തിരക്ക് നിയന്ത്രണ വിധേയം; സ്പെഷ്യൽ ദർശന നിയന്ത്രണം ഒഴിവാക്കി ഗുരുവായൂർ ദേവസ്വം

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ നിലവിലുള്ള ഭക്തജന തിരക്ക് പ്രവൃത്തി ദിവസങ്ങളിൽ നിയന്ത്രണ വിധേയമായതിനാൽ ജൂലൈ ഒന്നുമുതൻ ഉദയാസ്തമനപൂജാ ദിവസങ്ങളിൽ നടപ്പാക്കാനിരുന്ന വി.ഐ.പി / സ്പെഷ്യൽ ദർശനനിയന്ത്രണം ഒഴിവാക്കാൻ ഗുരുവായൂർ...

ജൂൺ മാസത്തിൽ 7.36 കോടി രൂപയുടെ റെക്കോഡ് ഭണ്ഡാര വരവിൽ ഗുരുവായൂർ ക്ഷേത്രം

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ജൂൺ മാസത്തെ ഭണ്ഡാരം എണ്ണൽ പൂർത്തിയായപ്പോൾ, റെക്കോഡ് വരുമാനം 7,36,47,345 രൂപയാണ് ലഭിച്ചത് ഇത് സർവകാല റെക്കോഡ് ആണ്. ഇതിനു മുൻപ് 6.82 കോടി ലഭിച്ചതായിരുന്നു ഇത്...

ഗുരുവായൂർ ക്ഷേത്രത്തിൻ്റെ പൂർണ്ണ സുരക്ഷ  സംസ്ഥാന സർക്കാരിന് ഏറ്റെടുക്കാനാവില്ലെങ്കിൽ കേന്ദ്ര സഹായം തേടണം.

ഗുരുവായൂർ: അതീവ സുരക്ഷ പ്രാധാന്യമുള്ള ഗുരുവായൂർ ക്ഷേത്രത്തിൽ കഴിഞ്ഞ ദിവസം മൊബൈൽ പവർ ബാങ്ക് കണ്ടെത്തിയിരുന്നു. ഇത്തരത്തിൽ ഒരു സുരക്ഷ വീഴ്ച്ച എങ്ങനെ സംഭവിച്ചു എന്നത് ദേവസ്വം വ്യക്തമാക്കണമെന്നും, ക്ഷേത്രത്തിൻ്റെ പൂർണ്ണ സുരക്ഷ  സംസ്ഥാന...

ഗുരുവായൂർ ക്ഷേത്രത്തിലെ പുതിയ കിഴക്കെനടപ്പുര; ജൂലൈ 7 ന് സമർപ്പണം

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലേക്ക് വഴിപാടായി നിർമ്മി ക്കുന്ന കിഴക്കെ നടയിലെ പുതിയ പ്രവേശന കവാടത്തിൻ്റെയും നടപ്പുരയുടേയും നിർമ്മാണം പൂർത്തിയായി. ജൂലൈ ഏഴിനാണ് ഇരുനിലകളോട് കൂടിയ പുതിയ പ്രവേശന ഗോപുരത്തിൻ്റെ സമർപ്പണ ചടങ്ങ്.   കേരളീയ വാസ്തുശൈലിയിൽ...

ഗുരുവായൂർ ക്ഷേത്രത്തിനുള്ളിൽ മൊബൈൽ ചാർജിങ് പവർബാങ്ക്; സുരക്ഷ കർശനമാക്കി ദേവസ്വം

ഗുരുവായൂർ: ക്ഷേത്രത്തിനകത്ത് ഇലക്ട്രോണിക്സ് ഉപകരണം കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. മൊബൈൽ ഫോൺ ചാർജ് ചെയ്യുന്ന പവർ ബാങ്കാണ് വെള്ളിയാഴ്ച രാത്രി നിവേദ്യ സാധനങ്ങൾക്കൊപ്പം കണ്ടത്. മൊബൈൽ ഫോൺ, സ്‌മാർട് വാച്ച്,...

ഗുരുവായൂർ ക്ഷേത്രത്തിനു ചുറ്റും 100 മീറ്റർ ഭൂമി ഏറ്റെടുക്കൽ; ദേവസ്വം 200 കോടി രൂപ നീക്കിവച്ചു.

ഗുരുവായൂർ: കോടതി നിർദ്ദേശപ്രകാരം സുരക്ഷയുടെ ഭാഗമായി ക്ഷേത്രത്തിനു ചുറ്റും നൂറുമീറ്റർ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികൾ ദേവസ്വം വേഗത്തിലാക്കി. ഏറ്റെടുക്കൽ നടപടിക്രമങ്ങൾ ആരംഭിക്കുന്നതിനായി 50 ലക്ഷം രൂപ ദേവസ്വം ലാൻഡ് റവന്യു വിഭാഗത്തിൽ അടച്ചു....

ഗുരുവായൂർ ക്ഷേത്രത്തിൽ ഇനി പുതിയ തിരിച്ചറിയൽ കാർഡ് പ്രിൻ്റിംഗ് ഉപകരണം; പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കും.

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൻ്റെ ഭരണസമിതിയായ ഗുരുവായൂർ ദേവസ്വത്തിന് തിരിച്ചറിയൽ കാർഡുകൾ അച്ചടിക്കുന്നതിനുള്ള പുതിയ ഇലക്ട്രോണിക് പ്രിന്റിങ് ഉപകരണം അവതരിപ്പിച്ച് അതിൻ്റെ പ്രവർത്തനങ്ങൾ നവീകരിക്കുന്നതിലേക്ക് ചുവടുവെക്കും. മലപ്പുറം പൊന്നാനി കടവനാട് കോത്തൊള്ളി പറമ്പിൽ ഹരിദാസൻ കെ.പി...