the digital signature of the temple city

HomeGOL NEWSLOCAL NEWS

LOCAL NEWS

ലൈറ്റ് ആൻഡ് സൗണ്ട് മേഖലയെ അവഗണിക്കുന്ന സർക്കാർ നിലപാടുകൾക്കെതിരെ  പ്രതിഷേധ സമരം.

തൃശ്ശൂർ: ലൈറ്റ് ആൻഡ് സൗണ്ട് വെൽഫെയർ അസോസിയേഷൻ ഓഫ് കേരള ചാവക്കാട് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലൈറ്റ് ആൻഡ് സൗണ്ട് മേഖലയെ അവഗണിക്കുന്ന സർക്കാർ നിലപാടുകൾക്കെതിരായി ചാവക്കാട് ബസ്റ്റാൻഡ് പരിസരത്ത് പ്രതിഷേധ സമരം...

പാലയൂർ തീർത്ഥ കേന്ദ്രത്തിൽ തർപ്പണ തിരുനാളിനോട് അനുബന്ധിച്ച്  കലാ സന്ധ്യകൾക്ക് തുടക്കമായി

ചാവക്കാട്: പാലയൂർ സെന്റ് തോമസ് മേജർ ആർക്കിഎപ്പിസ്കോപൽ തീർത്ഥ കേന്ദ്രത്തിലെ തർപ്പണ തിരുനാളിനോട് അനുബന്ധിച്ചുള്ള കലാപരിപാടികൾക്ക് തുടക്കമായി. ഞായറാഴ്ച മുതൽ ആരംഭിച്ച കലാസന്ധ്യക്ക്  തീർത്ഥകേന്ദ്രം അസി വികാരി റവ ഫാ ഡെറിൻ അരിമ്പൂർ...

ഗുരുവായൂർ നഗരസഭയിൽ സ്വച്ഛ് സർവ്വേക്ഷൺ സ്വച്ഛ് സർവ്വേക്ഷൺ 2024 ഐ ഇ സി ശില്പശാല

ഗരുവായൂർ: ഗുരുവായൂർ നഗരസഭയുടെ ശുചിത്വാരോഗ്യ പ്രവർത്തനങ്ങളുടെ മികവ് ദേശീയ തലത്തിൽ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് അർദ്ധ ദിന ശില്പശാല നഗരസഭ ചെയർമാൻ എം കൃഷ്ണദാസിൻ്റെ അദ്ധ്യക്ഷതയിൽ സംഘടിപ്പിച്ചു. വൈസ് ചെയർപേർസൺ അനീഷ്മ ഷനോജ്, സ്റ്റാൻ്റിംഗ് കമ്മിറ്റി...

കൂടെ റെസ്റ്റോറൻ്റ് : നോൺ വെജിറ്റേറിയൻ ഭക്ഷണപ്രേമികൾക്ക് ഒരു പുതിയ സങ്കേതം

ചാവക്കാട്: ചാവക്കാട് ഭക്ഷണപ്രേമികൾക്കായി ഒരു പുതിയ റെസ്റ്റോറൻ്റ് അതിൻ്റെ വാതിലുകൾ തുറന്നിരിക്കുന്നു. ഫെഡറൽ ബാങ്കിന് സമീപം സൗകര്യപ്രദമായി സ്ഥിതി ചെയ്യുന്ന "കൂടെ" റെസ്റ്റോറൻ്റ് വൈവിധ്യമാർന്ന രുചികരമായ നോൺ-വെജിറ്റേറിയൻ വിഭവങ്ങൾ കൊണ്ട് രുചിമുകുളങ്ങളെ രസിപ്പിക്കുമെന്ന്...

മരുതയൂർ ഗവണ്മെന്റ് സ്കൂളിൽ ലഹരി വിരുദ്ധ ദിനാചരണവും ബോധവൽക്കരണ ക്ലാസും 

പാവറട്ടി :ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധച്ച് ഗവൺമെന്റ് യുപി സ്കൂൾ പാവറട്ടിയിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.. അസംബ്ലിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞയും സന്ദേശവും നൽകി പരിപാടികൾക്ക് തുടക്കമിട്ടു.  യുവറോണർ ഡോട്ട് ഇൻ...

ഗുരുവായൂർ ദേവസ്വത്തിലെ വായന ദിനാഘോഷം കെ സി നാരായണൻ ഉദ്ഘാടനം ചെയ്തു

ഗുരുവായൂർ: ജീവിതാന്ത്യത്തിലും പ്രത്യാശ പകരുന്നതാണ് വായനയുടെ ശക്തിയും ആകർഷണവുമെന്ന് പ്രശസ്ത എഴുത്തുകാരൻ കെ സി നാരായണൻ. ഗുരുവായൂർ ദേവസ്വം മതഗ്രന്ഥശാലയുടെ വായനദിനാഘോഷത്തിൻ്റെ ഭാഗമായി നടത്തിയ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  1983 ൽ...

പൈതൃകം ഗുരുവായൂരിൻ്റെ  യോഗ വാരഘോഷങ്ങൾക്ക് തുടക്കമായി. 

ഗുരുവായൂർ: "എംപവർ ഓഫ് വുമൺ" എന്ന സന്ദേശത്തോടെ കേന്ദ്ര സർക്കാർ ആചരിക്കുന്ന ഈ വർഷത്തെ യോഗ ദിനാഘോഷത്തിൻ്റെ ഭാഗമായി, പൈതൃകം ഗുരുവായൂരിൻ്റെ  ആഭിമുഖ്യത്തിൽ യോഗ വാരത്തിന് തുടക്കമായി.  ഇതിൻ്റെ ഭാഗമായി പൈതൃകം വനിത വേദിയുടെ...

വീണ്ടും ഭൂചലനം; ചാവക്കാടും ഗുരുവായൂരും പ്രകമ്പനം

ചാവക്കാട് : ചാവക്കാട് ഓവുങ്ങലും, ഗുരുവായൂർ ചൊവ്വല്ലൂർ പടിയിലും ഭൂകമ്പം അനുഭവപ്പെട്ടതായി നാട്ടുകാർ. കുന്നംകുളം, എരുമപ്പെട്ടി, വേലൂർ, വടക്കാഞ്ചേരി, മേഖലകളിലാണ് വീണ്ടും ഭൂമികുലുക്കം ഉണ്ടായത്. ഏതാനും സെക്കൻഡുകളോളം ഇത് നീണ്ടു നിന്നുവെന്ന് നാട്ടുകാർ...

ഗുരുവായൂരിൽ ടാങ്കർ ലോറി ടിപ്പറിലിടിച്ച് അപകടം

 ഗുരുവായൂർ: ഗുരുവായൂർ കണ്ടാണശ്ശേരി  പാരിസ് റോഡിൽ ടാങ്കർ ലോറി  നിർത്തിയിട്ട ടിപ്പർ ലോറിക്ക് പുറകിലിടിച്ച്   മറിഞ്ഞ് അപകടം. രണ്ടുപേർക്ക് പരിക്ക്.  ടാങ്കർ ലോറിയിൽ ഉണ്ടായിരുന്ന അത്താണി ചെറുകുന്ന് സ്വദേശികളായ ചക്കാലിക്കൽ മനു (24),പൂളോത്ത്...

തൃശൂർ മേയറെ വിളിച്ചുവരുത്തി സിപിഐഎം; സുരേഷ് ഗോപിയോട് പ്രത്യേക താത്പര്യമില്ലെന്ന് എം.കെ വര്‍ഗീസ്

സുരേഷ് ഗോപിയുമായുള്ള ബന്ധത്തിൽ മേയർ എം കെ വർഗീസിനെ താക്കീത് ചെയ്ത സിപിഐഎം. സിപിഐയുടെ പരാതിയെ തുടർന്ന് ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് വിളിച്ചുവരുത്തി വിശദീകരണം തേടിയ ശേഷമായിരുന്നു നടപടി. പ്രതികരണങ്ങളിൽ ശ്രദ്ധ വേണമെന്ന്...

തൃശൂർ പൂരം നടത്തിപ്പിലെ വീഴ്ച; സിറ്റി പൊലീസ് കമ്മീഷ്ണറെ മാറ്റി

തൃശൂര്‍ കമ്മീഷ്ണര്‍ അങ്കിത് അശോകന് സ്ഥലംമാറ്റം. ഇളങ്കോ ആണ് പുതിയ തൃശ്ശൂര്‍ സിറ്റി പൊലീസ് കമ്മീഷ്ണര്‍. അങ്കിതിന് പുതിയ നിയമനം നല്‍കിയിട്ടില്ല. പൊലീസിന്റെ അനാവശ്യ നിയന്ത്രണങ്ങളാണ് തൃശൂര്‍ പൂരം പ്രതിസന്ധിയില്‍ ആക്കിയതെന്ന് വലിയ...

ചാവക്കാട് ബീച്ച് പ്ലാസ്റ്റിക് വിമുക്തമാക്കി.

ചാവക്കാട് : ലോക സമുദ്ര ദിനത്തോടനുബന്ധിച്ച് എൽ തുരുത്ത് സെൻ്റ് അലോഷ്യസ് കോളേജും ചാവക്കാട് മുനിസിപ്പാലിറ്റിയും, ഗ്രീൻ ഹാബിറ്റാറ്റിന്റെ സഹകരണത്തോടുകൂടി ചാവക്കാട് കടപ്പുറം പ്ലാസ്റ്റിക് വിമുക്തമാക്കി. ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ശ്രീജ പ്രശാന്ത്...

മഹാത്മാഗാന്ധി കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ മെറിറ്റ് ഡേയും ആദര സമ്മേളനവും സംഘടിപ്പിച്ചു.

കുന്ദംകുളം: മഹാത്മാഗാന്ധി കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ മെറിറ്റ് ഡേയും ആദര സമ്മേളനവും സംഘടിപ്പിച്ചു. ആർത്താറ്റ് മാർത്തോമ ഹാളിൽ നടന്ന ചടങ്ങ് 24 കേരള ബറ്റാലിയൻ അസോസിയേറ്റ്ഡ് എൻ.സി.സി ഓഫീസർ മേജർ പി ജെ...

കോട്ടപ്പടി സെന്റ്. ലാസ്സേഴ്സ്  ദേവാലയത്തിൽ വറതച്ഛന്റെ ശ്രദ്ധാ സദ്യക്കുള്ള ഒരുക്കങ്ങൾ തുടങ്ങി.

ഗുരുവായൂർ: കോട്ടപ്പടി സെന്റ്. ലാസ്സേഴ്സ്  ദേവാലയത്തിൽ പുണ്യ ശ്ലോകനായ ചുങ്കത്ത് പാറേക്കാട്ടു വറതച്ഛന്റെ ജൂൺ-8ന് നടക്കുന്ന ശ്രദ്ധാ സദ്യക്കുള്ള ഒരുക്കങ്ങൾ തുടങ്ങി. ആയിരം കിലോമാങ്ങ അച്ചാറാണ് ആദ്യം തയ്യാറാക്കുന്നത്. ഇടവകയിലെ അമ്മമാരുടെ നേതൃത്വത്തിലാണ്...

ഒരുമനയൂർ അൽ ഫലാഹ് അൽ ഹിക്മ മദ്രസയിലെ പ്രവേശനോദ്ഘാടനം ശംസുദ്ദീൻ ഹൈദർ അജ്മാൻ നിർവ്വഹിച്ചു.

ചാവക്കാട്: ഒരുമനയൂർ സലഫി മസ്ജിദ് കമ്മിറ്റിക്ക് കീഴിൽ പ്രവർത്തിക്കുന്ന അൽ ഫലാഹ് അൽ ഹിക്മ മദ്രസയിലെ പ്രവേശനോദ്ഘാടനം ഇസ്ലാഹി സെന്റർ യു എ ഇ ജനറൽ സെക്രട്ടറി ശംസുദ്ദീൻ ഹൈദർ അജ്മാൻ നിർവ്വഹിച്ചു. വിസ്ഡം...

‘തൃശൂരിൽ നാളെ 8 മണിവരെ താമര വിരിഞ്ഞോട്ടെ അതുകഴിഞ്ഞാൽ വാടും’; ബിജെപിക്കെതിരെ പരിഹാസവുമായി കെ.മുരളീധരൻ

തൃശ്ശൂർ : ബിജെപിക്കെതിരെ പരിഹാസവുമായി കെ മുരളീധരൻ. തൃശൂരിൽ നാളെ എട്ടുമണിവരെ താമര വിരിഞ്ഞോട്ടെ അതുകഴിഞ്ഞാൽ വാടുമെന്നാണ് പരിഹാസം. തൃശൂരിൽ ബിജെപി മൂന്നാം സ്ഥാനത്ത് പോകും. കേരളത്തിൽ ബിജെപിക്ക് അക്കൗണ്ട് തുറക്കാൻ ആകില്ല....

വിവിധ ആവശ്യങ്ങളുമായി ഗുരുവായൂർ നഗരസഭ സോൺ ഓഫീസിനു മുന്നിൽ ബി ജെ പി തൈക്കാട് കമ്മിറ്റിയുടെ ധർണ്ണ

ഗുരുവായൂർ: ഗുരുവായൂർ നഗരസഭയുടെ തൈക്കാട് സോൺ ഓഫീസിനു മുന്നിൽ ബി ജെ പി തൈക്കാട് കമ്മിറ്റി ധർണ്ണ നടത്തി മഴക്കാല ശുചികരണ പ്രവർത്തനങ്ങൾ നടത്തുക, കായൽ കയ്യേറ്റങ്ങൾക്കെതിരെ നടപടിയെടുക്കുക, അഴുക്കുചാൽ പദ്ധതിയിൽ...

മരുതയൂർ ശ്രീ നാരായണ ഗുരുദേവ യുവജന സംഘം അനുമോദന സദസ്റ്റ് സംഘടിപ്പിച്ചു.

പാവറട്ടി: മരുതയൂർ ശ്രീ നാരായണ ഗുരുദേവ യുവജന സംഘത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച അനുമോദന യോഗത്തിൽ ബാർ കൗൺസിൽ ഓഫ് കേരളാ ചെയർമാൻ ടി എസ് അജിത്തിനെയും, പ്ലസ് ടു ,...

കോട്ടപ്പടി പുണ്യശ്ലോകനായ വറതച്ചൻ്റെ 110-ാം ശ്രാദ്ധത്തിനോട് അനുബന്ധിച്ച് ജപമാല റാലി നടന്നു.

ഗുരുവായൂർ: കോട്ടപ്പടി പുണ്യശ്ലോകനായ ചുങ്കത്ത് പാറേക്കാട്ട് വറതച്ചൻ്റെ 110-ശ്രാദ്ധത്തിനോട് അനുബന്ധിച്ച് വറതച്ചൻ്റെ ജന്മനാടായ കാവീട് ദേവാലയത്തിൽ നിന്ന് അഞ്ചുമണിക്ക് ആരംഭിച്ച,നൂറിലധികം വിശ്വാസികൾ അണിനിരന്ന ജപമാല റാലി ആറുമണിക്ക് കോട്ടപ്പടി ഇടവക...

കോട്ടപ്പടി പുണ്യശ്ലോകനായ വറതച്ചൻ്റെ 110-ാം ശ്രാദ്ധത്തിനോട് അനുബന്ധിച്ച് ജപമാല റാലി നടന്നു.

ഗുരുവായൂർ: കോട്ടപ്പടി പുണ്യശ്ലോകനായ ചുങ്കത്ത് പാറേക്കാട്ട് വറതച്ചൻ്റെ 110-ശ്രാദ്ധത്തിനോട് അനുബന്ധിച്ച് വറതച്ചൻ്റെ ജന്മനാടായ കാവീട് ദേവാലയത്തിൽ നിന്ന് അഞ്ചുമണിക്ക് ആരംഭിച്ച,നൂറിലധികം വിശ്വാസികൾ അണിനിരന്ന ജപമാല റാലി ആറുമണിക്ക് കോട്ടപ്പടി ഇടവക...

കോട്ടപ്പടി സെൻ്റ് ലാസേർസ് പള്ളിയിൽ വറതച്ചൻ്റെ 110-ാം ശ്രാദ്ധാഘോഷം ജൂൺ 1 മുതൽ

ഗുരുവായൂർ: ജീവിച്ചിരിക്കെ “പുണ്യവാൻ" എന്ന് ഖ്യാതി നേടിയ, അതുല്യ ജീവകാരുണ്യ പ്രവർത്തകനും സാമൂഹ്യ പരിഷ്കർത്താവും സർവ്വോപരി നാടിൻ്റെ അഭിമാന ഭാജനവുമായ പുണ്യശ്ലോകൻ വറതച്ചന്റെ 110-ാം ശ്രാദ്ധം ജൂൺ 1 മുതൽ 8 വരെ...

കടൽഭിത്തി നിർമാണത്തിന് മന്ത്രിക്ക് കത്ത് നൽകി എം എൽ എ എൻ. കെ. അക്ബർ

ചാവക്കാട്: ഗുരുവായൂര്‍ നിയോജകമണ്ഡലത്തിലെ കടപ്പുറം ഗ്രാമപഞ്ചായത്ത് അഞ്ചങ്ങാടി വളവ് ഭാഗത്ത് കടലാക്രമണം വളരെ രൂക്ഷമാണ്. നിലവില്‍ ഈ സ്ഥലത്ത് നിലനില്‍കുന്ന ഇരുനില കെട്ടിടം ഏത് നിമിഷവും തകര്‍ന്നു വീഴാവുന്ന അവസ്ഥയിലാണ്.ഈ കെട്ടിടം തകര്‍ന്നാല്‍...

പാലയൂർ തീർത്ഥ കേന്ദ്രം ദുക്റാന – തർപ്പണ തിരുനാൾ സ്വാഗത സംഘo ഓഫീസ് തുറന്നു

ചാവക്കാട്: പാലയൂർ സെന്റ് തോമസ് മേജർ ആർക്കി എപ്പിസ്കോപൽ തീർത്ഥകേന്ദ്രത്തിലെ  ദുക്റാന - തർപ്പണ തിരുനാൾ ഒരുക്കങ്ങൾ തുടങ്ങി. തിരുനാൾ സ്വാഗത സംഘo ഓഫീസ് ഉദ്ഘാടനം തൃശ്ശൂർ അതിരൂപത സഹായ മെത്രാൻ മാർ...

പന്തകുസ്ത തിരുനാളിൽ  ആദ്യാക്ഷരം കുറിച്ച് പാലയൂർ തീർത്ഥ കേന്ദ്രത്തിൽ കുരുന്നുകൾ

ചാവക്കാട്: വിശുദ്ധ തോമശ്ലീഹായാൽ സ്ഥാപിതമായ പാലയൂർ തീർത്ഥകേന്ദ്രത്തിൽ   പന്തകുസ്ത തിരുനാളിൽ  തൃശ്ശൂർ അതിരുപതാ സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ വിശുദ്ധ കുർബാനക്ക്ശേഷം നിരവധി കുരുന്നുകൾ ആദ്യാക്ഷരം കുറിച്ചു. പാര്യമ്പര്യമായി പന്തകുസ്ത തിരുനാളിലാണ്...

ഗുരുവായൂർ തിരുവെങ്കിടാചലപതി ക്ഷേത്രോത്സവത്തിലെ പള്ളിവേട്ട ഭക്തിസാന്ദ്രം.

ഗുരുവായൂർ: ഗുരുവായൂർ തിരുവെങ്കിടാചലപതി ക്ഷേത്രത്തിലെ ബ്രഹ്മോത്സവത്തോടനുബന്ധിച്ച് വെള്ളിയാഴ്ച നടന്ന പള്ളിവേട്ട ഭക്തി സാന്ദ്രമായി. ഗ്രാമബലി, ദീപാരാധനശേഷം പുറത്തേക്കുള്ള എഴുന്നെള്ളിപ്പിന് ഗജരാജൻ ഗുരുവായൂർ ഗോപീകൃഷ്ണൻ തിടമ്പേറ്റി, മേളത്തിന് ഗുരുവായൂർ ഗോപാൻ മാരാർ, ചൊവ്വല്ലൂർ മോഹന വാര്യർ...