the digital signature of the temple city

HomeGOL NEWSLOCAL NEWS

LOCAL NEWS

ഗുരുവായൂർ ഉത്സവം; പഴമയുടെ പൈതൃകത്തിൽ നിന്ന് കലാവിസ്മയത്തിലേക്ക്

എട്ടാം വിളക്കിലെ ഏക ഗാനവേദിയിൽ നിന്ന് നാല് വേദികളിലായി പത്ത് ദിവസത്തെ കലാമഹാമേളയായി—54 വർഷങ്ങളുടെ ഗുരുവായൂർ ഉത്സവ പരിണാമഗാഥ: ഗുരുപവനപുരത്തിന്റെ ഉത്സവചരിത്രം പുതിയ ഉയരങ്ങളിൽ ഗുരുവായൂർ: ഭൂലോക വൈകുണ്ഠമെന്ന വിശേഷണത്തിന് യഥാർത്ഥ അർത്ഥം നൽകുന്ന...

അഞ്ചാനകളുടെ ആവേശമേളയായി ആനയോട്ടം ഭംഗിയാർന്നതാക്കണം;ഗുരുവായൂരപ്പ ഭക്തജന കൂട്ടായ്മ

ആയിരങ്ങൾ സാക്ഷിയാകുന്ന ഗുരുവായൂർ ഉത്സവത്തിന് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് അഞ്ചാനകളെ ഉൾപ്പെടുത്തി അസുലഭ കാഴ്ചയായി നടത്തണം ഗുരുവായൂർ: ക്ഷേത്രചരിത്രത്തിലെ ഐതിഹാസിക പാരമ്പര്യമായി രേഖപ്പെടുത്തിയ ഉത്സവാഘോഷത്തിന് തുടക്കം കുറിക്കുന്ന ആനയോട്ടം കൂടുതൽ ഭംഗിയാർന്നതും ആവേശജനകവുമായ...

“ക്ലീൻ സിറ്റി” പദവി ചോദ്യം ചെയ്യപ്പെടുന്നു; വലിയതോടിന്റെ ദുരവസ്ഥയിൽ ശ്വാസംമുട്ടി ഗുരുവായൂർ

അവാർഡുകളുടെ മിനുക്കുപണിക്ക് പിന്നിൽ മറയുന്ന മലിനത; അടിയന്തര നടപടി ആവശ്യപ്പെട്ട് വാർഡ് കൗൺസിലർമാർ ഗുരുവായൂർ: നിരവധി ശുചിത്വ പുരസ്കാരങ്ങൾ സ്വന്തമാക്കി “ക്ലീൻ സിറ്റി” എന്ന വിശേഷണത്തോടെ സംസ്ഥാനതലത്തിൽ ശ്രദ്ധ നേടിയ ഗുരുവായൂർ മുനിസിപ്പാലിറ്റി ഇന്ന്...

ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർമാർ; വിശ്വാസഭരണത്തിന്റെ 55 വർഷത്തെ മഹാപരമ്പര

1971-ലെ ആദ്യ അധ്യായത്തിൽ നിന്ന് 46-ാമത്തെ അഡ്മിനിസ്ട്രേറ്റർ വരെ — ഐ.എ.എസ് പ്രതിഭകളും സമർപ്പിത സേവനങ്ങളുമായി ദേവസ്വം ഭരണത്തിന്റെ ചരിത്രയാത്ര ഗുരുവായൂർ: കേരളത്തിലെ പ്രമുഖ തീർത്ഥാടന കേന്ദ്രമായ ഗുരുവായൂർ ക്ഷേത്രം ഭരണപരമായ കാര്യക്ഷമതയും വിശ്വാസികളുടെ...

ജീവൻ രക്ഷിക്കാൻ കൈകോർക്കാം ; ഗുരുവായൂരിലെ ശിൽപി ഉണ്ണിക്കൃഷ്ണന് അടിയന്തര സഹായം ആവശ്യം

35 ലക്ഷം രൂപയുടെ കരൾമാറ്റ ശസ്ത്രക്രിയക്ക് മുന്നിൽ തളരുന്ന നിർധന കുടുംബം; ഭാര്യ കരൾദാനത്തിന് സന്നദ്ധം, സമൂഹത്തിന്റെ പിന്തുണ നിർണായകം ഗുരുവായൂർ: ശിൽപകലയുടെ ലോകത്ത് സ്വന്തം കൈപ്പുണ്യത്തോടെ ഇടം നേടിയ തിരുവെങ്കിടം സ്വദേശിയും കൈപ്പടവീട്ടിൽ...

15 വർഷത്തെ കാത്തിരിപ്പിന് വിരാമം; തിരുവെങ്കിടം റെയിൽവേ അടിപ്പാതയ്ക്ക് പച്ചക്കൊടി

ജനകീയ സമരങ്ങളുടെ വിജയം; റെയിൽവേ ബോർഡിന്റെ നിർണായക തീരുമാനം ദേശത്തിന് ആശ്വാസമായി, ആക്ഷൻ കൗൺസിലിന്റെ അഭിനന്ദനവും നന്ദിയും ഗുരുവായൂർ: പതിനഞ്ച് വർഷമായി വഴി മുട്ടിയ ഒരു ദേശത്തിന്റെ വേദനയ്ക്ക് ശമനം നൽകുന്ന നിർണായക മുന്നേറ്റമായി...

ജി.എം.എ പ്രസിഡന്റ് ടി.എൻ. മുരളിക്കെതിരായ ആക്രമണം ; ഗുരുവായൂരിൽ വ്യാപാരികളുടെ ഐക്യപ്രതിഷേധം

ജി.എം.എ പ്രസിഡന്റിനെതിരായ ആക്രമണത്തിനെതിരെ നഗരത്തിൽ വ്യാപക പ്രതിഷേധം: “ഗുരുവായൂരിന്റെ ഐക്യത്തെ തകർക്കാൻ അനുവദിക്കില്ല” – വ്യാപാര-സാമൂഹിക സംഘടനകൾ ഒരുമിച്ച് രംഗത്ത് ഗുരുവായൂർ: ഗുരുവായൂരിലെ വ്യാപാര-സഹകാരി പൊതുപ്രവർത്തന രംഗത്തെ നിറസാന്നിധ്യമായ ജി.എം.എ പ്രസിഡന്റ് ടി.എൻ. മുരളിക്കെതിരെ...

ഗുരുവായൂർ ക്ഷേത്രം പഴമയുടെ പെരുമയിൽ ; ഉത്സവചരിത്രം

1965ലെ 21,000 രൂപയുടെ എസ്റ്റിമേറ്റിൽ നിന്ന് 2025ലെ 4.55 കോടി വരെ — ഭക്തിയുടെ ഭംഗി, കാലത്തിന്റെ മാറ്റം ഗുരുവായൂർ ക്ഷേത്രം -കേരളത്തിന്റെ ആത്മീയ തലസ്ഥാനം എന്നു വിശേഷിപ്പിക്കപ്പെടുന്ന ഈ ദിവ്യസ്ഥാനത്ത് 60 വർഷങ്ങൾക്ക്...

അതീവ സുരക്ഷാ മേഖലയിലെ ഡ്രോൺ ചിത്രീകരണം; സുരക്ഷാ വീഴ്ച്ച ചൂണ്ടിക്കാട്ടി ബിജെപി

ഗുരുവായൂർ ക്ഷേത്ര ദൃശ്യങ്ങൾ ചിത്രീകരിച്ച് പ്രചരിപ്പിച്ച ലൈലാക് ഹോട്ടൽ ഗ്രൂപ്പിനെതിരെ നിയമനടപടി ആവശ്യപ്പെട്ടു ബിജെപി ഗുരുവായൂർ: അതീവ സുരക്ഷാ മേഖലയായി കണക്കാക്കപ്പെടുന്ന ഗുരുവായൂർ ക്ഷേത്രം ഡ്രോൺ ക്യാമറ ഉപയോഗിച്ച് ചിത്രീകരിച്ചും ദൃശ്യങ്ങൾ പ്രചരിപ്പിച്ചും സംഭവത്തിൽ...

പുണ്യനഗരിയിൽ മാലിന്യ പർവ്വതം!; ഗുരുവായൂരിൽ ആരോഗ്യഭീഷണി ഉയരുന്നു

നഗരസഭ വാർഡ് 34-ൽ ദേവസ്വം സ്ഥലത്ത് കുന്നുകൂടിയ പൊതു മാലിന്യം; നടപടി ഇല്ലെങ്കിൽ ശക്തമായ ജനകീയ സമരമെന്ന് കൗൺസിലർ വി.എസ്. നവനീത് ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം ബോർഡ് ഉടമസ്ഥതയിലുള്ള സ്ഥലത്ത് പൊതു മാലിന്യം...

ക്ഷേത്രനഗരിയിൽ നടുക്കം സൃഷ്ടിച്ച പെപ്പർസ്പ്രേ ആക്രമണം; ആക്രമികളെ ഉടൻ പിടികൂടണം- ഒ.കെ.ആർ. മണികണ്ഠൻ

മുൻ നഗരസഭ വൈസ് ചെയർമാൻ ടി.എൻ. മുരളിയെ ആക്രമിച്ചവരെ ഉടൻ പിടികൂടണം; സുരക്ഷാ വീഴ്ചയിൽ ശക്തമായ വിമർശനം ഉന്നയിച്ച് ഒ.കെ.ആർ. മണികണ്ഠൻ ഗുരുവായൂർ: ക്ഷേത്രനഗരിയായ ഗുരുവായൂരിൽ വീണ്ടും സുരക്ഷാ ചർച്ചകൾക്ക്...

ഗുരുവായൂരിൽ കോൺഗ്രസ് നേതൃത്വ പുനർഘടനം

യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സി.എസ്. സൂരജിന് മണ്ഡലം പ്രസിഡന്റിന്റെ അധിക ചുമതല; മുൻ പ്രസിഡന്റ് ഒ.കെ.ആർ. മണികണ്ഠൻ ഇനി ഡി.സി.സി അംഗം – യുവത്വവും പരിചയസമ്പത്തും കൈകോർക്കുന്നു ഗുരുവായൂർ, :ഗുരുവായൂർ മണ്ഡലം...

ശിവരാത്രി രാവിൽ ഗുരുവായൂർ ആത്മീയോത്സവ വേദിയായി; സമൂഹ ലളിതാസഹസ്രനാമാർച്ചനയും മൈഥിലി താക്കൂരിന്റെ ഭജൻസും

പൈതൃകം ഗുരുവായൂരിന്‍റെ നേതൃത്വത്തിൽ ശിവരാത്രി ദിനത്തിൽ ആയിരങ്ങൾ ഒരുമിച്ച് ലളിതാസഹസ്രനാമാർച്ചന; എം.എൽ.എയും ഗായികയുമായ മൈഥിലി താക്കൂർ ആദരം ഏറ്റുവാങ്ങി ഭജനമാല അർപ്പിച്ചു ഗുരുവായൂർ: ശിവരാത്രി ദിനത്തിൽ ഗുരുവായൂർ ആത്മീയ ഭക്തിസാന്ദ്രമായ നിമിഷങ്ങൾക്ക്...

ഹൃദയവേദനയ്ക്ക് മീതെ മഹാദാനം ; പത്ത് മാസമുള്ള ആലിന്‍റെ അവയവദാനം; അഞ്ച് കുഞ്ഞുങ്ങള്‍ക്ക് പുതുജീവന്റെ പ്രകാശം

പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളുടെ പത്ത് മാസം പ്രായമുള്ള മകള്‍ ആലിന്‍ ഷെറിന്‍ എബ്രഹാമിന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ മാതാപിതാക്കള്‍ സമ്മതം അറിയിച്ചു. റോഡപകടത്തെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കുഞ്ഞിന് മസ്തിഷ്‌കമരണം സ്ഥിരീകരിച്ചതോടെയാണ്...

ഗുരുവായൂർ ക്ഷേത്രം പഴമയുടെ പെരുമയിൽ; 98 വർഷം മുമ്പത്തെ ഗുരുവായൂർ

വെളിച്ചമില്ലാത്ത കുളങ്ങൾ, മറവില്ലാത്ത കടവുകൾ… 1928-ൽ ഗുരുവായൂരിന്റെ അവസ്ഥ വെളിപ്പെടുത്തിയ മാനേജർ പി. കരുണാകരമേനോന്റെ ചരിത്ര റിപ്പോർട്ട് ഭൂലോക വൈകുണ്ഠമെന്നു വിശേഷിപ്പിക്കപ്പെടുന്ന ഗുരുവായൂർ ക്ഷേത്രം ഇന്ന് ഭാരതത്തിന്റെ ഭൂപടത്തിൽ സുപ്രസിദ്ധമായ ദേശീയ തീർത്ഥാടനകേന്ദ്രമാണ്. ക്ഷേത്രപരിസരവും...

ഗുരുവായൂരിൽ ഗീതാമൃത മഹാസംഗമം; ഫെബ്രുവരി 19-ന് ആത്മീയ ഉണർവ്വിന്റെ മഹാധ്വനി

പതിമൂന്നാം വാർഷികാഘോഷത്തോടൊപ്പം സമ്പൂർണ്ണ ഗീതാപാരായണം; പ്രമുഖരുടെ സാന്നിധ്യം ഗുരുവായൂർ: ആത്മീയ ചൈതന്യത്തിന്റെ നാദത്തിൽ ഗുരുവായൂർ വീണ്ടും മുഴങ്ങാൻ ഒരുങ്ങുന്നു. ഗീത പാരായണ സത്സംഗ സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന “ഗീതാമൃതം” സമ്പൂർണ്ണ ഭഗവദ് ഗീത പാരായണവും...

ഐ.എം വിജയൻ, ഗീത ഗോപി, എം.കെ വർഗീസ് ഉൾപ്പെടെ തൃശൂരിൽ ശക്തമായ സ്ഥാനാർത്ഥി പട്ടിക; അന്തിമ തീരുമാനം കേന്ദ്ര പാർലമെന്ററി ബോർഡിന്

തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പിനെ മുന്നിൽകണ്ട് തൃശൂർ ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ പ്രമുഖ വ്യക്തികളെ സ്ഥാനാർത്ഥികളാക്കാൻ ബിജെപി ശക്തമായ നീക്കവുമായി രംഗത്തെത്തി. മണ്ഡലം–ജില്ലാ കോർ കമ്മിറ്റി യോഗങ്ങളിൽ നിന്നു ലഭിച്ച നിർദേശങ്ങൾ പ്രകാരം രാഷ്ട്രീയ,...

വസോർധാരയിൽ അനുനാദിച്ച മഹാമന്ത്രധ്വനി; പെരുന്തട്ടയിൽ മഹാരുദ്രയജ്ഞം ഭക്തിസാന്ദ്രമായി സമാപിച്ചു

കലശാഭിഷേകത്തിൻ്റെ ദിവ്യാനുഗ്രഹം; വസോർധാര ചടങ്ങും മഹാകലശാഭിഷേകവും ഭക്തഹൃദയങ്ങളിൽ ആത്മീയാനുഭവമായി പതിഞ്ഞു. പതിനൊന്ന് ദിവസത്തെ യജ്ഞചടങ്ങുകൾക്ക് ഭക്തിസാന്ദ്രമായ സമാപനം ഗുരുവായൂർ : പാരമ്പര്യ ആചാരാനുഷ്ഠാനങ്ങളുടെ മഹിമയും ഭക്തിസാന്ദ്രതയും ഒത്തുചേർന്ന മഹാരുദ്രയജ്ഞം പെരുന്തട്ട ശിവക്ഷേത്രത്തിൽ...

ഗുരുവായൂരിന്റെ താന്ത്രിക പാരമ്പര്യം ചോദ്യംചെയ്യപ്പെടരുത്;കീഴിയേടം രാമൻ നമ്പൂതിരിയെ ഉടൻ പ്രവർത്തിയിൽ ഉൾപ്പെടുത്തണം; ഭക്തജന കൂട്ടായ്മ

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ ആചാര–അനുഷ്ഠാന–താന്ത്രിക ചടങ്ങുകളുടെ മേന്മയും കൃത്യതയും നിലനിര്‍ത്തുന്നതിനായി, ദേവസ്വം കീഴ്ശാന്തി പരമ്പരയിലെ മുതിര്‍ന്ന അംഗവും പണ്ഡിതനും അതിരുദ്രയജ്ഞാചാര്യനുമായ കീഴിയേടം രാമൻ നമ്പൂതിരിയെ എത്രയും വേഗം ക്ഷേത്ര പ്രവര്‍ത്തികളിലേക്ക് തിരിച്ചെത്തിക്കണമെന്ന് ഗുരുവായൂരപ്പ...

സമൂഹസേവനത്തിന്റെ ദീപ്തസ്മൃതി കെ. കെ. മോഹൻറാമിന്റെ ഓർമ്മകളിൽ ദൃശ്യ ഗുരുവായൂർ

ഗുരുവായൂർ: ദൃശ്യ ഗുരുവായൂരിന്റെ ദീർഘകാലം പ്രസിഡണ്ടും ഗുരുവായൂരിലെ സാമൂഹ്യ–സാംസ്കാരിക–സഹകരണ രംഗങ്ങളിലെ നിറസാന്നിധ്യവുമായിരുന്ന കെ. കെ. മോഹൻറാമിന്റെ പത്താം ചരമ വാർഷികം ദൃശ്യയുടെ ആഭിമുഖ്യത്തിൽ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ആചരിച്ചു. ഇതോടനുബന്ധിച്ച് സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം...

ഗുരുവായൂർ നന്ദന്റെ ആരോഗ്യസ്ഥിതി ആശങ്കാജനകം; അതി വിദഗ്ധ ചികിത്സ ഉടൻ ലഭ്യമാക്കണം – കെ.പി. ഉദയൻ

പാദരോഗം മൂർച്ഛിച്ചു മാസങ്ങളായി കെട്ടുംതറിയിൽ തന്നെ കഴിയുന്ന ഗുരുവായൂരപ്പന്റെ പ്രിയ കൊമ്പന് പ്രത്യേക ഡോക്ടർ സംഘത്തിന്റെ അടിയന്തിര ഇടപെടൽ ആവശ്യമാണ് ഗുരുവായൂർ : കേരളം മുഴുവൻ ലക്ഷക്കണക്കിന് ആരാധകരുള്ള ഗുരുവായൂരപ്പന്റെ സ്വന്തം ആനയായ ഗുരുവായൂർ...

ചിന്മയാമിഷൻ 75-ാംവാർഷികാഘോഷം; ഗുരുവായൂരിൽ സംസ്കൃത സംഭാഷണ ശിബിരം സമാപിച്ചു

വാക്കുകളിൽ സംസ്കൃതം, മനസ്സുകളിൽ പൈതൃകം: വാർഷികാഘോഷങ്ങളുടെ ഭാഗമായി സംസ്കൃത ഭാരതിയുമായി ചേർന്ന് പത്ത് ദിവസത്തെ സംഭാഷണ പരിശീലനം ഗുരുവായൂർ: ചിന്മയാമിഷന്റെ എഴുപത്തി അഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഗുരുവായൂർ ചിന്മയാമിഷനും സംസ്കൃത ഭാരതിയും സംയുക്തമായി സംഘടിപ്പിച്ച...

നരവംശശാസ്ത്രത്തിന്റെ ദീപസ്തംഭം ഡോ. എ. അയ്യപ്പൻ;121-ാം ജന്മദിനത്തിൽ ഗുരുവിനെ സ്മരിച്ച് ജന്മനാട്

കേരള സർവകലാശാല മുൻ വൈസ് ചാൻസലറും അന്താരാഷ്ട്ര പ്രശസ്തനുമായ നരവംശ ശാസ്ത്രജ്ഞന്റെ ഓർമ്മകൾ പുതുക്കി വിദ്യാലയവും മാക്സ് ഡ്രീം ഫൗണ്ടേഷനും. നരവംശ ശാസ്ത്രജ്ഞനും കേരള സർവകലാശാലയുടെ മുൻ വൈസ് ചാൻസലറും പാവറട്ടി മരുതയൂർ...

ദേവീസ്വരൂപ കോമരമായി കാൽ നൂറ്റാണ്ട് ; ശ്രീധരൻ വെളിച്ചപ്പാടിന് തിരുവെങ്കിടത്തിന്റെ ആദരം

ഗുരുവായൂർ: തിരുവെങ്കിടാചലപതി ക്ഷേത്രത്തിലെ ദേവീ സ്വരൂപ കോമരമായി കാൽ നൂറ്റാണ്ട് പിന്നിടുന്ന ചൊവ്വല്ലൂർ ശ്രീധരൻ വെളിച്ചപ്പാടിന് ഭക്തജന കൂട്ടായ്മയുടെ നേതൃത്വത്തിൽ സ്നേഹാദര സമർപ്പണം നൽകി. തട്ടകത്തിന്റെ ആത്മീയ പാരമ്പര്യവും വിശ്വാസത്തിന്റെ തുടർച്ചയും അടയാളപ്പെടുത്തുന്ന...

ഉത്സവ മുന്നൊരുക്കങ്ങൾ; ഗുരുവായൂരിൽ ഫെബ്രുവരി 10 മുതൽ ക്ഷേത്രനട നേരത്തേ അടയ്ക്കും

ശുചീകരണവും സുരക്ഷാ ക്രമീകരണങ്ങളും പൂർത്തിയാക്കാൻ ദർശന സമയക്രമത്തിൽ താൽക്കാലിക മാറ്റം: ഫെബ്രുവരി 10 മുതൽ മാർച്ച് 10 വരെ ഉച്ചയ്ക്ക് 1.30ന് നട അടച്ച് വൈകിട്ട് 4.30ന് വീണ്ടും തുറക്കും ഗുരുവായൂർ: ഗുരുവായൂർ ...