the digital signature of the temple city

HomeGOL NEWSTOP NEWS

TOP NEWS

വാശിക്കും ഭീഷണിക്കും വഴങ്ങാതെ ഹൈക്കമാൻഡ്; സീറ്റ് നിഷേധിച്ച് കോൺഗ്രസ്

എംപിമാർ മത്സരിക്കരുതെന്ന നിലപാടിൽ ഇളവില്ല; ഡൽഹിയിൽ നിർണായക വാർത്താസമ്മേളനത്തിന് മുൻപ് രാഷ്ട്രീയ ചൂട് കെ സുധാകരന്റെ ശക്തമായ ആവശ്യത്തിനുമുന്നിൽ വഴങ്ങാതെ കോൺഗ്രസ് ഹൈക്കമാൻഡ് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സീറ്റ് അനുവദിക്കില്ലെന്ന നിർണായക നിലപാട് സ്വീകരിച്ചതായി...

വള്ളിക്കുന്നിൽ ഷാഫി ചാലിയത്തെ തേടി എൽഡിഎഫ് നീക്കം; ക്ഷണം സ്ഥിരീകരിച്ച് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി

സീറ്റ് നിഷേധത്തിന് പിന്നാലെ രാഷ്ട്രീയ നീക്കങ്ങൾ സജീവം; സ്വതന്ത്ര സ്ഥാനാർഥിത്വ നിർദേശവും ചർച്ചയിൽ മലപ്പുറം: വള്ളിക്കുന്ന് നിയമസഭാമണ്ഡലത്തിൽ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയത്തെ പരിഗണിച്ച് എൽഡിഎഫ് നീക്കം നടത്തിയെന്ന രാഷ്ട്രീയവാർത്തകൾ മണ്ഡലത്തിൽ...

കേരളം വിധിനിർണയത്തിലേക്ക്; ഒറ്റഘട്ട പോളിംഗ് ഏപ്രിൽ 9ന്, ഫലം മെയ് 4ന്

140 മണ്ഡലങ്ങളിലായി 30,471 പോളിംഗ് സ്റ്റേഷനുകൾ; എല്ലാ ബൂത്തുകളിലും 100% വെബ്‌കാസ്റ്റിംഗ് ഒരുക്കം കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ച് Election Commission of India. കേരളത്തിൽ ഇത്തവണയും ഒറ്റഘട്ടമായാണ്...

മണ്ഡലം തിരിച്ചുപിടിക്കാൻ ലീഗിന്റെ കരുത്തനായ മുഖം; ഗുരുവായൂരിൽ സി. എച്ച്. റഷീദ് സാധ്യത ശക്തം

മണ്ഡലം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിൽ നാട്ടുകാരനായ ശക്തനായ സ്ഥാനാർഥി വേണമെന്ന് ലീഗ് പ്രവർത്തകർ – അന്തിമ പ്രഖ്യാപനം ഉടൻ ഗുരുവായൂർ: ഗുരുവായൂർ നിയോജക മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർഥിയായി മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ടായ സി. എച്ച്....

ഗുരുവായൂർ ദേവസ്വം ഭരണസമിതിയിൽ പുതിയ മുഖങ്ങൾ; എ.വി. ഗോപിനാഥും എ.യു. ഷിനിജയും നാളെ സത്യപ്രതിജ്ഞ ചെയ്യും

വൈഷ്ണവം ആഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ റവന്യൂ ദേവസ്വം സെക്രട്ടറിയും ദേവസ്വം കമ്മീഷണറുമായ എം.ജി. രാജമാണിക്കം ഐഎഎസ് സത്യവാചകം ചൊല്ലിക്കൊടുക്കും ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം ഭരണസമിതിയിലേക്ക് സർക്കാർ നാമനിർദ്ദേശം ചെയ്ത പുതിയ അംഗങ്ങളായ ശ്രീ. എ....

ഉത്സവ ചൂടില്‍ ഭരണമാറ്റം ; ദേവസ്വം ചെയര്‍മാന്‍ വി.കെ. വിജയൻ പടിയിറങ്ങി

ഭരണനിരയില്‍ തുടര്‍ച്ച ഉറപ്പാക്കാന്‍ വേഗനടപടി: അധ്യക്ഷസ്ഥാനത്തേക്ക് എ വി ഗോപിനാഥ് പരിഗണനയില്‍ ഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ പ്രൊഫസര്‍ വി കെ വിജയന്‍ രാജിവെച്ചു. ഈ മാസം 14ന് കാലാവധി അവസാനിക്കാനിരിക്കെയാണ് രാജി...

കോഴിക്കോട് വലിയങ്ങാടി ദുരന്തം ; പഴക്കമേറിയ കോര്‍പറേഷന്‍ കെട്ടിടം തകര്‍ന്ന് മൂന്ന് തൊഴിലാളികള്‍ മരിച്ചു

പഴയ പാസ്‌പോർട്ട് ഓഫീസ് പ്രവർത്തിച്ചിരുന്ന കോർപ്പറേഷൻ കെട്ടിടമാണ് ഇടിഞ്ഞുവീണത്: നഗരത്തിലെ പഴക്കമേറിയ കെട്ടിടങ്ങൾ പരിശോധനയ്ക്ക് വിധേയമാക്കും കോഴിക്കോട്: കോഴിക്കോട് വലിയങ്ങാടിയില്‍ ഇന്ന് ഉണ്ടായ കെട്ടിട തകര്‍ച്ച ദുരന്തത്തില്‍ മൂന്ന് തൊഴിലാളികള്‍ മരണപ്പെട്ടു. ജബ്ബാര്‍, അഷ്‌റഫ്...

“ക്ലീൻ സിറ്റി” പദവി ചോദ്യം ചെയ്യപ്പെടുന്നു; വലിയതോടിന്റെ ദുരവസ്ഥയിൽ ശ്വാസംമുട്ടി ഗുരുവായൂർ

അവാർഡുകളുടെ മിനുക്കുപണിക്ക് പിന്നിൽ മറയുന്ന മലിനത; അടിയന്തര നടപടി ആവശ്യപ്പെട്ട് വാർഡ് കൗൺസിലർമാർ ഗുരുവായൂർ: നിരവധി ശുചിത്വ പുരസ്കാരങ്ങൾ സ്വന്തമാക്കി “ക്ലീൻ സിറ്റി” എന്ന വിശേഷണത്തോടെ സംസ്ഥാനതലത്തിൽ ശ്രദ്ധ നേടിയ ഗുരുവായൂർ മുനിസിപ്പാലിറ്റി ഇന്ന്...

ഗുരുവായൂർ ദർശനത്തിനെത്തുന്ന ഭക്തർക്ക് ഇനി കാതോരം ഭക്തിഗാനങ്ങൾ കിഴക്കേ ക്യൂ കോംപ്ലക്സിൽ പുതിയ സംവിധാനമൊരുക്കി ദേവസ്വം

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിനായി ക്യൂ നിൽക്കുന്ന ഭക്തർക്ക് മനോഹരമായ ഭക്തിഗാനങ്ങൾ ശ്രവിക്കാനുള്ള പ്രത്യേക സംവിധാനം ഒരുങ്ങുന്നു. ഗുരുവായൂരപ്പനെ ദർശിക്കാൻ മണിക്കൂറുകളോളം കാത്തുനിൽക്കുന്ന തീർത്ഥാടകരുടെ മാനസിക ഉല്ലാസവും ഭക്തിസാന്ദ്രമായ അന്തരീക്ഷവും ലക്ഷ്യമിട്ടാണ് ഗുരുവായൂർ...

ഗുരുവായൂർ നഗരസഭ വികസന സെമിനാർ എൻ കെ അക്ബർ ഉദ്ഘാടനം ചെയ്തു

ഗുരുവായൂർ: നഗരസഭയുടെ വരാനിരിക്കുന്ന വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി വികസന സെമിനാർ സംഘടിപ്പിച്ചു. നഗരസഭ ടൗൺ ഹാളിൽ നടന്ന പരിപാടി എൻ.കെ അക്ബർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗുരുവായൂർ നഗരസഭ ചെയർപേഴ്സൺ അനിത...

സനാതന ധർമ്മം മനുഷ്യന്റെ പൂർണ്ണതയിലേക്കുള്ള പ്രയാണം – കൈതപ്രം ദാമോധരൻ നമ്പൂതിരി

ഗുരുവായൂർ: മനുഷ്യൻ്റെ പൂർണ്ണതയിലേക്കുള്ള പ്രയാണമാണ് സനാതന ധർമ്മം മുന്നോട്ടുവെക്കുന്ന ജീവിതരീതിയെന്ന് പദ്മശ്രീ കൈതപ്രം ദാമോധരൻ നമ്പൂതിരി. ഗുരുവായൂർ സായി മന്ദിരത്തിൽ നടന്ന ശിവരാത്രി സാംസ്കാരിക സമ്മേളനവും ജീവകാരുണ്യ സദസ്സും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു...

ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളേജിൽ ‘കരിയർ ലോഞ്ച് 2026’ സംഘടിപ്പിച്ചു.

ഗുരുവായൂർ: ലിറ്റിൽ ഫ്ലവർ ഓട്ടോണമസ് കോളേജിൽ 'കരിയർ ലോഞ്ച് 2026' എന്ന പേരിൽ സംഘടിപ്പിച്ച തൊഴിൽ മേള ശ്രദ്ധേയമായി. 2026 ഫെബ്രുവരി 10, 11 തീയതികളിലായി നടന്ന മേളയിൽ "പഠനത്തോടൊപ്പം തന്നെ തൊഴിൽ"...

വാർത്തകൾ വസ്തുതാവിരുദ്ധം; ഗുരുവായൂർ ദേവസ്വം ഭരണസമിതി അംഗം കെ പി വിശ്വനാഥൻ

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ കീഴ്ശാന്തി രാമൻ നമ്പൂതിരിയെ പ്രവൃത്തിയിൽ നിന്ന് മാറ്റിനിർത്തിയത് ഭക്തരോടും ദേവസ്വം ഭരണസമിതിയോടും മോശമായി പെരുമാറിയതിനെ തുടർന്നാണെന്ന് ഗുരുവായൂർ ദേവസ്വം ഭരണസമിതി അംഗം കെ പി വിശ്വനാഥൻ. ഇതുമായി ബന്ധപ്പെട്ട്...

ഗുരുവായൂർ ക്ഷേത്രോത്സവം 2026; വാദ്യ കമ്മിറ്റി യോഗം ചേർന്നു.

ഗുരുവായൂർ: ഈ വർഷത്തെ ഗുരുവായൂർ ക്ഷേത്രോത്സവത്തിൻ്റെ ഭാഗമായള്ള വാദ്യ കമ്മിറ്റി ദേവസ്വം ഓഫീസിൽ ആദ്യ യോഗം ചേർന്നു. ഗുരുവായൂർ ക്ഷേത്രം ഊരാളനും ഭരണസമിതി അംഗവുമായ ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിയുടെ അദ്ധ്യക്ഷതയിൽ ചൊവ്വാഴ്ച ചേർന്ന...

മൃതസഞ്ജീവനിക്രിയയുടെ ഉപഞ്ജാതാവ് സദ്ഗുരു ഹേമന്തശങ്കര ശിവരാത്രി ദിനത്തിൽ ഗുരുവായൂരിൽ ഭക്തജനങ്ങൾക്ക് ദർശനം നൽകുന്നു.

ഗുരുവായൂർ: നാല് പതിറ്റാണ്ടിന്റെ അനുഭവ സമ്പത്തോടെ ലോകത്തിലാദ്യമായി പരമ്പരാഗത യോഗ, തായ്‌ചി (Taichi), ചികുങ് (Chikung) എന്നിവ സമന്വയിപ്പിച്ച 'മൃതസഞ്ജീവനിക്രിയ'യുടെ ഉപഞ്ജാതാവ് "സദ്ഗുരു ഭഗവാൻ ഹേമന്തശങ്കര" ശിവരാത്രി ദിനത്തിൽ ഗുരുവായൂർ തമ്പുരാൻ പടിയിലുള്ള...

അമൃതസ്നാനത്തിന്റെ ദിവ്യാഭിഷേകത്തോടെ മഹാമാഘ മഹോത്സവത്തിന് ഇന്ന് ചരിത്രപരമായ സമാപനം

സ്പെഷ്യൽ റിപ്പോർട്ട് | മഹാമാഘ മഹോത്സവം 2026 - അമൃതസ്നാനം, യതി പൂജ, ഭണ്ഡാരം, മഹാനിളാ ആരതി— വേദമന്ത്രഘോഷത്തിലും സന്ന്യാസിസാന്നിധ്യത്തിലുമുയർന്ന കേരള കുംഭമേളയുടെ ആത്മീയ ഉച്ചകോടി തിരുന്നാവായ: ആത്മീയ ചൈതന്യത്തിന്റെയും ധാർമ്മിക...

വിശ്വാസത്തിന്റെ വഴിയിൽ സാങ്കേതിക വെളിച്ചം; ഗുരുവായൂർ ക്ഷേത്രം ഡിജിറ്റൽ ദർശനത്തിലേക്ക്

മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യയിൽ അധിഷ്ഠിത ടോക്കൺ സംവിധാനം: 12 കൗണ്ടറുകൾ, സമയബന്ധിത ദർശനം: നീണ്ട ക്യൂവുകൾക്ക് അവസാനം ഗുരുവായൂർ : നൂറ്റാണ്ടുകളുടെ വിശ്വാസവും ആചാര പാരമ്പര്യവും പേറുന്ന ഗുരുവായൂർ ക്ഷേത്രം കാലത്തിന്റെ...

ശ്രീ ഗുരുവായൂരപ്പന്  വഴിപാടായി പൊന്നിൻ കിരീടം 

ഗുരുവായൂർ:  ശ്രീഗുരുവായൂരപ്പന് വഴിപാടായി 174 ഗ്രാം തൂക്കം വരുന്ന സ്വർണ്ണക്കിരീടം. വ്യാഴാഴ്ച  ഉച്ചയ്ക്ക് ശേഷം നട തുറന്ന നേരത്തായിരുന്നു സമർപ്പണം.  തൃശൂരിലെ  ജ്വല്ലറി മാനുഫാക്ചറിങ്ങ് സ്ഥാപനമായ അജയ് ആൻറ് കമ്പനി ഉടമയായ അജയകുമാർ സി.എസിൻ്റെ...

ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചെന്ന കേസ്: ദീപക്കിന്റെ മരണത്തിൽ ഒളിവിലായിരുന്ന പ്രതി ഷിംജിത അറസ്റ്റിൽ

കോഴിക്കോട്: ബസിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സമൂഹമാധ്യമങ്ങളിലൂടെ വീഡിയോ പ്രചരിപ്പിച്ചതിനെ തുടർന്ന് കോഴിക്കോട് സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തിൽ പ്രതിയായ ഷിംജിതയെ പൊലീസ് അറസ്റ്റ് ചെയ്തു. ഏറെനാളായി ഒളിവിലായിരുന്ന ഷിംജിതയെ വടകരയിൽ നിന്നാണ് മെഡിക്കൽ...

ലൈംഗികാരോപണത്തിന് പിന്നാലെ ദീപക്കിന്റെ ആത്മഹത്യ; യുവതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ്

വീഡിയോ പ്രചാരണം നിർണായകമെന്ന് സൂചന; അന്വേഷണം ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷൻ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണം ഉയർന്നതിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ യുവതിക്കെതിരെ പൊലീസ് കേസെടുത്തു. കോഴിക്കോട് സ്വദേശി ദീപക്കിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ലഭിച്ച...

ശബരിമലയിൽ സ്വർണക്കൊള്ള; യഥാർത്ഥ പാളികൾ മാറ്റിയെന്ന സംശയം; സമഗ്ര അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

വൻ കൊള്ള നടന്നെന്ന സംശയം; സ്വർണ്ണപാളി മാറ്റം മുതൽ കൊടിമരം ഇടപാടുകൾ വരെ—ആഴത്തിലുള്ള അന്വേഷണത്തിന് കോടതി കൊച്ചി: ശബരിമലയിൽ നടന്ന അറ്റകുറ്റപ്പണികൾക്ക് ശേഷം തിരിച്ചെത്തിയത് യഥാർത്ഥ സ്വർണപാളികളല്ലെന്ന ഗുരുതര സംശയം ഹൈക്കോടതി ഉയർത്തി. ശബരിമലയിൽ...

ഇന്ത്യ–യു എ ഇ ബന്ധത്തിൽ പുതിയ അധ്യായം ; യു എ ഇ പ്രസിഡന്റ് ഇന്ന് ഇന്ത്യയിൽ

ന്യൂഡൽഹി : യുണൈറ്റഡ് അറബ് എമിറേറ്റ്സ് പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാൻ മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ന് (തിങ്കളാഴ്ച) ഇന്ത്യയിലെത്തി. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം...

ശബരിമല സ്വർണ്ണക്കൊള്ള; ജയിലിൽ കഴിയുന്ന തന്ത്രിക്ക് വീണ്ടും തിരിച്ചടി

ദ്വാരപാലക വിഗ്രഹങ്ങളിലെ സ്വർണ്ണപ്പാളി കടത്ത് – രണ്ടാം കേസിലും അറസ്റ്റ് രേഖപ്പെടുത്തി ശബരിമലയിൽ നടന്ന സ്വർണ്ണക്കൊള്ള കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന തന്ത്രിക്ക് വീണ്ടും തിരിച്ചടി. ദ്വാരപാലക വിഗ്രഹങ്ങളിലെ സ്വർണ്ണപ്പാളികൾ കടത്തിയ കേസിൽ പ്രത്യേക...

ദേവസ്വം ബോർഡ് മുൻ അംഗം കെ.പി. ശങ്കരദാസ് അറസ്റ്റിൽ; ആശുപത്രിയിൽ എത്തി എസ്‌ഐടി അറസ്റ്റ് രേഖപ്പെടുത്തി

ശബരിമലയിൽ നിന്നുള്ള സ്വർണ്ണം അനധികൃതമായി കവർന്നുവെന്ന ഗുരുതര ആരോപണത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം കെ.പി. ശങ്കരദാസിന്റെ അറസ്റ്റ് പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) രേഖപ്പെടുത്തി. ചികിത്സയിൽ കഴിയുന്ന സ്വകാര്യ ആശുപത്രിയിൽ...

ഗുരുവായൂർ ക്ഷേത്രം ഇടത്തരികത്ത് കാവ് ഭഗവതിക്ക് ദേവസ്വം വക താലപ്പൊലി ഫെബ്രു. 6ന്

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ ഉപദേവതയായ  ഇടത്തരികത്ത് കാവ് ഭഗവതിയ്ക്ക്  ദേവസ്വം വക താലപ്പൊലി ഫെബ്രുവരി 6 വെള്ളിയാഴ്ച നടക്കും. ഭഗവതിയുടെ എഴുന്നള്ളിപ്പ് പ്രമാണിച്ച് അന്നേ ദിവസം രാവിലെ 11.30 മുതൽ  ക്ഷേത്രത്തിൽ ദർശന നിയന്ത്രണം...