the digital signature of the temple city

HomeGOL NEWSGURUVAYUR NOW

GURUVAYUR NOW

ഗുരുവായൂർ ക്ഷേത്രം ആദ്ധ്യാത്മിക ഹാളിൽ നടന്നുവരുന്ന ശ്രീ ഗുരുവായൂരപ്പൻ ഭജന സമിതിയുടെ നാമ, യജ്ഞങ്ങൾ 5-ാം ദിവസത്തിലേക്ക്

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രം ആദ്ധ്യാത്മിക ഹാളിൽ ശ്രീ ഗുരുവായൂരപ്പൻ ഭജന സമിതിയുടെ നേതൃത്വത്തിൽ നടന്നു വരുന്ന ശ്രീ വിഷ്ണു സഹസ്ര നാമോത്സവവും, ഭഗവദ് ഗീതാ യജ്ഞവും 5 -ാം ദിവസത്തിലേക്ക്. യജ്ഞത്തിൽ ഞായറാഴ്ച (20/09/2026)...

ഗുരുവായൂർ ക്ഷേത്രത്തിലെ വൈദ്യുതി അലങ്കാരം സൗജന്യമാക്കണം; ഭക്തജന കൂട്ടായ്മ

കിഴക്കേ പ്രവേശന ഗോപുര കവാടത്തിലെ വൈദ്യുതി അലങ്കാരത്തിന് വഴിപാടായി തുക ഈടാക്കുന്നത് ഒഴിവാക്കണമെന്ന് ആവശ്യം : ദേവസ്വം മന്ത്രി ഉൾപ്പെടെയുള്ളവർക്ക് നിവേദനം നൽകും ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിന്റെ കിഴക്കേ പ്രവേശന സോപാനകവാടത്തിലും പരിസരത്തും...

ഗുരുവായൂരിന്റെ പൈതൃക ഓർമ്മകൾക്ക് ഒരുമയുടെ വേദി; പൈതൃകം കുടുംബസംഗമം സംഘടിപ്പിച്ചു

അഷ്ടമിരോഹിണി ആഘോഷ സംഘാടകർക്ക് ആദരം • ഓട്ടൻതുള്ളൽ പ്രബന്ധത്തിന് അംഗീകാരം നേടിയ മണലൂർ ഗോപിനാഥനെ അനുമോദിച്ചു • മുൻ ഭാരവാഹികളെ അനുസ്മരിച്ചു ഗുരുവായൂർ: ഗുരുവായൂരിന്റെ പൈതൃകവും സാംസ്കാരിക പാരമ്പര്യവും സംരക്ഷിക്കുന്നതിനും പുതിയ തലമുറയിലേക്ക് കൈമാറുന്നതിനുമായി...

ഗുരുവായൂർ ക്ഷേത്രം ഭണ്ഡാര വരവ് 7.85 കോടിരൂപ

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ 2026 സെപ്റ്റംബർ മാസത്തെ ഭണ്ഡാരം എണ്ണൽ സെപ്റ്റംബർ 19 ന് വൈകിട്ട് പൂർത്തിയായപ്പോൾ ലഭിച്ചത് 7,85, 99,249 രൂപ. 1കിലോ 820ഗ്രാം 100 മില്ലിഗ്രാം സ്വർണ്ണം ലഭിച്ചു. വെള്ളി...

ശ്രീ വിഷ്ണു സഹസ്രനാമ, ഭഗവദ് ഗീതാ മഹോത്സവത്തിന്റെ 3-ാം ദിവസം; അഷ്ടപദിയോടെ വിശേഷാൽ പരിപാടികൾക്ക് തുടക്കമായി

ഗുരുവായൂർ: ശ്രീ വിഷ്ണു സഹസ്രനാമ ഭഗവദ് ഗീതാ മഹോത്സവത്തിന്റെ മൂന്നാം ദിവസമായ ശനിയാഴ്ച്ച കാലത്ത് വേങ്ങേരി സാത്വിക് നമ്പൂതിരിയുടെ അഷ്ടപദിയോടെ യജ്ഞത്തിന്റെ വിശേഷാൽ പരിപാടികൾ ആരംഭിച്ചു. കാലത്ത് 10.30 ന് യജ്ഞവേദിയിൽ ബ്രഹ്മ മോഹനം...

രാധാഷ്ടമി ദിനത്തിൽ ഗുരുവായൂരിൽ പുല്ലാങ്കുഴൽ വിദ്യാരംഭവും, സംഗീതാർച്ചനയും

ഗുരുവായൂർ: രാധാഷ്ടമി ദിനമായ ശനിയാഴ്ച ബാംസൂരി ഉന്നമന സഭയുടെ ആഭിമുഖ്യത്തിൽ ഗുരുവായൂർ ഓടക്കുഴൽ വിദ്യാലയത്തിലെ വിദ്യാർഥികളുടെ പുല്ലാങ്കുഴൽ വിദ്യാരംഭവും സംഗീതാർച്ചനയും നടന്നു. പ്രായഭേദമെന്യേയുള്ള 50-ഓളം വിദ്യാർഥികൾക്ക് പ്രസിദ്ധ പുല്ലാങ്കുഴൽ വിദ്വാൻ വി ടി അശോക്...

ശ്രീ വിഷ്ണു സഹസ്രനാമവും, ശ്രീമദ് ഭഗവദ് ഗീത യജ്ഞവുമായി ഭക്തിസാന്ദ്രതയോടെ ഗുരുവായൂർ ക്ഷേത്രം ആദ്ധ്യാത്മിക ഹാൾ

ഗുരുവായൂർ: ശ്രീ ഗുരുവായൂരപ്പൻ ഭജന സമിതിയുടെ നേതൃത്വത്തിൽ ഗുരുവായൂർ ക്ഷേത്രം ആദ്ധ്യാത്മിക ഹാളിൽ നടക്കുന്ന 52-ാമത് ശ്രീ വിഷ്ണു സഹസ്രനാമോത്സവവും, 45-ാ മത് ശ്രീമദ് ഭഗവദ് ഗീതാ യജ്ഞത്തിൽ 2 -ാം ദിവസമായ...

രാഷ്ട്രപതി ഭവനിൽ ചിത്രം വരയ്ക്കാൻ എം നളിൻ ബാബുവിന് വീണ്ടും ക്ഷണം

ഗുരുവായൂർ: ന്യൂഡൽഹിയിലെ രാഷ്ട്രപതി ഭവനിൽ 2026 സെപ്തംബർ 20 മുതൽ ഒക്ടോബർ 3 വരെ നടക്കുന്ന ഇന്ത്യയിലെ പ്രശസ്ത ചിത്രകാരൻമാർ പങ്കെടുക്കുന്ന നാഷണൽ ട്രെഡിഷണൽ റസിഡൻസി വർക്ക് ഷോപ്പിൽ പങ്കെടുക്കാൻ ചുമർചിത്ര കലാകാരനായ...

ഗുരുവായൂരിൽ ഇനി ‘അപരിചിതരും’ പോലീസിന്റെ കണ്ണിൽ!; ‘സ്ട്രേഞ്ചർ പട്രോൾ’ പദ്ധതിയുമായി പോലീസ്

ക്ഷേത്രപരിസരം, ബസ് സ്റ്റാൻഡ് ഉൾപ്പെടെയുള്ള മേഖലകളിൽ രാത്രികാല പരിശോധന ശക്തമാക്കും; സാമൂഹ്യവിരുദ്ധരെ കണ്ടെത്തി നിയമനടപടി, അശരണർക്ക് സംരക്ഷണം ഉറപ്പാക്കാനും ഡാറ്റ ശേഖരിക്കും ഗുരുവായൂർ: ക്ഷേത്രനഗരമായ ഗുരുവായൂരിൽ സുരക്ഷയും നിരീക്ഷണവും കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി പുതിയ...

പൈതൃകം ഗുരുവായൂരിന്റെ കുടുംബസംഗമം സെപ്റ്റംബർ 19ന്

മൂർക്കന്നൂർ ശ്രീഹരി നമ്പൂതിരി ഉദ്ഘാടനം ചെയ്യും; വിവിധ മേഖലകളിലെ പ്രമുഖർക്ക് ആദരം — മുൻ ഭാരവാഹികളുടെ അനുസ്മരണവും ഗുരുവായൂർ: പൈതൃകം ഗുരുവായൂരിന്റെ കുടുംബസംഗമം സെപ്റ്റംബർ 19 ശനിയാഴ്ച വൈകിട്ട് 4ന് രുഗ്മിണി റീജൻസിയിൽ നടക്കും....

ഗുരുവായൂർ ക്ഷേത്രം മേൽശാന്തിയായി സതീശൻ നമ്പൂതിരി; പുടവ ചാർത്തി ആദരിച്ച് ഭക്ത സമിതി

അഖിലഭാരത ശ്രീ ഗുരുവായൂരപ്പ ഭക്ത സമിതിയുടെ ആദരം; ജനറൽ സെക്രട്ടറി സജീവൻ നമ്പിയത്ത് നാരായണ മാമാങ്കത പുടവ ചാർത്തി അനുമോദിച്ചു ഗുരുവായൂർ: ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ മേൽശാന്തിയായി തെരഞ്ഞെടുക്കപ്പെട്ട പഴയത് സതീശൻ നമ്പൂതിരിയെ അഖിലഭാരത...

ഗുരുവായൂർ ക്ഷേത്രനിയുക്ത മേൽശാന്തിക്ക് സ്നേഹാദരവുമായി പാരമ്പര്യ നായർ തറവാട്ട് കൂട്ടായ്മ

“കണ്ണന്റെ സന്നിധിയിൽ പുതിയ ദൗത്യം; നിയുക്ത മേൽശാന്തിക്ക് ഹൃദയം നിറഞ്ഞ സ്നേഹാദരം” ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ പുതിയ നിയുക്ത മേൽശാന്തിയായി തിരഞ്ഞെടുക്കപ്പെട്ട പഴയത്ത് സതീശൻ നമ്പൂതിരിക്ക് ഗുരുവായൂർ ക്ഷേത്ര പാരമ്പര്യ നായർ തറവാട്ട് കൂട്ടായ്മയുടെ...

ശ്രീ ഗുരുവായൂരപ്പൻ ഭജന സമിതിയുടെ നാമ, യജ്ഞങ്ങൾക്ക് ഗുരുവായൂർ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ചേന്നാസ്സ് ദിനേശൻ നമ്പൂതിരി ഭദ്രദീപം തെളിയിച്ചു

ഗുരുവായൂർ: ശ്രീ ഗുരുവായുരപ്പൻ ഭജന സമിതിയുടെ നേതൃത്വത്തിലുള്ള 52ാം മത് ശ്രീ വിഷ്ണു സഹസ്രനാമോത്സവവും 45-ാം മത് ശ്രീമദ് ഭഗവദ് ഗീതായജ്ഞവും ഗുരുവായൂർ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രി ഡോ ചേന്നാസ്സ് ദിനേശൻ നമ്പൂതിരിപ്പാട്...

ഗുരുവായൂരപ്പന്റെ തിരുനടയിൽ വീണ്ടും മേൽശാന്തിയായി പഴയത്ത് പി.എം. സതീശൻ നമ്പൂതിരി

നറുക്കെടുപ്പിലൂടെ രണ്ടാം തവണ നിയമനം; ഒക്ടോബർ ഒന്നു മുതൽ ആറുമാസം ക്ഷേത്രസേവനം — ഭഗവാനോട് പ്രാർത്ഥിച്ചതെല്ലാം ഗുരുവായൂരപ്പൻ തന്നുവെന്ന് നിറകണ്ണുകളോടെ പുതിയ മേൽശാന്തി ഗുരുവായൂർ: ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ പുതിയ മേൽശാന്തിയായി ഗുരുവായൂർ പുത്തമ്പല്ലി...

പണ്ഡിതരത്നം കെ.പി. നാരായണ പിഷാരടിയുടെ 117-ാം ജയന്തി ആഘോഷിച്ചു

ഗുരുവായൂരിന്റെ ആധ്യാത്മിക–സാംസ്കാരിക രംഗത്തിന് അരനൂറ്റാണ്ട് നേതൃത്വം നൽകിയ മഹാപണ്ഡിതന്റെ സ്മരണ പുതുക്കി; സമ്പൂർണ്ണ നാരായണീയ പാരായണവും വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു ഗുരുവായൂർ: പണ്ഡിതരത്നം കെ.പി. നാരായണ പിഷാരടിയുടെ 117-ാം ജയന്തി ഗുരുവായൂരിൽ വിവിധ പരിപാടികളോടെ...

ചാവക്കാട് സ്കൂൾ ഗ്രൗണ്ടിൽ “Floodlight” സ്ഥാപിക്കണം; കായികമന്ത്രിക്ക് നിവേദനം നൽകി വാർഡ് കൗൺസിലർ

വൈകുന്നേരങ്ങളിലും രാത്രിയിലും പരിശീലനത്തിനും മത്സരങ്ങൾക്കും അവസരം — വിദ്യാർത്ഥികൾക്കും യുവാക്കൾക്കും കായികതാരങ്ങൾക്കും പ്രയോജനപ്പെടുന്ന അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണമെന്ന ആവശ്യം ചാവക്കാട്: ചാവക്കാട് സ്കൂൾ ഗ്രൗണ്ടിൽ Floodlight സ്ഥാപിച്ച് വൈകുന്നേരങ്ങളിലും രാത്രിയിലും കായിക പരിശീലനത്തിനും മത്സരങ്ങൾക്കും...

സാന്ദീപനി മാതൃസദനത്തിന് കൈത്താങ്ങായി ജി.എൻ.എസ്.എസ്.; മാലിന്യസംസ്കരണ യന്ത്രം കൈമാറി

കിടപ്പുരോഗികളായ അമ്മമാരുടെ ഡയപ്പർ ഉൾപ്പെടെയുള്ള മാലിന്യസംസ്കരണ പ്രശ്നത്തിന് പരിഹാരം : സേവനപ്രവർത്തനവുമായി ഗ്ലോബൽ നായർ സർവീസ് സൊസൈറ്റി ഗുരുവായൂർ : ജീവിതത്തിന്റെ സായാഹ്നത്തിൽ ആരുടെയും തണലില്ലാതെ കഴിയേണ്ടിവന്ന നിരവധി അനാഥരും അശരണരുമായ അമ്മമാർക്ക് സ്നേഹവും...

മരുതയൂരിൽ ആരോഗ്യത്തിന്റെ കൈത്താങ്ങായി മാക്സ് ഡ്രീം; സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പിന് വൻജനപങ്കാളിത്തം

നൂറുകണക്കിന് പേർക്ക് വിദഗ്ധ ചികിത്സയും ആരോഗ്യപരിശോധനകളും — വിവിധ മെഡിക്കൽ വിഭാഗങ്ങളുടെ സേവനം ഒരേ വേദിയിൽ ലഭ്യമാക്കി മരുതയൂർ: ആരോഗ്യപരിചരണം സാമ്പത്തിക പരിമിതികൾക്കപ്പുറം എല്ലാവർക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ മാക്സ് ഡ്രീം ഫൗണ്ടേഷന്റെ നേതൃത്വത്തിൽ...

ശ്രീ ഗുരുവായൂരപ്പൻ ഭജന സമിതിയുടെ നാമ, യജ്ഞങ്ങൾ ഗുരുവായൂർ ക്ഷേത്രം ആദ്ധ്യാത്മിക ഹാളിൽ സെപ്. 17ന് തുടങ്ങും

ഗുരുവായൂർ: ശ്രീ ഗുരുവായൂരപ്പൻ ഭജന സമിതിയുടെ നേതൃത്വത്തിലുള്ള 52-ാമത് ശ്രീ വിഷ്ണു സഹസ്രനാമോത്സവവും 45-ാമത് ശ്രീമദ് ഭഗവദ് ഗീതാ യജ്ഞവും ഗുരുവായൂർ ക്ഷേത്രം ആദ്ധ്യാത്മിക ഹാളിൽ സെപ്തംമ്പർ 17-ാം തിയ്യതി മുതൽ 28...

ശ്രീഗുരുവായുരപ്പനു നൃത്താർപ്പണം ചെയ്ത് ശ്രീശലഭ

ഗുരുവായൂർ: കൃഷ്ണഭക്തിയിൽ ലയിച്ച് ശ്രീശലഭയുടെ ഭരതനാട്യം. ശ്രീഗുരുവായൂരപ്പന് നൃത്താർപ്പണവുമായി കൃഷ്ണഭക്തയായ ബി. ശ്രീശലഭ. ഗുരുവായൂർ മേൽപ്പുത്തൂർ ഓഡിറ്റോറിയത്തിൽ നടന്ന നൃത്തരങ്ങിൽ മൂന്ന് മണിക്കൂറോളം തുടർച്ചയായി ഭരതനാട്യം അവതരിപ്പിച്ച് ശ്രീശലഭ ഭക്തിസാന്ദ്രമായ സായാഹ്നം സമ്മാനിച്ചു....

ഗുരുവായൂരിൽ വീണ്ടും വിവാഹ റെക്കോർഡ്! ഒരൊറ്റ ദിവസം 420 കല്യാണങ്ങൾ; പുലർച്ചെ മുതൽ ഉച്ചവരെ ക്ഷേത്രസന്നിധിയിൽ മംഗളമേളം

ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ച ഗുരുവായൂരിൽ വിവാഹത്തിരക്ക്; ദർശനവും വിവാഹച്ചടങ്ങുകളും സമയബന്ധിതമായി പൂർത്തിയായി — ആഗസ്റ്റ് 23-ലെ 416 വിവാഹങ്ങളുടെ റെക്കോർഡ് മറികടന്നു ഗുരുവായൂർ: ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ച ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹങ്ങളുടെ റെക്കോർഡ് തിരക്ക്....

ഗുരുവായുരപ്പനു മുന്നിൽ ശ്രീശലഭയുടെ നൃത്താർപ്പണം ഇന്ന്

ഗുരുവായൂർ: മൂന്നു മണിക്കൂർ തുടർച്ചയായി കണ്ണനു മുന്നിൽ കൃഷ്ണഭക്തയുടെ നൃത്താർപ്പണം. ആന്ധ്ര സ്വദേശിയും പ്രശസ്‌ത നർത്തകനുമായ നാട്യാചാര്യ ഡോ വസന്ത് കിരൺ രായസത്തിന്റെ ശിഷ്യ ബി ശ്രീശലഭയാണ് ഇന്ന് ഞായറാഴ്ച വൈകിട്ട് 5.10...

ഗുരുവായൂരിൽ ശ്രദ്ധേയ കൂടിക്കാഴ്ച; വി.ഡി. സതീശന് സ്വന്തം പുസ്തകം സമ്മാനിച്ച് എ.സി.പി. സുരേന്ദ്രൻ മങ്ങാട്ട്

ശ്രീവത്സം അതിഥിമന്ദിരത്തിൽ നടന്ന കൂടിക്കാഴ്ചയിൽ ഗുരുവായൂർ എ.സി.പി. സുരേന്ദ്രൻ മങ്ങാട്ട് മുഖ്യമന്ത്രിക്ക് അദ്ദേഹം എഴുതിയ പുസ്തകം കൈമാറി; ചടങ്ങിൽ ഗുരുവായൂർ കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി ടി.കെ. ഗോപാലകൃഷ്ണനും സന്നിഹിതനായി ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രദർശനത്തിനെത്തിയ...

ഗുരുവായൂരിൽ തെരുവുനായ ശല്യം അതിരൂക്ഷം; സ്കൂട്ടർ യാത്രക്കാരിക്കെതിരെ കൂട്ടത്തോടെ ആക്രമണശ്രമം

32-ാം വാർഡിൽ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷം; ഭീതിയിൽ വിദ്യാർഥികളും ഭക്തരും നാട്ടുകാരും — അടിയന്തര നടപടി ആവശ്യപ്പെട്ട് കൗൺസിലർ ബിന്ദു നാരായണൻ ഗുരുവായൂർ: ഗുരുവായൂർ നഗരസഭാ പരിധിയിൽ തെരുവുനായ ശല്യം അതിരൂക്ഷമായി തുടരുന്നത് നാട്ടുകാരിൽ...

ഗുരുവായൂരപ്പന്റെ സന്നിധിയിൽ മുഖ്യമന്ത്രി; ഭക്തർക്കൊപ്പം സൗഹൃദം പങ്കിട്ട് വി. ഡി. സതീശൻ

ശ്രീവത്സത്തിൽ സ്വീകരണം ഏറ്റുവാങ്ങി ക്ഷേത്രദർശനം; സോപാനപടിയിൽ കതളിക്കുലയും നെയ്യും സമർപ്പിച്ചു — ദർശനത്തിന് ശേഷം ഭക്തരോടൊപ്പം സെൽഫിയെടുത്തും കുശലം പറഞ്ഞും മുഖ്യമന്ത്രി ഗുരുവായൂർ: മുഖ്യമന്ത്രി വി. ഡി. സതീശൻ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം...