the digital signature of the temple city

HomeGOL NEWSGURUVAYUR NOW

GURUVAYUR NOW

ഇന്നലകളെ അയവിറക്കി കർക്കിടക പ്രധാന മുപ്പെട്ട് വെള്ളിയാഴ്ച ദിനാഘോഷം നടത്തി

ഗുരുവായൂർ : കർക്കിടകമാസത്തിലെ അതിശ്രേഷ്ഠദിനമായ മുപ്പെട്ട് വെള്ളിയാഴ്ച്ച ദിനാചരണവുമായി ചേർന്ന് ഗുരുവായൂർ ക്ഷേത്ര പാരമ്പര്യ ' പുരാതന നായർ തറവാട്ട് കൂട്ടായ്മയുടെ വനിതാ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ പൈതൃക നിറവിൽ ആഘോഷിച്ചു.നേരത്തെ മൈലാഞ്ചി അണിഞ്ഞു്....

ഉമ്മൻചാണ്ടി സ്മരണയുമായി തിരുവെങ്കിടം കോൺഗ്രസ്സ് കമ്മറ്റി

ഗുരുവായൂർ: ജനനായകനായിരുന്ന അനശ്വര സാരഥി ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമ വാർഷിക ദിനത്തിൽ തിരുവെങ്കിടം കോൺഗ്രസ്സ്കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സ്നേഹസ്മരണകളുമായി അനുസ്മരിച്ചു.തിരുവെങ്കിടം സെൻററിൽ മേഖലാ കൺവീനർ ജോയ് തോമാസിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന അനുസ്മരണ...

ഉമ്മൻചാണ്ടിയെ സ്‌മരിച്ച് ഗുരുവായൂർ നഗരസഭ അഗതിമന്ദിരത്തിൽ പുതപ്പുകൾ നൽകി

ഗുരുവായൂർ : ജനങ്ങളുടെ വേദനകളും. യാതനകളും മനസ്സിലാക്കി ജനമനസ്സുകളിൽ ഇടം തേടി നന്മകളുടെ പ്രവാചകനായി എന്നും മാതൃകയായി, മാർഗ്ഗമായി വികസന നായകനായി നിറഞ്ഞു് നിന്നിരുന്ന വിട്ടു് പോയ ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷിക...

ശ്രീഗുരുവായൂരപ്പന് വഴിപാടായി ചന്ദനം അരക്കുന്ന ഉപകരണം

ഗുരുവായൂർ: ശ്രീഗുരുവായൂരപ്പന് വഴിപാടായി ചന്ദനം അരയ്ക്കാൻ ഉപയോഗിക്കുന്ന ഉപകരണം സമർപ്പിച്ചു. വേഗത്തിലും അനായാസമായും ചന്ദനമുട്ടികൾ അരയ്ക്കാൻ സാധിക്കുന്ന ഉപകരണം സമർപ്പണം നടത്തിയത് തിരുപ്പതി സ്വദേശി ആർ എസ് വെങ്കിടേശൻ ഭാര്യ വനിത,ഉദുമൽപേട്ട് സ്വദേശി...

ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമ ദിനം ആചരിച്ചു.

ഗുരുവായൂർ: ജനനായകൻ ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാർഷിക സൃമ്തി ദിനത്തോടനുബന്ധിച്ച് ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിററിയുടെ ആഭിമുഖ്യത്തിൽ ഗുരുവായൂർ നഗരസഭ അഗതിമന്ദിരത്തിലെ അന്തേവാസികൾക്ക് വസ്ത്രവും ഭക്ഷണവും നൽകി ചരമ ദിനം ആചരിച്ചു. അനുസ്മരണ സദസ്സ്...

ഗുരുവായൂർ ക്ഷേത്രം ജൂലൈ മാസത്തിലെ ഭണ്ഡാര വരവ് 4.7 കോടി രൂപ

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ജൂലൈ മാസത്തെ ഭണ്ഡാരം എണ്ണൽ പൂർത്തിയായി. 4,72,69,284 രൂപയും. 2കിലോ 133ഗ്രാം 500 മില്ലിഗ്രാം സ്വർണ്ണവും ലഭിച്ചു. 10കിലോ 340ഗ്രാം ആണ് വെള്ളി. കേന്ദ്ര സർക്കാർ പിൻവലിച്ച രണ്ടായിരം...

ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിൻ്റെ 60-ാം വാർഷികാഘോഷ പരിപാടികൾ ഡൊ. വി. കെ. വിജയൻ ഉദ്ഘാടനം ചെയ്തു.

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം ശ്രീകൃഷ്ണ കോളേജിൻ്റെ അറുപതാം വാർഷികാഘോഷ പരിപാടിയുടെ ഉദ്ഘാടനം ദേവസ്വം ചെയർമാൻ ഡോ.വി.കെ. വിജയൻ നിർവഹിച്ചു. ചടങ്ങിൽ ദേവസ്വം ഭരണസമിതി അംഗങ്ങളായ കെ.പി.വിശ്വനാഥൻ, വി.ജി.രവീന്ദ്രൻ, കോളേജ് പ്രിൻസിപ്പൽ പി. എസ്...

ദേവസ്വം ബഹുനില വാഹന പാർക്കിങ്ങ് സമുച്ചയത്തിൽ ഇലക്ട്രിക് വാഹനങ്ങൾക്കായി ചാർജിങ്ങ് സ്റ്റേഷൻ.

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തുന്ന ഭക്തർക്ക് ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനായി ദേവസ്വം ചാർജിങ്ങ് സ്റ്റേഷൻ പ്രവർത്തനം തുടങ്ങി. കിഴക്കേ നടയിലെ ദേവസ്വം ബഹുനില വാഹന പാർക്കിങ്ങ് കേന്ദ്രത്തിലാണ് പുതിയ ചാർജിങ്ങ് സ്റ്റേഷൻ. ഇന്നു...

ശ്രീഗുരുവായൂരപ്പന് വഴിപാടായി 5.8 കിലോഗ്രാം തൂക്കമുള്ള വെള്ളി ഉരുളി.

ഗുരുവായൂർ: ശ്രീഗുരുവായൂരപ്പന് വഴിപാടായി 5.8 കിലോഗ്രാം തൂക്കമുള്ള വെള്ളി ഉരുളി. തിരുവനന്തപുരം കവടിയാർ ജവഹർ നഗർ ഗോവിന്ദത്തിൽ വ്യവസായിയായ ടി. എസ്. അശോക്, ഭാര്യ ട്ടി. ലേഖ എന്നിവർ ചേർന്നാണ് കണ്ണന് വെള്ളി...

കാർഗിൽ യുദ്ധവിജയത്തിൽ മുഖ്യ പങ്കുവഹിച്ച ബ്രിഗേഡിയർ എൻ എ സുബ്രഹ്മണ്യനെ ആദരിച്ചു.

ഗുരുവായൂർ: 24 കേരള ബറ്റാലിയൻ അസോസിയേറ്റ്ഡ് എൻ.സി.സി ഓഫീസർ മേജർ പി.ജെ. സ്റ്റൈജു ചാവക്കാടുള്ള ഭവനത്തിൽ എത്തി അദ്ദേഹത്തിന് പൈതൃകം ഗുരുവായൂർ ഉപഹാരം സമ്മാനിച്ചു. ലഫ്റ്റനൻ്റ് കെ അബ്ദുൽ അസീസ് അധ്യക്ഷതവഹിച്ച യോഗത്തിൽ...

ഗുരുവായൂർ ദേവസ്വം രാമായണ മാസാചരണ പരിപാടികൾ; ആദ്യ അദ്ധ്യാത്മിക പ്രഭാഷണം മുല്ലക്കര രത്നാകരൻ നിർവ്വഹിക്കും.

ഗുരുവായൂർ: കർക്കിടകം ഒന്നാം ദിനമായ നാളെ രാവിലെ ശ്രീ ഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിൽ അദ്ധ്യാത്മിക രാമായണ പാരായണം ഉണ്ടാകും. ഡോ.വി.അച്യുതൻ കുട്ടി പാരായണം നിർവ്വഹിക്കും. തുടർന്ന് കർക്കിടകം 32 വരെ പരായണം ഉണ്ടാകും. രാമായണ...

കേന്ദ്ര ടൂറിസം മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവവും പത്നിയും ഗുരുവായൂർ ക്ഷേത്രാ ദർശനം നടത്തി.

ഗുരുവായൂർ: കേന്ദ്ര ടൂറിസം സാംസ്കാരിക വകുപ്പ് മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. ഇന്നു രാവിലെ 8:10ന് ഓടെ പത്നി നൗനാന്ത് കൻവർ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ എന്നിവർക്കൊപ്പം...

ഗുരുവായൂർ ക്ഷേത്രം തെക്കേ നടയിലെ കൂവളത്തിൻ്റെ കൊമ്പൊടിഞ്ഞു.; യുവതിക്ക് പരിക്ക്

ഗുരുവായൂർ: തിങ്കളാഴ്ച രാവിലെ ഉണ്ടായ ശക്തമായ കാറ്റിൽ ഗുരുവായൂർ ക്ഷേത്രം തെക്കേ നടയിലെ കൂവളത്തിൻ്റെ കൊമ്പൊടിഞ്ഞു വീണു. യുവതിക്ക് പരിക്കേറ്റു. ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തിയ നോർത്ത് പറവൂർ സ്വദേശിനി അനുമോൾ (27)ക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച...

ദൃശ്യം ഐ കെയറിൻ്റെയും കരുണ ഫൗണ്ടേഷൻ്റെയും ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ്

ഗുരുവായൂർ: കരുണ ഫൗണ്ടേഷൻ ഗുരുവായൂരും ദൃശ്യം ഐ കെയർ ഹോസ്പിറ്റൽ ചാവക്കാടും ചേർന്ന് സൗജന്യ നേത്ര പരിശോധന ക്യാമ്പ് കരുണ ഫൗണ്ടേഷൻ ചെയർമാൻ കെ ബി സുരേഷ് ക്യാമ്പ് ഉദ്ഘാടനം...

തട്ടകം ഓണാഘോഷത്തിന് സംഘാടക സ്വാഗതസംഘ കമ്മിററി രൂപീകരിച്ചു.

ഗുരുവായൂർ: മലയാളികളുടെ ദേശീയ മഹാത്സവമായ ഓണത്തെ വരവേറ്റ് തിരുവെങ്കിടം ബ്രദേഴ്സ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ പ്രദേശത്തിൻ്റെ ഒരുമയും, കൂട്ടായ്മയും വിളിച്ചോതി തട്ടകം ഓണാഘോഷ കമ്മിററിയുടെ നേതൃത്വത്തിൽ സെപ്തംബർ 16, 17 തുടങ്ങി രണ്ടു്, ദിനങ്ങളിലായി...

ഗുരുവായൂർ ദേവസ്വം ഭക്തർക്ക് വിതരണം ചെയ്ത ഭഗവാൻ്റെ ലോക്കറ്റ് വിവാദം ഞെട്ടിക്കുന്നത്; ബിജെപി

ഗുരുവായൂർ: ദേവസ്വം ഭക്തർക്ക് വിതരണം ചെയ്ത ഭഗവാൻ്റെ ലോക്കറ്റ് മുക്കു പണ്ടമാണെന്ന ആരോപണം ഞെട്ടിക്കുന്നതെന്ന് ബിജെപി ജില്ലാ പ്രസിഡൻ്റ് അഡ്വ കെ കെ അനീഷ് കുമാർ. വൻ വില ഈടാക്കിയാണ് സ്വർണ ലോക്കറ്റ്...

ഗുരുവായൂരിൽ മിന്നൽ ചുഴലി; വൻ നാശനഷ്ടം.

ഗുരുവായൂർ: നെന്മിനിയിൽ മിന്നൽ ചുഴലിയിൽ വൻ നാശനഷ്ടടം. നിരവധി വീടുകൾക്ക് കേടുപാടു പാടുകൾ സംഭവിച്ചു. നിരവധി മരങ്ങൾ കടപുഴി വീണു. വൈദ്യുതി കാലുകൾ പൊട്ടിവീണു. നെന്മിനി ബലരാമ ക്ഷേത്രം റോഡിൽ നിരവധി മരങ്ങൾ...

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്ന് വാങ്ങിയ സ്വര്‍ണ ലോക്കറ്റ് മുക്കുപണ്ടം; പരാതിയുമായി പാലക്കാട് സ്വദേശി.

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്ന് വാങ്ങിയ സ്വര്‍ണ ലോക്കറ്റ് മുക്കുപണ്ടമെന്ന് പരാതി. പാലക്കാട് അമ്പലപ്പാറ സ്വദേശി മോഹന്‍ദാസാണ് ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത്. മെയ് 13 നാണ് മോഹന്‍ദാസ് ക്ഷേത്രത്തില്‍ നിന്ന് ഗുരുവായൂരപ്പന്റേയും ഉണ്ണിക്കണ്ണന്റേയും...

ഗുരുവായൂരിൽ വാരിയർ സമാജം അനുമോദന സദസ്സ് സംഘടിപ്പിച്ചു.

ഗുരുവായൂർ: സമസ്ത കേരള വാരിയർ സമാജം കഴിഞ്ഞ SSLC പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ സംസ്ഥാനത്തെ വിദ്യാർത്ഥികളെ അനുമോദിച്ചു. സമാജം അക്ഷയ ഹാളിൽ നടന്ന അനുമോദന സമ്മേളനം ഗുരുവായൂർ നഗരസഭ...

ഗുരുവായൂരിൽ ക്യൂ കോംപ്ളക്സ് ആവശ്യം ശക്തം: മുഖ്യമന്ത്രിക്ക് എം.എൽ.എ മുഖേനെ നിവേദനം നൽകി സംഘടനകൾ

ഗുരുവായൂരിലെത്തുന്ന ഭക്തജനങ്ങൾക്കായി ക്യൂ കോംപ്ലക്സ‌് നിർമ്മിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഗുരുവായൂരിലെത്തുന്ന ഭക്ത ജനങ്ങൾക്ക് മണിക്കൂറുകളോളം ക്യൂ നിന്നു കൊണ്ട് വേണം ശ്രീ ഗുരുവായൂരപ്പനെ ദർശിക്കുവാൻ. ഭക്തജന തിരക്കുള്ള ദിവസങ്ങളിൽ നിലവിലെ ക്യൂ നിൽക്കുന്നതിനുള്ള...

ഗുരുവായൂർ നഗരസഭ മാലിന്യ മുക്തം നവകേരളം കർമ്മപദ്ധതി വ്യാപാരികളുടെ യോഗം നടന്നു.

ഗുരുവായൂർ: തീർത്ഥാടന നഗരമായ ഗുരുവായൂരിൽ ഒറ്റത്തവണ ഉപയോഗമുള്ള ഉത്പന്നങ്ങളുടെ വില്പനയും ഉപയോഗവും പൊതുജന പങ്കാളിത്തത്തോടെ പൂർണ്ണമായും ഒഴിവാക്കുന്നതിന് നഗരസഭ ചെയർമാൻ എം.കൃഷ്ണദാസിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന വ്യാപാരി സംഘടനകളുടെ യോഗത്തിൽ ധാരണയായി. സ്ഥിരംസമിതി അദ്ധ്യക്ഷരായ ഷൈലജ...

ഗുരുവായൂർ റെയിൽവേ സ്റ്റേഷൻ ബദൽ റോഡ് യാത്ര സുഗമമാക്കണം; വി കെ സുജിത്ത്.

ഗുരുവായൂർ: ഗുരുവായൂർ റെയിൽവേസ്റ്റേഷന്റെ പ്രധാന പ്രവേശന കവാടത്തിൽ റോഡ് പണിയുമായി ബന്ധപ്പെട്ട ഗതാഗതം നിർത്തിവെപ്പിച്ചതിന്റെ ഭാഗമായി ഈ റോഡിൻറെ തൊട്ടടുത്തുള്ള നഗരസഭ ബദൽ റോട്ടിൽ കാൽനട പോലും കഴിയാത്ത രീതിയിൽ വെള്ളം നിറഞ്ഞു...

ഗുരുവായൂർ ക്ഷേത്രത്തിൽ ഭഗവതിക്കെട്ട് വഴിയുള്ള പ്രവേശനം വെള്ളിയാഴച്ച വൈകിട്ട് പുനരാരംഭിക്കും.

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രം കിഴക്കേ നടപ്പുരയുടെ വടക്ക് ഭാഗത്ത് നിർമ്മാണ പ്രവൃത്തികൾ നടക്കുന്നതിനാൽ ഭഗവതിക്കെട്ട് വഴി ക്ഷേത്രത്തിനകത്തേക്കും പുറത്തേക്കുമുള്ള ഭക്തരുടെ പ്രവേശനത്തിന് ഏർപ്പെടുത്തിയ നിയന്ത്രണം തൽക്കാലത്തേക്ക് മാറ്റിവെച്ചു. അവധി ദിനങ്ങളിൽ ഭക്തജനങ്ങൾക്കുണ്ടാകുന്ന അസൗകര്യം...

ഗുരുവായൂർ ക്ഷേത്രത്തിലെ പ്രാവുകൾ കാഷ്ഠിക്കുന്നത് പന്തലിന് താഴെ സംരക്ഷണ വല സ്ഥാപിക്കുന്നു.

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രപരിസരത്ത് പ്രാവുകളുടെ കാഷ്ഠവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ഭക്തർ ഉണ്ടാക്കുന്നത് വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, പ്രശ്നത്തിന് പരിഹാരമായി, ക്ഷേത്രത്തിൻ്റെ വൃത്തിയും പവിത്രതയും ഉറപ്പാക്കാൻ ക്ഷേത്ര അധികാരികൾ സജീവമായ നടപടികൾ സ്വീകരിക്കുന്നു. അടിയന്തരമായി നടപ്പാക്കിയ നടപടികളിലൊന്ന്...

റോട്ടറി ക്ലബ്ബ് ഓഫ് ഗുരുവായൂർ ഹെറിറ്റേജ് 2024 – 25ലെ ഭാരവാഹികൾ സ്ഥാനമേറ്റു.

ഗുരുവായൂർ: റോട്ടറി ക്ലബ് ഓഫ് ഗുരുവായൂർ ഹെറിറ്റേജിന്റ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് തുടക്കമായി. 2024 - 25ലെ ഭാരവാഹികളുടെ സ്ഥാനാരോഹണം ജൂലൈ 10 ബുധനാഴ്ച നടന്നു. സമൂഹത്തിന്റെ താഴെ താഴെത്തട്ടിലുള്ള അർഹിക്കുന്നവർക്കു അടിസ്ഥാന വിദ്യാഭ്യാസം, computer...