the digital signature of the temple city

HomeGOL NEWSGURUVAYOOR TODAY

GURUVAYOOR TODAY

ഗുരുവായൂർ ക്ഷേത്രം പഴമയുടെ പെരുമയിൽ ; ഉത്സവചരിത്രം

1965ലെ 21,000 രൂപയുടെ എസ്റ്റിമേറ്റിൽ നിന്ന് 2025ലെ 4.55 കോടി വരെ — ഭക്തിയുടെ ഭംഗി, കാലത്തിന്റെ മാറ്റം ഗുരുവായൂർ ക്ഷേത്രം -കേരളത്തിന്റെ ആത്മീയ തലസ്ഥാനം എന്നു വിശേഷിപ്പിക്കപ്പെടുന്ന ഈ ദിവ്യസ്ഥാനത്ത് 60 വർഷങ്ങൾക്ക്...

പി.എ. സൈമൺ മാസ്റ്റർക്ക് ജീവാ ഗുരുവായൂരിന്റെ ആദരം

ഗുരുവായൂർ: ഇന്ത്യൻ ഓർത്തോപതി അസോസിയേഷൻ സംഘടിപ്പിച്ച പ്രൊഫഷണൽ പരീക്ഷയിൽ പങ്കെടുത്ത് വിജയം നേടിയ പി.എ. സൈമൺ മാസ്റ്ററെ ജീവാ ഗുരുവായൂർ ഔദ്യോഗികമായി ആദരിച്ചു. ആരോഗ്യപരിപാലന രംഗത്ത് ദീർഘകാല സേവനാനുഭവവും പഠനപ്രതിബദ്ധതയും ഒരുപോലെ തെളിയിച്ച...

ഗുരുവായൂരിന്റെ വികസന ശില്പി ലീഡർക്ക് സ്മരണാജ്ഞലി

ലീഡർ കരുണാകരന്റെ 16-ാം ചരമവാർഷികത്തിൽ ഗുരുവായൂർ മണ്ഡലം കോൺഗ്രസ് അനുസ്മരണം ഗുരുവായൂർ: ഗുരുവായൂരപ്പനുശേഷം ഗുരുവായൂരിനെ ലോകനിരയിൽ ഉയർത്തിയ രാഷ്ട്രീയ രംഗത്തെ അതുല്യനായ നേതാവ് കെ. കരുണാകരന്റെ 16-ാം ചരമവാർഷിക ദിനത്തിൽ ഗുരുവായൂർ മണ്ഡലം കോൺഗ്രസ്...

ചെമ്പൈ സംഗീതോൽസവം 2025 : Live 17-11-2025

https://www.youtube.com/live/lHtwDVcSmqU?si=JXL1kN2SivqIBATv

ഗുരുവായൂർ ക്ഷേത്ര നടയിൽ മദ്യപരുടെ വിളയാട്ടം ; ഭക്തർ ഭീതിയിൽ

ഗുരുവായൂർ ക്ഷേത്ര പരിസരത്ത് സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം ഭക്തർ ഭീതിയിൽക്ഷേത്ര പരിസരത്ത് മദ്യപാനികളുടേയും, മറ്റു ലഹരികൾ ഉപയോഗിക്കുന്നവരുടേയും അഴിഞ്ഞാട്ടം പലപ്പോഴും, ഭക്തർക്കും , നാട്ടുകാർക്കും വലിയ ശല്യമായി മാറുന്നു. ക്ഷേത്രത്തിന്റെ വടക്കേ ഭാഗത്ത്...

തദ്ദേശ തെരെഞ്ഞെടുപ്പ് കരട് വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേട് ; ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് നേതൃത്വയോഗം പ്രതിക്ഷേധിച്ചു.

ഗുരുവായൂർ: കഴിഞ്ഞ ദിവസം തദ്ദേശ തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ കരട് പട്ടികയിൽ വ്യാപകമായ ക്രമക്കേട് നടന്നതിനാൽ തെററുകൾ ഇല്ലാത്ത കുറ്റമറ്റ പുനർനിർണ്ണയ കരട് പട്ടിക തയ്യാറാക്കാണമെന്ന് ഗരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ വിപുലമായ...

പൈതൃകം ഗുരുവായൂർ സൈനിക സേവസമിതിയുടെ ആഭിമുഖ്യത്തിൽ കാർഗിൽ വിജയ് ദിവസ് ആഘോഷിച്ചു

നഗരസഭ ലൈബ്രറി മന്ദിരത്തിൽ അമർജ്ജവാൻ സ്തൂപത്തിൽ പുഷ്പാർച്ചന യോടെ ചടങ്ങ് ആരംഭിച്ചു. എൻ. സി. സി. ഓഫീസർ കേണൽ തോമസ്. കെ. തോമസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.വൈസ് അഡ്മിറൽ, ശ്രീ. കെ. ആർ...

ഗുരുവായൂർ പ്രാദേശിക ഭക്തജന സമിതി കൂട്ടായ്മ നാമജപ യാത്ര സംഘടിപ്പിച്ചു 

ഗുരുവായൂർ: ഗുരുവായൂർ പ്രാദേശിക ഭക്തജന സമിതി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നാമജപ യാത്ര നടന്നു. മഞ്ജുളാൽ പരിസരത്ത് നിന്നും ആരംഭിച്ച നാമജപയാത്ര ക്ഷേത്രം പ്രദക്ഷിണം ചെയ്ത് സമാപിച്ചു. ശങ്കർജി ഗുരുവായൂർ, ശോഭ ഹരിനാരായണൻ, കെ.പി...

പിതൃസ്മരണയിൽ കർക്കടക വാവുബലി; പെരുന്തട്ട ശിവക്ഷേത്രത്തിൽ പതിനായിരങ്ങളെത്തി

ഗുരുവായൂർ: കർക്കിടവാവ് ബലിതർപ്പണവുമായി ഗുരുവായൂർ പെരുന്തട്ട ശിവക്ഷേത്രകുള പരിസരത്ത് ആചാര്യൻ രാമകൃഷ്ണ ഇളയതിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടന്ന വാവ് ബലിതർപ്പണത്തിന് ആയിരങ്ങളെത്തി. പുലർച്ചെ 4 മണിക്ക് ആരംഭം കുറിച്ച് കാലത്ത് 9.30 വരെ...

ഗുരുവായൂർ ക്ഷേത്ര പ്രാദേശിക സമിതി വാർഷിക യോഗവും ആദരവ് 2025

ഗുരുവായൂർ ക്ഷേത്ര പ്രാദേശിക സമിതി വാർഷിക പൊതുയോഗവും ആദരവ് 2025 രുഗ്മിണി റീജൻസിയിൽ വെച്ച് നടന്നു സമിതി പ്രസിഡന്റ് GK പ്രകാശ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഗുരുവായൂർ നഗരസഭാ ചെയർമാൻ എം കൃഷ്ണദാസ്...

ഗുരുവായൂർ റെയിൽവെ അവഗണനക്കെതിരെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് നിവേദനം നൽകി..

ഗുരുവായൂർ റെയിൽവെയുമായി അവഗണനയുമായി മുന്നോട്ട് പോകുന്ന കേന്ദ്ര-സംസ്ഥാന ഭരണാധികാരികളുടെ ഇടപ്പെടലിന് വഴിവെച്ച് കോൺഗ്രസ്സ് ഉൾപ്പടെനിരന്തരമായി ആവശ്യപ്പെട്ട്കൊണ്ടിരിക്കുന്ന ഗുരുവായൂർ - തിരുനാവായ പാത ഉടൻയഥാർത്ഥ്യമാക്കുക,- നിർത്തിവെച്ച ഗുരുവായൂർ- തൃശൂർ സായാഹ്നപാസഞ്ചർ പുനരാംരഭിയ്ക്കുക,,അഞ്ചിരട്ടി വർദ്ധിപ്പിച്ച വാഹന...

ഗുരുവായൂർ ക്ഷേത്രപാരമ്പര്യ നായർ തറവാട്ട് കൂട്ടായ്മ ; പിതൃസ്മൃതി പുരസ്ക്കാരങ്ങൾ -2025

പിതൃസ്മൃതി" തെക്കു മുറി മാധവൻ നായർ സ്മാരക പുരസ്ക്കാരം ജോതിഷരത്നം കാണിപ്പയൂർ നാരായണൻ നമ്പൂതിരിപ്പാടിനും ," മാതൃസ്മൃതി കണ്ടിയൂർ സുശീലമ്മ സ്മാരക പുരസ്ക്കാരം എഴുത്ത്കാരി സരസ്വതി കൃഷ്ണൻ കുട്ടിക്കും. അദ്ധ്യാത്മിക രംഗത്തെ കർമ്മനിരതമായ...

തിരുവെങ്കിടം പാനയോഗം പുരസ്‌കാര നേതാക്കളെ പ്രഖ്യാപിച്ചു.

ഗുരുവായൂർ : തിരുവെങ്കിടം പാനയോഗ ത്തിന്റെ പുരസ്ക്കാര ജേതാക്കളെ പ്രഖ്യാപിച്ചു. രജത ജൂബിലിയുടെ നിറവിലേക്ക് പ്രവേശിക്കുന്ന തിരുവെങ്കിടം പാനയോഗത്തിൻ്റെ ഗോപി വെളിച്ചപ്പാട് അനുസ്മരണം ആഗസ്റ്റ് ഏഴിന് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഗോപി വെളിച്ചപ്പാട്...

ചിങ്ങമഹോത്സവത്തിന് സമാരംഭം കുറിച്ച് സ്വാഗത സംഘം രൂപീകരിച്ചു..

ഗുരുവായൂർ: മലയാളവർഷാരംഭദിനമായ ചിങ്ങം ഒന്നിന് . ആഗസ്റ്റ് 17 ന് ഗുരുപവനപുരി ഒന്നാക്കെ ഒരുമയോടെ ഏറ്റെടത്ത് നടത്തപ്പെടുന്ന " ചിങ്ങ മഹോത്സവത്തിന് വിപുലമായ സംഘാടക സ്വാഗതസംഘ കമ്മിറ്റി രൂപികരിച്ചു. രുഗ്മിണി കല്യാണ മണ്ഡപത്തിൽ...

കസ്തൂർബാ ബാലികാസദനം അനുമോദന സദസും ആദരിക്കലും നടത്തി

ഗുരുവായൂർ. കത്തുർബാ ബാലികാ സദനം എസ്എസ്എൽസി പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥിനികളെയും ആദ്യകാല പ്രവർത്തകരെയും ആദരിച്ചു. സദനത്തിൽ നടന്ന ചടങ്ങ് ഗുരുവായൂർ മുനിസിപ്പൽ ചെയർമാൻ എം കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. സദനം പ്രസിഡണ്ട് പി...

പ്രതികൂല കാലാവസ്ഥ ഉപരാഷ്ട്രപതിയുടെ ഗുരുവായൂർ സന്ദർശ്ശനം വൈകും..

ഗുരുവായൂർ: കനത്ത മഴയും പ്രതികൂല കാലാവസ്ഥയും മൂലം ഉപരാഷ്ട്രപതിയുടെ ഗുരുവായൂർ സന്ദർശനം അനിശ്ചിതത്വത്തിൽ. ഇന്ന് രാവിലെ രാവിലെ 8:40ന്‌ ശ്രീകൃഷ്ണ കോളേജ്‌ ഗ്രൗണ്ടിൽ ഇറങ്ങേണ്ട ഹെലികോപ്ടർ ഇറക്കാൻ സാധിച്ചിട്ടില്ല. ഏറെനേരം ഗ്രൗണ്ടിന് ചുറ്റും...

ഉപരാഷ്ട്രപതി ഇന്ന് ഗുരുവായൂരിൽ

. ഗുരുവായൂർ: ഉപരാഷ്ട്രപതി ജഗദീപ് ധൻകർ ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്നു ദർശനത്തിനെത്തും. രാവിലെ 8.50നു ശ്രീകൃഷ്ണ കോളജിലെ ഹെലിപാഡിൽ ഇറങ്ങുന്ന ഉപരാഷ്ട്രപതി ഒമ്പതിനു ക്ഷേത്രത്തിൽ പ്രവേശിച്ച് അര മണിക്കൂർ ദർശനം നടത്തും. 9.50നു മടങ്ങും. സുരക്ഷാക്രമീകരണങ്ങളുടെ...

ഉപരാഷ്ട്രപതിയുടെ ഗുരുവായൂര്‍ സന്ദര്‍ശനം; നാളെ രാവിലെ ഏഴ് മുതല്‍ 10 വരെ ഗതാഗത നിയന്ത്രണം

ഉപരാഷ്ട്രപതിയുടെ ഗുരുവായൂര്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി തിങ്കളാഴ്ച രാവിലെ ഏഴ് മുതല്‍ 10 വരെ ഗതാഗത നിയന്ത്രണം. ചൂണ്ടല്‍ മുതല്‍ ഗുരുവായൂര്‍ വരെ രാവിലെ എട്ടു മുതല്‍ 10 വരെ ഗതാഗതം നിരോധിക്കും. ഇരുചക്ര...

ബി.ജെ.പി ഗുരുവായൂർ മണ്ഡലം കമ്മിറ്റി വികസിത ഭാരത സങ്കൽപ്പ സഭ സംഘടിപ്പിച്ചു..

ഗുരുവായൂർ : നരേന്ദ്ര മോദി സർക്കാരിൻ്റെ വിജയകരമായ 11 വർഷങ്ങൾ എന്ന വിഷയവുമായി ബന്ധപ്പെട്ട് ബിജെപി ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വികസിത ഭാരത സങ്കൽപ്പ സഭ സംഘടിപ്പിച്ചു. ബിജെപി ഗുരുവായൂർ മണ്ഡലം...

നിഷ്കാമ കർമ്മയോഗി പുരസ്കാരം ഡോക്ടർ വാസുദേവന് നൽകി.

ഗുരുവായൂരപ്പന്റെ പരമഭക്തനും ഭക്തജനസേവകനുമായിരുന്ന പരമേശ്വരൻ എമ്പ്രാന്തിരിയുടെ സ്മരണക്കായി എല്ലാ വർഷവും നൽകിവരുന്ന നിഷ്കാമ കർമ്മയോഗി പുരസ്കാരം നാരായണാലയത്തിൽവെച്ച് തമിഴ്നാട് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ശ്രീ. കെ.ആർ.ശ്രീരാം ഡോ.ഡി.എം.വാസുദേവന് നൽകി ആദരിച്ചു..തന്റെ ബാല്യകാലത്ത് ഗുരുവായൂർ...

ഗുരുവായൂർ വികസനത്തിന് പ്രത്യേക സമിതി വേണം; ചേമ്പര്‍ ഓഫ് കോമേഴ്‌സ്

ഗുരുവായൂരിൻ്റെ വികസനം കണക്കിലെടുത്ത് വകുപ്പുകളുടെ ഏകോപനത്തിനായി കേന്ദ്ര സംസ്ഥാന സർക്കാർ വകുപ്പുകളുടെ പ്രതിനിധികളെ ഉൾപ്പെടുത്തി സ്പെഷൽ വെഹിക്കിൾ പർപ്പസ് എന്ന പേരിൽ കമ്മിറ്റി രൂപികരിക്കണമെന്ന് ഗുരുവായൂര്‍ ചേമ്പര്‍ ഓഫ് കോമേഴ്‌സ് വാര്‍ഷിക...

ഗുരുവായൂര്‍ പ്രദേശവാസികളുടെ നേരത്തെയുണ്ടായിരുന്ന ദര്‍ശന സംവിധാനം പുനസ്ഥാപിക്കും

ഗുരുവായൂർ ക്ഷേത്ര ദര്‍ശനത്തിന് പ്രദേശവാസികള്‍ക്ക് നേരത്തെയുണ്ടായിരുന്ന സൗകര്യങ്ങള്‍ പുനസ്ഥാപിക്കാന്‍ ധാരണയായി. നാളെ മുതല്‍ അയ്യപ്പ ക്ഷേത്രത്തിന്റെ നടയിലൂടെ തന്നെ പ്രാദേശിക ക്യൂ കടത്തിവിടും. പ്രാദേശിക ക്യൂവിന്റെ സമയത്ത് ടോക്കണ്‍ അടക്കം മറ്റാരെയും അതുവഴി...

ഗുരുവായൂർ ക്ഷേത്രത്തിലേക്ക് പോകുകയായിരുന്ന സ്ത്രീയെ കയറി പിടിച്ച യുവാവ് അറസ്റ്റിൽ

ഗുരുവായൂര്‍ : ഗുരുവായൂർ ക്ഷേത്ര ദര്‍ശനത്തിന് പോകുകയായിരുന്ന സ്ത്രീയെ കയറിപ്പിടിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ചാവക്കാട് തൊട്ടാപ്പ് വലിയകത്ത് റാഫിയെയാണ് (30) ടെമ്പിള്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാവിലെ ഏഴോടെയാണ് കേസിനാസ്പദമായ സംഭവം...

സി പി എം ഇരട്ടതാപ്പ് അവസാനിപ്പിക്കുക; നഗരസഭ പ്രതിപക്ഷ നേതാവ് കെ പി ഉദയൻ

ഗുരുവായൂർ ദേവസ്വത്തിലെ നിയമനമായും , പ്രാദേശികരുടെ ക്ഷേത്ര ദർശനമായും സി പി എം നടത്തുന്ന കള്ളക്കളികൾ ജനം തിരിച്ചിറിയുക തന്നെ ചെയ്യും, സി പി എം നിയന്ത്രിക്കുന്ന ദേവസ്വം ഭരണസമിതിയെ കൊണ്ട് ജനദ്രോഹ...

ഭരണഘടന മൂല്യങ്ങൾ സംരക്ഷിയ്ക്കണെമെന്നാവശ്യപ്പെട്ട് പ്രതിജ്ഞയുമായി ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ്

ഗുരുവായൂർ: ലോക രാഷ്ട്രങ്ങൾ മാർഗ്ഗമായി, മാതൃകയായി അംഗീകരിയ്ക്കുന്ന, ഇന്ത്യയെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായി നിലനിർത്തി പോരുന്ന ഭരണഘടനയിൽ തെളിഞ്ഞ് നിൽക്കുന്ന, നിറഞ്ഞ് നിൽക്കുന്ന, ശ്രേഷ്ഠത നൽക്കുന്ന, അഖണ്ഡത കാത്ത് സൂക്ഷിയ്ക്കുന്ന മതേതരത്വവും,...