the digital signature of the temple city

HomeGOL NEWSTEMPLE NEWS

TEMPLE NEWS

മഹാശിവരാത്രി മഹാമഹോത്സവം ; ആലുവ മണപ്പുറത്ത് ഭക്തിസാഗരം

പുലര്‍ച്ചെ മുതല്‍ ബലിതര്‍പ്പണച്ചടങ്ങുകള്‍ ആരംഭിച്ചു; 116 ബലിത്തറകള്‍, 1500 പോലീസുകാര്‍ സുരക്ഷയ്ക്കായി • സംസ്ഥാനത്ത് വിപുലമായ ശിവരാത്രി ആഘോഷങ്ങള്‍ ആലുവ: ശൈവഭക്തരുടെ മഹാപർവ്വമായ മഹാശിവരാത്രി ഇന്ന് സംസ്ഥാനമെങ്ങും ഭക്തിനിറഞ്ഞ ആചരണങ്ങളോടെ നടക്കുന്നു. ശിവരാത്രിയോടനുബന്ധിച്ച് ആലുവ...

ഗുരുവായൂർ ക്ഷേത്രം പഴമയുടെ പെരുമയിൽ; 98 വർഷം മുമ്പത്തെ ഗുരുവായൂർ

വെളിച്ചമില്ലാത്ത കുളങ്ങൾ, മറവില്ലാത്ത കടവുകൾ… 1928-ൽ ഗുരുവായൂരിന്റെ അവസ്ഥ വെളിപ്പെടുത്തിയ മാനേജർ പി. കരുണാകരമേനോന്റെ ചരിത്ര റിപ്പോർട്ട് ഭൂലോക വൈകുണ്ഠമെന്നു വിശേഷിപ്പിക്കപ്പെടുന്ന ഗുരുവായൂർ ക്ഷേത്രം ഇന്ന് ഭാരതത്തിന്റെ ഭൂപടത്തിൽ സുപ്രസിദ്ധമായ ദേശീയ തീർത്ഥാടനകേന്ദ്രമാണ്. ക്ഷേത്രപരിസരവും...

ഗുരുവായൂർ ക്ഷേത്രോത്സവം 2026; വാദ്യ കമ്മിറ്റി യോഗം ചേർന്നു.

ഗുരുവായൂർ: ഈ വർഷത്തെ ഗുരുവായൂർ ക്ഷേത്രോത്സവത്തിൻ്റെ ഭാഗമായള്ള വാദ്യ കമ്മിറ്റി ദേവസ്വം ഓഫീസിൽ ആദ്യ യോഗം ചേർന്നു. ഗുരുവായൂർ ക്ഷേത്രം ഊരാളനും ഭരണസമിതി അംഗവുമായ ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിയുടെ അദ്ധ്യക്ഷതയിൽ ചൊവ്വാഴ്ച ചേർന്ന...

ഉത്സവ മുന്നൊരുക്കങ്ങൾ; ഗുരുവായൂരിൽ ഫെബ്രുവരി 10 മുതൽ ക്ഷേത്രനട നേരത്തേ അടയ്ക്കും

ശുചീകരണവും സുരക്ഷാ ക്രമീകരണങ്ങളും പൂർത്തിയാക്കാൻ ദർശന സമയക്രമത്തിൽ താൽക്കാലിക മാറ്റം: ഫെബ്രുവരി 10 മുതൽ മാർച്ച് 10 വരെ ഉച്ചയ്ക്ക് 1.30ന് നട അടച്ച് വൈകിട്ട് 4.30ന് വീണ്ടും തുറക്കും ഗുരുവായൂർ: ഗുരുവായൂർ ...

ഗുരുവായൂർ ക്ഷേത്രം പാരമ്പര്യത്തിന്റെ മഹിമയിൽ ; 98 വർഷങ്ങൾക്കുശേഷം വീണ്ടും ഊഴംപുറപ്പെടാശാന്തി ചരിത്രാവർത്തനം

നിയമങ്ങൾ മാറി, ഭരണങ്ങൾ മാറി;ഗുരുവായൂരിൽ ആചാരം മാത്രം മാറ്റമില്ല ; ക്ഷേത്രത്തിലെ ശാന്തി ഏൽക്കൽ സമ്പ്രദായം അതേപടി ഗുരുവായൂർ: കാലം മാറിയെങ്കിലും, ഭരണക്രമങ്ങളും സാമൂഹിക ഘടനകളും മാറിയെങ്കിലും, ഗുരുവായൂർ ക്ഷേത്രത്തിലെ പാരമ്പര്യ ആചാരങ്ങൾ ഇന്നും...

വിശ്വാസത്തിന്റെ വഴിയിൽ സാങ്കേതിക വെളിച്ചം; ഗുരുവായൂർ ക്ഷേത്രം ഡിജിറ്റൽ ദർശനത്തിലേക്ക്

മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യയിൽ അധിഷ്ഠിത ടോക്കൺ സംവിധാനം: 12 കൗണ്ടറുകൾ, സമയബന്ധിത ദർശനം: നീണ്ട ക്യൂവുകൾക്ക് അവസാനം ഗുരുവായൂർ : നൂറ്റാണ്ടുകളുടെ വിശ്വാസവും ആചാര പാരമ്പര്യവും പേറുന്ന ഗുരുവായൂർ ക്ഷേത്രം കാലത്തിന്റെ...

റിപ്പബ്ലിക് ദിനചരിത്രത്തിൽ ഗുരുവായൂർ ക്ഷേത്രവും

1950-ൽ ഗുരുവായൂരപ്പന് പ്രത്യേക വഴിപാട്: 113 കാശ് 12 അണ 8 പൈസ അനുവദിച്ച് സാമൂതിരിയുടെ ചരിത്ര തിട്ടൂരം ഗുരുവായൂർ: ഭാരതം റിപ്പബ്ലിക് ആയി മാറിയതിന് ഇന്ന് 76 വർഷങ്ങൾ പിന്നിടുമ്പോൾ, രാജ്യത്തിന്റെ ആത്മീയ...

ഗുരുവായൂരിൽ കല്യാണമഹാമേള; ശ്രീകൃഷ്ണ സന്നിധിയിൽ വിവാഹങ്ങളുടെ ചരിത്രദിനം

ശുഭമുഹൂർത്തങ്ങളുടെ സാക്ഷിയായി ശ്രീകൃഷ്ണ സന്നിധി; 269 വിവാഹങ്ങളിലൂടെ വീണ്ടും ചരിത്രമായി ഗുരുവായൂർ ; കൃത്യസംഘടനയോടെ ദേവസ്വം ഗുരുവായൂർ: ഭക്തിയുടെ സ്പന്ദനങ്ങളും ശുഭമുഹൂർത്തങ്ങളുടെ മംഗളനാദങ്ങളും ഒരുമിച്ച് മുഴങ്ങുന്ന പുണ്യനഗരം—ഗുരുവായൂർ—ഇന്ന് വീണ്ടും അപൂർവമായൊരു ചരിത്രദിനത്തിന് സാക്ഷിയായി. ശ്രീകൃഷ്ണ...

ഗുരുവായൂരിൽ വിവാഹങ്ങളുടെ പെരുമഴ: ജനുവരി 25ന് 250ഓളം മംഗളകർമങ്ങൾ

മംഗളധ്വനികളോടെ പുലർച്ചെ നാല് മുതൽ ചടങ്ങുകൾ; അഞ്ച് മണ്ഡപങ്ങൾ, വൺവേ സംവിധാനം, കർശന തിരക്കുനിയന്ത്രണങ്ങളോടെ ക്ഷേത്രം പൂർണ സജ്ജം ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ജനുവരി 25ന് ഏകദേശം 250ഓളം വിവാഹങ്ങള്‍ നടക്കാനിരിക്കെ, ഭക്തജന...

ശ്രീ ഗുരുവായൂരപ്പന്  വഴിപാടായി പൊന്നിൻ കിരീടം 

ഗുരുവായൂർ:  ശ്രീഗുരുവായൂരപ്പന് വഴിപാടായി 174 ഗ്രാം തൂക്കം വരുന്ന സ്വർണ്ണക്കിരീടം. വ്യാഴാഴ്ച  ഉച്ചയ്ക്ക് ശേഷം നട തുറന്ന നേരത്തായിരുന്നു സമർപ്പണം.  തൃശൂരിലെ  ജ്വല്ലറി മാനുഫാക്ചറിങ്ങ് സ്ഥാപനമായ അജയ് ആൻറ് കമ്പനി ഉടമയായ അജയകുമാർ സി.എസിൻ്റെ...

ഗുരുവായൂർ ഉത്സവം 2026: ദേവസ്വത്തിന് നാട്ടുകാരുടെ കൈത്താങ്ങ്; പൊതുയോഗം ശക്തമായ സഹകരണം ഉറപ്പുനൽകി

ഫെബ്രുവരി 28ന് കൊടിയേറ്റം, മാർച്ച് 9ന് ആറാട്ടോടെ സമാപനം; ഏഴ് സബ് കമ്മിറ്റികൾ രൂപീകരിച്ച് ഉത്സവ ഒരുക്കങ്ങൾ സജീവം ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ 2026 വർഷത്തെ ഉത്സവം ആചാരാനുഷ്ഠാനങ്ങളുടെ മഹത്വം നിലനിർത്തി...

പഴമയുടെ പെരുമയിൽ ഗുരുവായൂർ–തിരുവെങ്കിടം ബന്ധം

80 വർഷം മുൻപത്തെ ചരിത്രസാക്ഷ്യമായി തിരുവെങ്കിടം മകരച്ചൊവ്വ താലപ്പൊലി: മല്ലിശ്ശേരി നമ്പൂതിരിയുടെ നിർദേശപ്രകാരം ഗുരുവായൂർ കേശവനെയും കോപ്പും കോലവും അനുവദിച്ച സാമൂതിരിയുടെ തിട്ടൂരം വീണ്ടും സ്മരണയിൽ ഗുരുവായൂർ ക്ഷേത്രത്തിന്റെ ഊരാളായിരുന്ന മല്ലിശ്ശേരി നമ്പൂതിരിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന...

ഗുരുവായൂർ ക്ഷേത്രം ഇടത്തരികത്ത് കാവ് ഭഗവതിക്ക് ദേവസ്വം വക താലപ്പൊലി ഫെബ്രു. 6ന്

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ ഉപദേവതയായ  ഇടത്തരികത്ത് കാവ് ഭഗവതിയ്ക്ക്  ദേവസ്വം വക താലപ്പൊലി ഫെബ്രുവരി 6 വെള്ളിയാഴ്ച നടക്കും. ഭഗവതിയുടെ എഴുന്നള്ളിപ്പ് പ്രമാണിച്ച് അന്നേ ദിവസം രാവിലെ 11.30 മുതൽ  ക്ഷേത്രത്തിൽ ദർശന നിയന്ത്രണം...

ഗുരുവായൂർ ഉത്സവ ഒരുക്കങ്ങൾ ആരംഭിച്ചു ; നാട്ടുകാരുടെ പൊതുയോഗം ജനുവരി 21ന്

ഗുരുവായൂർ ക്ഷേത്രത്തിലെ ഈ വർഷത്തെ ഉത്സവത്തിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി നാട്ടുകാരുടെ പൊതുയോഗം ജനുവരി 21 ബുധനാഴ്ച ഉച്ചതിരിഞ്ഞ് 2 മണിക്ക് ദേവസ്വം ഓഫിസിലെ കുറൂരമ്മ ഹാളിൽ ചേരുമെന്ന് ദേവസ്വം അധികൃതർ അറിയിച്ചു. ദേവസ്വം ചെയർമാൻ...

ഗുരുവായൂർ ദർശനത്തിലെ ഭക്തജന ദുരിതം ; ക്യൂ കോംപ്ലക്സ് പദ്ധതികളിലെ മെല്ലെപ്പോക്കും ദേവസ്വം ഭരണസംവിധാനത്തിലെ വീഴ്ചകളും

ഗുരുവായൂർ ശ്രീക്യഷ്ണ ക്ഷേത്രം ദക്ഷിണേന്ത്യയിലെ ഏറ്റവും വിശുദ്ധവും പുരാതനവുമായ ആരാധനാലയങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. 'ഭൂലോക വൈകുണ്ഠം' എന്നും 'ദക്ഷിണ ദ്വാരക' എന്നും അറിയപ്പെടുന്ന ഈ പുണ്യസങ്കേതം ദശലക്ഷക്കണക്കിന് ഭക്തരുടെ ആശ്രയകേന്ദ്രമാണ്. എന്നാൽ, ഭഗവാനെ...

കളഭ ചാർത്തിൽ ശ്രീഗുരുവായുരപ്പൻ; ദർശന സായൂജ്യത്തിൽ ഭക്ത സഹസ്രങ്ങൾ

ഗുരുവായൂർ: മണ്ഡലകാലത്തിന് പരിസമാപ്തി കുറിച്ച് ഗുരുവായൂരിൽ ഭക്തി സാന്ദ്രമായ ചടങ്ങിൽ അതിവിശിഷ്ടമായ കളഭാട്ടം നടന്നു. . കളഭത്തിലാറാടിയ കണ്ണനെ  കാണാൻ ഭക്തസഹസ്രങ്ങളെത്തി. ദർശന സായൂജ്യം നേടിയ ആനന്ദത്തിലാണ് ഭക്തർ മടങ്ങിയത്. കോഴിക്കോട് സാമൂതിരി...

ഗുരുവായൂർ ക്ഷേത്രത്തിൽ 2025 ഡിസംബർ മാസത്തെ ഭണ്ഡാര  വരവ് 6.53 കോടിരൂപ

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ 2025 ഡിസംബർ മാസത്തെ ഭണ്ഡാരം  എണ്ണൽ ഡിസംബർ19 വൈകിട്ട് പൂർത്തിയായപ്പോൾ ലഭിച്ചത് 6, 53,16,495 രൂപ. 1കിലോ  444ഗ്രാം 300 മില്ലിഗ്രാം സ്വർണ്ണം ലഭിച്ചു. വെള്ളി ലഭിച്ചത് 8...

ശ്രീഗുരുവായൂരപ്പന് പാൽപ്പായസം നിവേദിക്കാൻ പുതിയ സ്വർണ്ണക്കുടം

ഗുരുവായൂർ: ശ്രീഗുരുവായൂരപ്പന് പാൽപ്പായസം നിവേദിക്കാൻ പുതിയ സ്വർണ്ണക്കുടം സമർപ്പിച്ചു.460 ഗ്രാം (57.5 പവൻ) തൂക്കം വരുന്ന സ്വർണ്ണ കുടം സമർപ്പിച്ചത് പ്രശസ്ത വ്യവസായ ഗ്രൂപ്പാണ്. രാവിലെ പന്തീരടി പൂജ കഴിഞ്ഞു ക്ഷേത്രം നടതുറന്ന സമയത്തായിരുന്നു...

കുചേല ദിനാഘോഷത്തിൽ ഗുരുവായൂർ മഞ്ജുളാൽത്തറയിൽ  കുചേലനെത്തി

ഗുരുവായൂർ: കുചേല ദിനത്തിൽ മഞ്ജുളാൽത്തറയിൽ പുതിയ കുചേല പ്രതിമ സമർപ്പിച്ചു. ഭക്തി സാന്ദ്രമായ ചടങ്ങിൽ ഗുരുവായൂർ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പി.സി.ദിനേശൻ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിച്ചു. ദേവസ്വം ചെയർമാൻ ഡോ വി കെ...

ഗുരുവായൂർ ദേവസ്വം നാരായണീയ ദിനം ആഘോഷിച്ചു

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം ആഭിമുഖ്യത്തിൽ നാരായണീയ ദിനാഘോഷം  സമ്പൂർണ്ണ നാരായണീയ പാരായണം, സെമിനാർ, നാരായണീയ സപ്താഹം, നാരായണീയം വനമാലാ വ്യാഖ്യാനം തമിഴ് പതിപ്പ് പ്രകാശനം, സാംസ്കാരിക സമ്മേളനം തുടങ്ങിയ പരിപാടികളോടെ ആഘോഷിച്ചു. സാംസ്കാരിക...

ഗുരുവായൂർ ക്ഷേത്രോത്സവം 2026; തിരുവാതിരക്കളി അവതരിപ്പിക്കാൻ  ഓൺലൈനായി അപേക്ഷിക്കാം

ഗുരുവായൂർ: 2026ലെ ഗുരുവായൂർ ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട് തിരുവാതിരകളി /കൈകൊട്ടികളി അവതരിപ്പിക്കുന്നതിന് ടീമുകളിൽ നിന്ന് ദേവസ്വം ഓൺലൈൻ (www.guruvayurdevaswom.in) വഴി മാത്രം അപേക്ഷ സ്വീകരിക്കും. തപാൽ വഴിയോ ദേവസ്വം ഓഫീസിൽ നേരിട്ടോ ലഭിക്കുന്ന അപേക്ഷകൾ...

കുചേലദിനത്തിൽ   മഞ്ജുളാൽത്തറയിൽ പുതിയ കുചേല പ്രതിമ സമർപ്പണം

ഗുരുവായൂർ: കുചേലദിനത്തിൽ ശ്രീ ഗുരുവായൂരപ്പ ഭക്തർക്ക് ആനന്ദമേകി മഞ്ജുളാൽത്തറയിൽ പുതിയ കുചേല പ്രതിമ ഉയരും. നവീകരിച്ച മഞ്ജുളാൽത്തറയിൽ പുതിയ വെങ്കല ഗരുഡ ശിൽപ്പത്തിനരികെയാണ്  പുതിയ കുചേല പ്രതിമയുടെ സ്ഥാനം. കുചേല ദിനത്തിൽ തന്നെ...

ഗുരുവായൂർ ക്ഷേത്രത്തിൽ ആചാര പ്രധാനമായ അംഗുലീയാങ്കം കൂത്ത് തുടങ്ങി

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ മണ്ഡലകാല  ആചാര വിശേഷമായ അംഗുലീയാങ്കം കൂത്ത് തുടങ്ങി. പന്ത്രണ്ട് ദിനങ്ങളിൽ അരങ്ങേറുന്ന അംഗുലിയാങ്കം കൂത്ത് ആചാര പ്രധാനമാണ്. ഹനുമാൻ വേഷത്തിൽ രാമായണം കഥ ആംഗ്യ ഭാഷയിലൂടെ അവതരിപ്പിക്കുന്നതാണ് അംഗുലീയാങ്കം. ചൊവ്വാഴ്ച...

ദേവസ്വം ഒരുക്കങ്ങൾ പൂർത്തിയായി; ഗുരുവായൂർ ഏകാദശി മഹോത്സവം ഡിസംബർ 1ന്

ഉദയാസ്തമയപൂജ സുപ്രീംകോടതി നിർദ്ദേശപ്രകാരം; ദർശന ക്രമീകരണങ്ങൾ കർശനമായി ഗുരുവായൂർ: പുണ്യപ്രസിദ്ധമായ ഗുരുവായൂർ ഏകാദശി ആചരിക്കാൻ ദേവസ്വം മുഴുവൻ ഒരുക്കങ്ങളും പൂർത്തിയാക്കി. ഡിസംബർ 1 (തിങ്കൾ) ഉദയാസ്തമയപൂജയുൾപ്പെടെ ഭക്തിപൂർണമായ നിരവധി ചടങ്ങുകളോടെയാണ് ഈ വർഷത്തെ ഏകാദശി...

ഗുരുവായൂർ ക്ഷേത്രം ശ്രീകോവിൽ ശുചീകരണം; ബുധനാഴ്ച ദർശന നിയന്ത്രണം

ഗുരുവായൂർ:: ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ക്ഷേത്രം ശ്രീകോവിൽ ശുചീകരണ പ്രവൃത്തികൾ നടക്കുന്നതിനാൽ   നാളെ ഉച്ചയ്ക്ക് ഒരു മണിക്ക്  (നവംബർ  26, ബുധനാഴ്‌ച)ശേഷം ഭക്തർക്ക് ക്ഷേത്രത്തിലേക്ക്  പ്രവേശനമുണ്ടാകില്ല. ദർശന നിയന്ത്രണം ഉണ്ടാകും. ഉച്ചതിരിഞ്ഞ്  3.30ന്...