Facebook
Instagram
Twitter
Vimeo
Youtube
Sign in
Join
HOME
NEWS
ARTS & PERSONALITIES
AUTO NEWS
BUSINESS NEWS
CRIME NEWS
EDUCATIONAL NEWS
ELECTION 2024
ENTERTAINMENT NEWS
EXCLUSIVE
FEATURED
GURUVAYOOR TODAY
GURUVAYUR NOW
HEALTH NEWS
INTERNATIONAL NEWS
KERALA NEWS
LOCAL NEWS
MUNICIPALITY NEWS
NATIONAL NEWS
OBITUARY
OTHER ATTRACTIONS
TEMPLE
MUNICIPALITY
EVENTS
CONTACT US
ABOUT US
Sign in
Welcome!
Log into your account
your username
your password
Forgot your password?
Create an account
Privacy Policy | guruvayoorOnline.com
Sign up
Welcome!
Register for an account
your email
your username
A password will be e-mailed to you.
Privacy Policy | guruvayoorOnline.com
Password recovery
Recover your password
your email
Search
the digital signature of the temple city
the digital signature of the temple city
HOME
NEWS
ARTS & PERSONALITIES
AUTO NEWS
BUSINESS NEWS
CRIME NEWS
EDUCATIONAL NEWS
ELECTION 2024
ENTERTAINMENT NEWS
EXCLUSIVE
FEATURED
GURUVAYOOR TODAY
GURUVAYUR NOW
HEALTH NEWS
INTERNATIONAL NEWS
KERALA NEWS
LOCAL NEWS
MUNICIPALITY NEWS
NATIONAL NEWS
OBITUARY
OTHER ATTRACTIONS
TEMPLE
MUNICIPALITY
EVENTS
CONTACT US
ABOUT US
MARRIAGE @ GURUVAYUR
LIVE YOUR MARRIAGE
GURUVAYUR TODAY
HELP DESK
Home
Authors
Posts by Artist Nandan Pillai
Artist Nandan Pillai
നേദ്യത്തിനിലയിട്ടു കൂടെ കറികളും, പലവട്ടമിട്ടമ്മ, ഇലയോ നിറഞ്ഞില്ല
നെറ്റിപ്പട്ടം അപ്പച്ചട്ടിയാക്കു അമ്മേ, ഒറ്റയടിക്കേറെ അപ്പം ചുടു
ശർക്കരപ്പായസം പുളിയിഞ്ചി ചേർന്നപ്പോൾ, അടുക്കളത്തൂണിനലങ്കാരമായ്
തിടപ്പള്ളിയിൽ അവൻ ഒളിച്ചു കേറി, കുടം മറിച്ചിട്ടണച്ചു വലിയടുപ്പൊരെണ്ണം
വനമാല വാടിയത് കളഞ്ഞുടനെയെത്താമെന്ന്, കള്ളച്ചിരിയോടെ പറഞ്ഞിട്ടീയമ്മ കേട്ടില്ലത്രേ
തൃക്കൈ രണ്ടിലും വെണ്ണ വാങ്ങി, പട്ടു കോണകം ചാർത്താൻ മറന്നുപോയി
കദളിക്കുലയോ? കാണാനില്ല, ഇത് പാവം കള്ളിപൂച്ച
നേദ്യം കഴിഞ്ഞല്ലൊ കണ്ണന്റെ സംശയം, കുഞ്ഞിക്കുമ്പയ്ക്ക് തൈരുരുള കിട്ടിയോ
ഓലനിൽ ഇത്തിരി കുങ്കുമമിട്ടിട്ട്, ഒന്നുമറിയാതെ കുഞ്ഞു ചോദ്യം, അമ്മേ, കുമ്പളം ചോന്നിട്ടാണോ
വെണ്ണയില്ലമ്മേ വെറും പൊട്ടക്കലം, കുറേ കുഞ്ഞുകിളികൾക്ക് കൂടാക്കി മാറ്റുവാൻ
തൈപ്പൂയ്യത്തിൻ കാവടി കണ്ടു, കണ്ണൻ നൃത്തം ചെയ്തപ്പോൾ
കണ്ണനൊളിപ്പിച്ച കള്ളത്തരം കണ്ട്, കാണാതെ പോയ വെണ്ണക്കുടം കണ്ടമ്മ
പാലടപ്രഥമനുണ്ടാക്കുന്ന നേരത്ത്, വാളം പുളിയുമായ് കണ്ണനെ കണ്ടപ്പോൾ, വാതിലടച്ചമ്മ കുറ്റിയിട്ടു
നാണം മറയ്ക്കാൻ ഒരു തൂണ് കിട്ടിയമ്മേ, ആദ്യമിടാൻ തങ്കകൊലുസ്സെടുക്ക്
കണ്ണനടുത്തിരിക്കും,അഴലകറ്റും ഇടത്തരികത്തമ്മയ്ക്കിന്ന് വലിയ താലപ്പൊലി
മണ്ണിൽ കളിച്ചെത്തി, അമ്മയെ കണ്ടപ്പോൾ, കുറ്റം മുഴുവനും മണ്ണിനായി
ചക്കപ്പഴം പറിച്ചുണ്ണുന്ന നേരത്ത്, ചക്കയരക്കിലാ കുഞ്ഞിളംക്കയ്യുകൾ, പദ്മമുകുളം പോലൊട്ടിനിന്നു
നാണം തോന്നുന്നില്ലമ്മേ, വേഗം തായോ വെണ്ണപ്പാപ്പം
ഉണ്ണിയപ്പം നാശമാവാതിരിക്കാൻ, ഉപ്പുമാങ്ങയ്ക്കൊപ്പമിട്ടു വെച്ചു
ഒളിഞ്ഞു നിന്നവൻ എറിഞ്ഞ പന്ത്, കുറിക്കു കൊണ്ടത് കറിക്കലത്തിൽ
വെണ്ണ ചേർത്തിട്ട് കുങ്കുമം തേച്ചു, ചുണ്ട് ചോപ്പിച്ച ചേല് നോക്കമ്മേ
പുണ്യാഹപാത്രത്തിൽ രസകാളനൊഴിച്ചവൻ വെണ്ണ കൊടുക്കാത്ത ദേഷ്യം തീർത്തു
കലവറയ്ക്കായ് പുത്തൻ താക്കോല് പണിതമ്മേ, പഴയതെനിയ്ക്കുതാ, കളയട്ടെ വേഗം
കളഞ്ഞുപോകും പലതും കൊണ്ടവൻ, കിഴക്ക് ഗോപുര മുറിയിലിരിക്കും
ഉണ്ണിയപ്പത്തിന്റെ ഉള്ളിലൊരുത്തിരി, വെണ്ണ നിറച്ചു തരുവാൻ പറഞ്ഞമ്മ
ഉദയാസ്തമനം പൂജ നടക്കും, ഇടയ്ക്ക് വന്നൊരു നോട്ടം നോക്കും, കുറുമ്പ് കാട്ടാൻ വഴിയില്ലല്ലോ
ഇലയട മൊത്തം കുഴിച്ചിട്ടമ്മേ, എന്തേ മരമായ് വന്നില്ലാ
പമ്മി പമ്മി നടക്കും കണ്ണാ, പൊട്ടിയതൊന്നിൽ കുങ്കുമമാണോ
ചൂടുള്ള നേദ്യം പിടിക്കുവാനമ്മയ്ക്ക്, ചേലുള്ള പട്ടവൻ ഊരിക്കൊടുത്തപ്പോൾ
വെണ്ണ ചോദിച്ചപ്പോൾ തന്നില്ല കണ്ണന്, മണ്ണപ്പം തിന്നപ്പോ കുമ്പ നിറഞ്ഞെന്ന്
1
...
6
7
8
...
16
Page 7 of 16
- Advertisment -
462 POSTS
0 COMMENTS
Most Read
ആകാംക്ഷ നീട്ടി കോൺഗ്രസ്; കേരള മുഖ്യമന്ത്രി പ്രഖ്യാപനം നാളെ
13 May 2026 🕙 08:53 PM
“മുഖ്യമന്ത്രിയുടെ ഓഫീസ് പ്രവർത്തിക്കുന്നില്ല”; പരാതിക്കത്ത് തിരിച്ചയച്ച് പോസ്റ്റൽ വകുപ്പ്
13 May 2026 🕙 07:53 PM
കേരള മുഖ്യമന്ത്രിപദം ഇന്നോ?; ഡൽഹിയിൽ നിർണായക ചർച്ച, വൈകിട്ട് 5.30ന് രാഹുൽ-ഖർഗെ കൂടിക്കാഴ്ച
13 May 2026 🕙 04:02 PM
ഗുരുവായൂരിന്റെ പഴമ തുറന്ന് 96 വർഷം പഴക്കമുള്ള സാമൂതിരി രേഖ
13 May 2026 🕙 03:27 PM