Facebook
Instagram
Twitter
Vimeo
Youtube
Sign in
Join
HOME
NEWS
ARTS & PERSONALITIES
AUTO NEWS
BUSINESS NEWS
CRIME NEWS
EDUCATIONAL NEWS
ELECTION 2024
ENTERTAINMENT NEWS
EXCLUSIVE
FEATURED
GURUVAYOOR TODAY
GURUVAYUR NOW
HEALTH NEWS
INTERNATIONAL NEWS
KERALA NEWS
LOCAL NEWS
MUNICIPALITY NEWS
NATIONAL NEWS
OBITUARY
OTHER ATTRACTIONS
TEMPLE
MUNICIPALITY
EVENTS
CONTACT US
ABOUT US
Sign in
Welcome!
Log into your account
your username
your password
Forgot your password?
Create an account
Privacy Policy | guruvayoorOnline.com
Sign up
Welcome!
Register for an account
your email
your username
A password will be e-mailed to you.
Privacy Policy | guruvayoorOnline.com
Password recovery
Recover your password
your email
Search
the digital signature of the temple city
the digital signature of the temple city
HOME
NEWS
ARTS & PERSONALITIES
AUTO NEWS
BUSINESS NEWS
CRIME NEWS
EDUCATIONAL NEWS
ELECTION 2024
ENTERTAINMENT NEWS
EXCLUSIVE
FEATURED
GURUVAYOOR TODAY
GURUVAYUR NOW
HEALTH NEWS
INTERNATIONAL NEWS
KERALA NEWS
LOCAL NEWS
MUNICIPALITY NEWS
NATIONAL NEWS
OBITUARY
OTHER ATTRACTIONS
TEMPLE
MUNICIPALITY
EVENTS
CONTACT US
ABOUT US
MARRIAGE @ GURUVAYUR
LIVE YOUR MARRIAGE
GURUVAYUR TODAY
HELP DESK
Home
Authors
Posts by Artist Nandan Pillai
Artist Nandan Pillai
അമ്മയ്ക്ക് കെട്ടിയിടാനായ്, മണ്ണുകൊണ്ടൊരു കുഞ്ഞുരൽ
മീനൂട്ടാനായി മലരും കൊണ്ട് നടക്കും നേരം, കാറ്റിൽ പറന്നു മലരെല്ലാം പോയ്, അമ്മേ കുറച്ചു വെണ്ണ തരാമോ, മലരിനെ കൊട്ടയിൽ ഒട്ടിക്കാനായ്
ഉണ്ണിക്കൈ നീട്ടിയാൽ വെണ്ണ തരാമെന്ന്, അമ്മ കൊഞ്ചിക്കൊണ്ട് വന്നനേരം
ഉന്നം പിടിച്ചതോ വെണ്ണക്കലം, പൊന്നിൻ കിരീടവും പാത്രമാക്കി
വൈശാഖത്തിൽ ദാനം ചെയ്തു.ഒരു ‘തുമ്പി ‘കൈയ്യിൽ വെണ്ണകൊടുത്തു, ഉണ്ണികുംഭ നിറഞ്ഞില്ലമ്മേ, ഇത്തിരി വെണ്ണ തരാമോ കണ്ണന്
മാധവമാസമിതാരംഭമായ്, ദാമോദരലീലകളാനന്ദമായ്
കണ്ണിൽ കരടെന്ന് പറഞ്ഞെപ്പൊഴും ഊതിക്കും, അമ്മതൻ ശ്വാസത്തിൻ കുളിരേറ്റ് വാങ്ങുവാൻ
ഊതിയണച്ച വിളക്ക് തെളിച്ചപ്പോൾ, ഉപ്പുമാങ്ങക്കള്ളൻ ചിരിച്ചു നിന്നു
താമരക്കണ്ണൻ വിരുന്നുവന്നമ്മേ, നേദ്യമായ് ഒരു കലം വെണ്ണ വേണം
ഒരു കൈ സഹായമായ് അമ്മതൻ ചാരത്ത്, വന്നിട്ടുടനെയാ സമ്മാനം വാങ്ങിവെച്ചു
പ്രദക്ഷിണവഴിയിൽ കാലുകൾ പൊള്ളുന്നുവമ്മേ, തിളങ്ങും കൃത്രിമ കല്ലുകളെക്കാൾ കരിങ്കല്ലുകളല്ലെ ഭേദം
ഉടയാട ഊരിക്കളഞ്ഞതല്ല, മഞ്ഞക്കിളികൾക്കുടുക്കാൻ കൊടുത്തതല്ലേ
മൈനക്കുഞ്ഞന് വെണ്ണകൊടുത്താൽ, മഞ്ഞ കണ്മഷി കണ്ണന് തരുമോ
ചെമ്പോത്തെ നിൻ കണ്ണുകളെന്തെ മഞ്ചാടിക്കുരു പോലെ മിനുങ്ങി
തുളസിക്കതിർ നുള്ളി, കണ്ണനെ ധ്യാനിച്ചാൽ, ഒരു നേരമുറപ്പായി ഓടിയെത്തും കണ്ണൻ
അയ്യോ കടക്കോൽ കലത്തിലായി, പയ്യെ ഞാൻ കയ്യിട്ടെടുത്തു തരാം
ഇത്രയും കുറുമ്പ് പാടില്ല, എനിക്ക് വയ്യിനി ഓടുവാൻ, യശോദയമ്മയാവാൻ ഞാനില്ലേ, എനിക്ക് കണ്ണനായാൽ മതി
ലാത്തിരി പൂത്തിരി കമ്പിത്തിരികൾ, കത്തും നേരം കൈകൾ പൊള്ളി, പൂക്കുരവക്കും ഉണ്ടൊരു പൊള്ളൽ, വെണ്ണപുരട്ടി തീർക്കട്ടമ്മേ
കണികണ്ടോളു കർണ്ണികാരം, വെള്ളരി പിന്നെയെൻ പശുക്കിടാവും, ശേഷം കുസൃതിയും
അരമണിയിപ്പോളൂരി വീഴും, അരവയറെങ്കിലും വെണ്ണ തന്നില്ലെങ്കിൽ
ഉരൽപ്പുരയിലെ അമ്മമാരെ കളിപ്പിക്കാൻ, ഉരലിന്റെ പിറകിലൊളിക്കാറുണ്ട് കണ്ണൻ
നിലത്തു വീണ തിരിത്തുണികൾ അശുദ്ധിയായല്ലോ, മുഴുവനായും മുക്കി വെച്ചവൻ പുണ്യാഹവെള്ളത്തിൽ
കുട്ടയിലെത്തിയ മാലകളെല്ലാം തട്ടിയെടുത്തവൻ, തലപ്പന്തുപോലാക്കി, കളിച്ചിട്ടമ്മയെ കണ്ടതും
ഇലയിട്ടിഞ്ചിക്കറി വിളമ്പിവെച്ചു, കളികഴിഞ്ഞോടിവന്നവനതിലിരുന്നു
മർക്കടമുഷ്ടിമാൻ മര്യാദമാനാവാൻ മുഷ്ടി വലിപ്പത്തിൽ വെണ്ണ വേണം
അടുപ്പിലാരാ വെള്ളമൊഴിച്ചത്, അരിക്കലം തട്ടി മറിച്ചതാരാ
മെതിയടിയൊന്ന് കാണുന്നില്ലെന്നമ്മ, കുഞ്ഞുറുമ്പുകൾ കുളത്തിൽ തോണിയാക്കിയെന്ന് കള്ളൻ
നേദ്യത്തിലെല്ലാം മധുരം നിറഞ്ഞു, വെല്ലത്തിൻ കുട്ടയൊ കാലിയായി
ഒന്നുകിൽ ഓലവായനയിൽ പെടും, അല്ലെങ്കിൽ ഒരലിൽ കിടക്കാം
മയിൽപ്പീലി താഡനമുറപ്പാക്കി വെച്ചവൻ, മണിയിൽ പടച്ചോർ നിറച്ചു വെച്ചു
1
...
4
5
6
...
16
Page 5 of 16
- Advertisment -
455 POSTS
0 COMMENTS
Most Read
മമ്മിയൂർ ദേവസ്വം ഭരണം വീണ്ടും ജി.കെ. പ്രകാശിന്റെ കൈകളിൽ
06 Mar 2026 🕙 09:57 PM
ഗുരുവായൂർ ഉത്സവം: 98 വർഷം പഴക്കമുള്ള അപൂർവ രേഖകൾ ; രണ്ടാം വിളക്ക് മല്ലിശ്ശേരി മന, ആറാം വിളക്ക് പുന്നത്തൂർ കോവിലകം
06 Mar 2026 🕙 09:08 PM
സ്വർണ്ണപ്രഭയിൽ പഴുക്കാമണ്ഡപം; ഗുരുവായൂരപ്പന്റെ ഉത്സവമഹിമയ്ക്ക് 70 വർഷത്തെ ചരിത്രം
06 Mar 2026 🕙 07:28 PM
സ്വർണ്ണപ്രഭയിൽ ഗുരുവായൂരപ്പൻ; ഭക്തർക്ക് അപൂർവാനുഭവം
05 Mar 2026 🕙 09:59 PM