Facebook
Instagram
Twitter
Vimeo
Youtube
Sign in
Join
HOME
NEWS
ARTS & PERSONALITIES
AUTO NEWS
BUSINESS NEWS
CRIME NEWS
EDUCATIONAL NEWS
ELECTION 2024
ENTERTAINMENT NEWS
EXCLUSIVE
FEATURED
GURUVAYOOR TODAY
GURUVAYUR NOW
HEALTH NEWS
INTERNATIONAL NEWS
KERALA NEWS
LOCAL NEWS
MUNICIPALITY NEWS
NATIONAL NEWS
OBITUARY
OTHER ATTRACTIONS
TEMPLE
MUNICIPALITY
EVENTS
CONTACT US
ABOUT US
Sign in
Welcome!
Log into your account
your username
your password
Forgot your password?
Create an account
Privacy Policy | guruvayoorOnline.com
Sign up
Welcome!
Register for an account
your email
your username
A password will be e-mailed to you.
Privacy Policy | guruvayoorOnline.com
Password recovery
Recover your password
your email
Search
the digital signature of the temple city
the digital signature of the temple city
HOME
NEWS
ARTS & PERSONALITIES
AUTO NEWS
BUSINESS NEWS
CRIME NEWS
EDUCATIONAL NEWS
ELECTION 2024
ENTERTAINMENT NEWS
EXCLUSIVE
FEATURED
GURUVAYOOR TODAY
GURUVAYUR NOW
HEALTH NEWS
INTERNATIONAL NEWS
KERALA NEWS
LOCAL NEWS
MUNICIPALITY NEWS
NATIONAL NEWS
OBITUARY
OTHER ATTRACTIONS
TEMPLE
MUNICIPALITY
EVENTS
CONTACT US
ABOUT US
MARRIAGE @ GURUVAYUR
LIVE YOUR MARRIAGE
GURUVAYUR TODAY
HELP DESK
Home
Authors
Posts by Artist Nandan Pillai
Artist Nandan Pillai
കുഞ്ഞുപാത്രം വെച്ച് സങ്കടം ഭാവിച്ച്, കുത്തിയിരുന്നപ്പോ, കിട്ടി കുറേ വെണ്ണ
കുറുമ്പ് കാട്ടിയവനോടിവന്നതോ, ഉറങ്ങുമമ്മയുടെ മെത്തയിലേക്ക്, പിറകെ വന്നയടുക്കളക്കാർ, കുനിഞ്ഞു മിണ്ടാതെ മടങ്ങിയത്രേ
ഉരുളിപ്പുറത്തൊരു പുലിയെ വരച്ചിട്ടു, കുമ്മാട്ടിപുല്ലതിൽ കെട്ടിവെച്ചു, അമ്മ പേടിച്ചില്ല, കണ്ണനിറങ്ങിപ്പോയ്, നേദ്യം കഴിക്കാതൊളിച്ചിരുന്നു
ഒന്ന് പൊങ്ങണം സദ ഉണ്ടമ്മേ, വെണ്ണയുണ്ണുവാൻ തുണ്ട് സ്ഥലമുണ്ട്, കുഞ്ഞ് കുമ്പയിൽ ബാക്കി വെച്ചത്
ഉത്രാട കാഴ്ച്ചക്കുലകൾക്ക് മൊത്തം, ഇന്ദ്രസെൻ ആനയുടെ ഗമയെന്ന് കണ്ണൻ
എല്ലാ മനസ്സിലും പൂക്കളം തീർക്കുവാൻ, ഓടിയെത്തുന്നവൻ ഓലക്കുട കണ്ണൻ
പുത്തരിപ്പായസം ‘ഉപ്പു’ നോക്കാനായ്, ഇത്തിരി വേണമെന്ന് അമ്മ പറഞ്ഞത്രേ
ജലനാരായണനായി കണ്ണൻ താമരപ്പൂവള്ളിയിലാടി നീന്തി തുടിക്കുന്നത്, തീർത്ഥക്കുളത്തിലോ അതൊ പായസച്ചരക്കിലോ
വെണ്ണയിത്തിരി വേണമമ്മേയെന്റെ കുഞ്ഞ് വിരലുകൾ ഊരിയെടുക്കുവാൻ, വെണ്ണ തേച്ചാലെയെൻ ഓടക്കുഴലിന്റെ, സപ്തസ്വരവും സംഗീതമാവു
സത്യമാണമ്മേ, ഇന്നലെയില്ലം നിറക്കതിർ, കെട്ടിവെക്കുമ്പോൾ കണ്ടില്ല, പൊന്നുപോലൊരു വെണ്ണക്കുടം, ഉറിയിൽ
പൂക്കളം ഞാനിന്ന് തട്ടിത്തെറിപ്പിക്കും, മണ്ണപ്പം വാരി ഞാൻ നല്ലോണം തിന്നും, വെക്കത്തിൽ തന്നോയെൻ തൃക്കയ്യിൽ വെണ്ണ
ഗം ഗം ഗണപതയേ ജപിച്ചു കഴിഞ്ഞമ്മേ, കണ്ണൻ കളിക്കുവാൻ പോയി ദൂരെ
തീർത്ഥക്കുളത്തിലെ മീൻക്കുഞ്ഞിനെ തൊട്ട വേട്ടക്കാരി പട്ടിക്കേറ് കിട്ടി, കണ്ണന്റെ കവണകൊണ്ടേറ് കിട്ടി
അടിപ്രദക്ഷിണം തെറ്റാതിരിക്കാൻ ചുമല് കാട്ടിയ നടത്തമുണ്ട്, കുണുങ്ങി മുന്നേ പോകുന്ന കണ്ണൻ കണക്ക് തെറ്റിച്ച ചരിത്രമുണ്ട്
കുളിച്ചുകഴിഞ്ഞുടൻ തണുപ്പ് മാറ്റുവാൻ, കുറുമ്പ് കാട്ടിയൊളിച്ചിരിക്കുവാൻ, മറ്റൊന്നുമില്ലമ്മതൻ ചേലത്തുമ്പില്ലാതെ
പട്ടുകോണകം കണ്ടൊരു തത്തയ്ക്ക്, കൊത്തി നോക്കുവാൻ തോന്നും നിറം ചോപ്പ്
ഒളിച്ചിരുന്നതല്ലമ്മേ ഞാൻ, ഓടിവരാനാവില്ലല്ലോ, ഉണ്ടമല്ലികൾ കൊലുസാകാൻ, ‘ഒന്നിരുന്നു കൊടുത്തില്ലേ
ഓരോ തവണയുമോടിയെത്തി കണ്ണൻ, മുണ്ട് മുറുക്കുവാനെന്ന പേരിൽ, വാതിലടച്ചമ്മ ചൊല്ലിയത്രേ, മുണ്ടഴിഞ്ഞോട്ടിനി, വെണ്ണകഴിഞ്ഞെന്ന്
ചിങ്ങമൊന്നിന്നു നന്നായൊരുങ്ങി വാ, അമ്മ കാണാത്ത വെണ്ണക്കുടം തരാം, തുമ്പ മൂക്കുത്തി സമ്മാനമായ് തരാം കാശിത്തുമ്പ കടുക്കനായും തരാം
പെട്ടെന്നുറങ്ങുവാൻ അമ്മ പറഞ്ഞത്രേ, കുട്ടിയെ തട്ടും അസുരൻ വരുന്നെന്ന്, ചട്ടുകം കൊണ്ടവനെ കാണാനിരുന്നു ഒട്ടുമുറങ്ങാതെ,കണ്ണൻ
താള്, ചേമ്പ്, ചേന, തകര, ചൊറിതനം, കുമ്പളം, മത്തൻ, വെള്ളരി, നെയ്യുണ്ണി, ചീര, പത്തില ചേർത്ത് തോരനുണ്ടാക്കിയമ്മ, കണ്ണനോ മൊത്തം പൈക്കിടാവിനൂട്ടി, പത്തുഗുണം പാലിലുണ്ടാവുമത്രേ
ഉച്ചപൂജക്കുള്ളലങ്കാരം കാണുവാൻ, എത്തുന്ന ഭക്തർക്ക് കണ്ണൻ കൊടുക്കും, നെറ്റിയിലെ കുറി, ഇത്തിരി സമ്മാനം
കണ്ണൻ പടച്ചോറ് കഞ്ഞിയാക്കി അമ്മയ്ക്കോ ഉച്ചയൂണത്താഴമായ്, അത്താഴമുണ്ടാൽ അരക്കാതമെങ്കിലും ഓടിക്കളിക്കണം കണ്ണനൊപ്പം
ഏട്ടൻ ബലരാമനിന്നു പിറന്നാൾ, ഏട്ടനായ് വന്ന് സമ്മാനങ്ങൾ വാങ്ങുന്ന കള്ളക്കുറുമ്പനാണിന്നു കണ്ണൻ
അമ്മ കുളിക്കുന്ന നേരത്ത് കണ്ണന്, ഉണ്ട് സംശയം നൂറുണ്ട് ചോദിക്കാൻ, കുളികഴിഞ്ഞാൽ സംശയം ഒന്ന്, പാപ്പമുണ്ടോ എപ്പോത്തരും അമ്മ
അമ്മയൊന്നുറങ്ങാൻ കിടക്കുമ്പോൾ കണ്ണനുണ്ടാവും കുഞ്ഞ് കാൽ വേദന
വാകച്ചാർത്തു കഴിഞ്ഞെത്തിയ നേരത്ത്, തൊട്ടുതൊടുവാൻ കളഭം നിറച്ചുരുളിയിൽ, വെച്ചു പോയമ്മ കണ്ണന്റെ മുന്നിൽ, തൊട്ടതോ മുഴുക്കാപ്പാക്കി മാറ്റിയിട്ടൊറ്റക്കാലിൽ ചിരിച്ചു നിന്നു കണ്ണൻ
അടുക്കളയിൽ നിന്നെല്ലാരും തൊടിയിലേക്കോടി, കുങ്കുമം തേച്ചൊരു കയ്യൊന്നു കാണിച്ച്,കണ്ണൻ പറഞ്ഞത്, തൊടിയിലെ മൈലാഞ്ചി തൊട്ടാൽ ചുമക്കും
ആവണിപ്പലകയാൽ മുഖം മറച്ച കണ്ണൻ, മോദകം ചോദിക്കും, ഗണേശനെ പോൽ നിന്നവൻ
കോവയ്ക്ക നന്നായ് മുറിച്ചു വെച്ചു കണ്ണൻ, അമ്മയ്ക്കണിയുവാൻ മിഞ്ചിയായി
1
2
3
...
16
Page 2 of 16
- Advertisment -
455 POSTS
0 COMMENTS
Most Read
ഗുരുവായൂർ ഉത്സവം: 98 വർഷം പഴക്കമുള്ള അപൂർവ രേഖകൾ ; രണ്ടാം വിളക്ക് മല്ലിശ്ശേരി മന, ആറാം വിളക്ക് പുന്നത്തൂർ കോവിലകം
06 Mar 2026 🕙 09:08 PM
സ്വർണ്ണപ്രഭയിൽ പഴുക്കാമണ്ഡപം; ഗുരുവായൂരപ്പന്റെ ഉത്സവമഹിമയ്ക്ക് 70 വർഷത്തെ ചരിത്രം
06 Mar 2026 🕙 07:28 PM
സ്വർണ്ണപ്രഭയിൽ ഗുരുവായൂരപ്പൻ; ഭക്തർക്ക് അപൂർവാനുഭവം
05 Mar 2026 🕙 09:59 PM
ഉത്സവ ചൂടില് ഭരണമാറ്റം ; ദേവസ്വം ചെയര്മാന് വി.കെ. വിജയൻ പടിയിറങ്ങി
04 Mar 2026 🕙 07:41 PM