the digital signature of the temple city

ഗേറ്റ് പരീക്ഷയിലെ ഒന്നാം റാങ്കുകാരൻ കെ എൻ ശ്രീറാമിനെ യുത്ത് കോൺഗ്രസ്സ് അനുമോദിച്ചു.

ഗുരുവായൂർ: 2023 ഗേറ്റ്‌ പരീക്ഷയിൽ (ദേശീയ തലത്തിൽ) ഫിലോസഫി വിഭാഗത്തിൽ ഒന്നാം റാങ്ക്‌ കരസ്ഥമാക്കി ഗുരുവായൂരിനു അഭിമാനമായി മാറിയ കെ എൻ ശ്രീരാമിനെ യൂത്ത്‌ കോൺഗ്രസ്സ്‌ മല്ലിശ്ശേരി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു.

- Advertisement - Guruvayoor image

അനുമോദന സദസ്സ്‌ വാർഡ്‌ കൗൺസിലർ സി.എസ്‌.സൂരജ്‌ ഉദ്ഘാടനം നിർവ്വഹിച്ചു. യൂണിറ്റ്‌ പ്രസിഡന്റ്‌ നവ്യ ഗംഗ അധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം വൈസ്‌ പ്രസിഡന്റ്‌ വി.എസ്‌.നവനീത്‌, മണ്ഡലം സെക്രട്ടറി ആനന്ദ്‌ രാമകൃഷ്ണൻ,യൂണിറ്റ്‌ ഭാരവാഹികളായ കൃഷ്ണകുമാർ, ബിൻഷ ബാബു എന്നിവർ നേതൃത്വം നൽകി.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts