the digital signature of the temple city

നിയുക്ത ഗുരുവായൂർ ക്ഷേത്രം മേൽശാന്തി തോട്ടം ശിവകരൻ തിരുമേനിക്ക് സ്വീകരണം നൽകി

ഗുരുവായൂർ: നിയുക്ത മേൽശാന്തിയായി തെരെഞ്ഞെടുക്കപ്പെട്ട സോമവേദ ആചാര്യൻ കൂടിയായ തോട്ടം ശിവകരൻ തിരുമേനിക്ക് പുരാതന നായർ തറവാട്ട് കൂട്ടായ്മ, ക്ഷേത്രാചാരക്ഷേമസമിതി ,പൈതൃകം തുടങ്ങി സംഘടനകളുടെ നേതൃത്വത്തിൽ സ്നേഹ സ്വീകരണം നൽകി

- Advertisement - Guruvayoor image

തന്ത്രിമoത്തിൽ പൂജനിയ ഗുരുവായൂർ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിൻ്റെ മഹനീയ അനുഗ്രഹ സാമീപ്യത്തിൽ ചേർന്ന വേദിയിൽ സംഘടനാ സാരാഥികളായ കെ.ടി.ശിവരാമൻ നായർ ,അനിൽ കല്ലാറ്റ്, ബാലൻ വാറണാട്ട്, ശ്രീകുമാർ.പി.നായർ എന്നിവർ സ്നേഹാദര ഉപഹാര സമർപ്പണവും നടത്തി

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts