ഗുരുവായൂർ: കഴിഞ്ഞ കുറെ വർഷങ്ങളായി വിഷുവിനോടനുബന്ധിച്ച് വിശക്കുന്ന ഒരു വയറിനൊരു പൊതിച്ചോറ് എന്ന പദ്ധതിയുടെ ഭാഗമായി ചേമ്പർ ഓഫ് കോമേഴ്സ് ജനകീയ വിഷു സദ്യയും വിഷു കൈനീട്ടവും 2024 ഏപ്രിൽ 14 ന് നടത്തുന്നു’
നാം എല്ലാവരും വിഷുദിനത്തിൽ വിഭവ സമൃദ്ധമായ സദ്യ ഉണ്ണുമ്പോൾ അതിന് കഴിയാത്തവർക്കാണ് വിഷു സദ്യ ഒരുക്കുന്നത് ‘
നിങ്ങൾക്കും പങ്കാളികളാകാം
ഏപ്രിൽ 14ന് കാലത്ത് ഒമ്പതര മുതൽ 11.30 വരെ കിഴക്കേനടയിൽ പ്രത്യേകം സജ്ജമാക്കിയ പന്തലിൽ ( പാലിയത്ത് വസന്ത മണി ടീച്ചറുടെ വസതി ) വിഷു സദ്യ നടത്തപ്പെടുന്നത്
ഏകദേശംഅഞ്ഞൂറ് പേർക്ക് നടത്തുന്ന വിഷുസദ്യക്ക് സ്പോൺസർ ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്
നാലു കറികളും പപ്പടവും പായസവുമടങ്ങിയ സദ്യ ഒരാൾക്ക് 100 രൂപ എന്ന നിരക്കിലാണ് സ്പോൻസർ ചെയ്യുവാനുള്ള അവസരം
അഞ്ചുപേർക്ക് 500 രൂപ
10 പേർക്ക് ആയിരം രൂപ
20 പേർക്ക് രണ്ടായിരം രൂപ
50 പേർക്ക് .അയ്യായിരം രൂപ
കൂടുതൽ വിവരങ്ങൾക്ക്
9846193438,
9961610486
9846064770
9446514148
പൈസ അയക്കേണ്ട ബാങ്ക് വിവരം
CHAMBER OF COMMERCE
Guruvayur
Union bank a/c no. 510101002415061
IFSC:UBIN0907260
Gvr branch
സഹായിക്കുന്നവർ
1: ധർമ്മേന്ദ്രൻ – പേരകം 10 പേർക്ക് 1000 രൂപ
2: നകുലൻ തറയിൽ
10 പേർക്ക് 1000 രൂപ
3: കെ.പി.എ റഷീദ്
10 പേർക്ക് 1000 രൂപ
4: നസീർ കേരള
10 പേർക്ക് 1000 രൂപ
5: സുന്ദരൻ ശ്രീപതി
10 പേർക്ക് 1000 രൂപ
സഹായിക്കാൻ ആഗ്രഹിക്കുന്നവർ മേൽ പറഞ്ഞ നമ്പറുകളിൽ ബന്ധപ്പെടുക