- Advertisement -[the_ad id="14637"]
ഗുരുവായൂർ: തെക്കേനടയിൽ ശ്രീചക്രം അപാർട്മെന്റിനു പിൻവശം വല്ലാശ്ശേരി പറമ്പിൽ പരേതനായ തണ്ടാശ്ശേരി രാധാകൃഷ്ണൻ ഭാര്യ നിർമല രാധാകൃഷ്ണൻ, (62)നിര്യാതയായി. മക്കൾ ,ആശംസ് രാധാകൃഷ്ണൻ, ആദർശ് രാധാകൃഷ്ണൻ മരുമകൾ, കൃഷ്ണപ്രിയ. സംസ്കാരം ഇന്ന് (ചൊവ്വ ) വൈകീട്ട് 3 മണിക്ക് വീട്ടുവളപ്പിൽ നടത്തപ്പെടും. പ്രാദേശിക മാധ്യമ പ്രവർത്തകൻ ശശി വല്ലാശ്ശേരിയുടെ സഹോദരിയാണ്