ഐക്യജനാധിപത്യ മുന്നണി ഗുരുവായൂർ മണ്ഡലം  തെരഞ്ഞെടുപ്പ് കൺവെൻഷൻ

ഗുരുവായൂർ ∙ ഗുരുവായൂർ 2024 മാർച്ച് 19 ചൊവ്വാഴ്‌ച വൈകിട്ട് 4 മണിക്ക് മാതാ കമ്മ്യൂണിറ്റി ഹാളിൽ ഐക്യജനാധിപത്യ മുന്നണി ഗുരുവായൂർ മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ.

ഐക്യജനാധിപത്യമുന്നണി സ്ഥാനാർത്ഥിയായി തൃശ്ശൂർ പാർലിമെൻറ് നിയോജക മണ്ഡലത്തിൽ മത്സരിക്കുന്ന ശ്രീ. കെ. മുരളീധരൻ്റെ തെരഞ്ഞെടുപ്പ് വിജയത്തി നായുള്ള പ്രവർത്തന പരിപാടികൾക്ക് രൂപം കൊടുക്കുന്ന തിനായി ഗുരുവായൂർ മണ്ഡലത്തിലെ യുഡിഎഫ് പ്രവർ ത്തകരുടെ കൺവെൻഷൻ 2024 മാർച്ച് 19-ാം തിയ്യതി ചൊവ്വാഴ്‌ച വൈകിട്ട് 4 മണിക്ക് മാതാ കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടത്തുന്നതാണ്. കൺവെൻഷൻ കെ.പി.സി.സി. സെക്രട്ടറി ശ്രീ. പി.ടി. അജയ്മോഹൻ ഉദ്ഘാടനം ചെയ്യുന്നതാണ്. മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ.സി.എച്ച്.റഷീദ് മുഖ്യപ്രഭാ ഷണം നടത്തുന്നതാണ്. യു.ഡി.എഫ്. ജില്ലാ ബ്ലോക്ക് നേതാക്കൾ സംബന്ധിക്കുന്നതാണ്.

➤ SREE KRISHNA TEMPLE

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts