- Advertisement -[the_ad id="14637"]
ഗുരുവായൂർ: അയോധ്യയിലെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങിന്റെ ഭാഗമായി പൂജിച്ച അക്ഷതം ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ വി കെ വിജയൻ അക്ഷതം സ്വീകരിച്ചു. വേലൂരിലെ അദ്ദേഹത്തിൻ്റെ വസതിയിലെത്തിയാണ് അക്ഷതം നൽകിയത്.
ബി ജെ പി പഞ്ചായത്ത് പ്രസിഡന്റ് അബിലാഷ് തൈയൂർ, ബി എം എസ് വേലൂർ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ടി ജി,ബിഎംഎസ് പഞ്ചായത്ത് കമ്മിറ്റി അംഗം മുകുന്ദൻ പി, ബൂത്ത് പ്രസിഡന്റ് വിജീഷ് ചാലയിൽ സന്നിഹിതരായിരുന്നു.