the digital signature of the temple city

ഗുരുവായൂർ ക്ഷേത്രത്തിൽ കുട്ടികളുടെ ആഭരണങ്ങൾ മോഷ്ടിക്കുന്നയാൾ ടെംബിൾ പോലീസിന്റെ പിടിയിൽ

- Advertisement -[the_ad id="14637"]

ഗുരുവായൂർ: ഗുരുവായൂർ ക്ഷേതത്തിനകത്ത് ചെറിയ കുട്ടികളുടെ ആഭരണങ്ങൾ മോഷണം നടത്തുന്നയാൾ ടെംബിൾ പോലീസിന്റെ പിടിയിൽ

നവംബർ മാസം ഒന്നാം തിയ്യതി കുടുംബ സമേതം  ക്ഷേത്ര ദർശനത്തിനായി എത്തിയ പെരുങ്ങോട്ടുകര  സ്വദേശിയുടെ കുട്ടിയുടെ വള മോഷ്ടിച്ച അനിൽകുമാർ 53 വയസ്സ്,    S/o നാരായണൻ , കളപ്പുരയ്ക്കൽ ഹൗസ്, മണലൂർ, എന്നയാളെ ബുധനാഴ്ച( 08.11.2023 ) ഗുരുവായൂർ ടെംബിൾ പോലീസ്  സബ് ഇൻസ്പെക്ടർ കെ ഗിരിയുടെ നേതൃത്തിൽ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എ എസ് ഐ വി എം ശ്രീജിത്, സിവിൽ പോലീസ് ഓഫീസർമാരായ എസ് നികേഷ്, കെ സോജേഷ്, സി എസ് സജീഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts