the digital signature of the temple city

ജനവികാരം തിരിച്ചറിഞ്ഞ് അടിപ്പാത നിർമ്മാണം യാഥാർത്യമാക്കണം; കൗൺസിലർ വി കെ സുജിത്ത്

ഗുരുവായൂർ: റെയിൽവേ മേൽപ്പാലവുമായി തികച്ചും വഴിമുട്ടിയ തിരുവെങ്കിടം നിവാസികൾക്ക് ശരിയായ ബദലായ റെയിൽവേ അടിപ്പാത യാഥാർത്ഥ്യമാക്കുവാൻ ജനവികാരം തിരിച്ചഞ്ഞു തടസവാദങ്ങളുമായി രംഗത്തെത്തുന്നവർ പിന്മാറണമെന്ന് തിരുവങ്കിടം റെയിൽവേ സ്റ്റേഷൻ വാർഡ് കൗൺസിലർ വി കെ സുജിത്ത് ആവശ്യപ്പെട്ടു

- Advertisement -

സങ്കുചിത ചിന്തകളും, സ്വാർത്ഥ ചിന്തകളും കൈവെടിഞ്ഞ് ഇത്തരം ജനദ്രോഹ നടപടികൾ അവസാനിപ്പിക്കണമെന്നും ഇക്കാര്യത്തിൽ അധികാരി വർഗ്ഗം പുലർത്തുന്ന കാലതാമസം ഒഴിവാക്കണമെന്നും കൗൺസിലർ ആവശ്യപ്പെട്ടു. അടിപ്പാത യാഥാർത്ഥ്യമാക്കുവാൻ പ്രദേശത്തിലെ എല്ലാവരെയും ഉൾക്കൊണ്ട് പ്രതിഷേധം ഉൾപ്പെടെയുള്ള സമരപരിപാടികൾക്ക് ഉടൻ തുടക്കം കുറിക്കുമെന്നും കൗൺസിലർ അറിയിച്ചു

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts