the digital signature of the temple city

ഗുരുവായൂർ ക്ഷേത്രം ഒക്ടോബർ മാസത്തെ ഭണ്ഡാര വരവ് 4.50 കോടിരൂപ

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ 2023 ഒക്ടോബർ മാസത്തെ ഭണ്ഡാരം  എണ്ണൽ പൂർത്തിയായപ്പോൾ ലഭിച്ചത് 45059272രൂപ. 

- Advertisement -

2കിലോ 300ഗ്രാം 900 മില്ലിഗ്രാം സ്വർണ്ണം ലഭിച്ചു. വെള്ളി ലഭിച്ചത് 11 കിലോ 270ഗ്രാം .രണ്ടായിരം രൂപയുടെ 173 കറൻസി ലഭിച്ചു. നിരോധിച്ച  ആയിരം രൂപയുടെ 16കറൻസിയും അഞ്ഞൂറിൻ്റെ 75 കറൻസിയും ലഭിച്ചു. ഇൻഡ്യൻ ബാങ്ക് ഗുരുവായൂർ  ശാഖയ്ക്കായിരുന്നു എണ്ണൽ ചുമതല

ഇ ഭണ്ഡാര വരവ് 1.19 ലക്ഷം രൂപ ക്ഷേത്രം കിഴക്കേ നടയിലെ എസ് ബി ഐയുടെ ഇ ഭണ്ഡാരം വഴി സെപ്റ്റംബർ 11  മുതൽ  ഒക്ടോബർ  8 വരെ 119866.75രൂപ ലഭിച്ചു.  സ്ഥിരം ഭണ്ഡാര വരവിന് പുറമെയാണിത്

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts